You Searched For "സൂത്രവാക്യം"

പല വാക്കുകളും തമാശയായി പറഞ്ഞതാണ്; എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു;  നടി വിന്‍സിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ; നടന്റെ ഏറ്റുപറച്ചില്‍ സൂത്രവാക്യം സിനിമയുടെ പ്രമോഷനിടെ; പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ത്തെന്ന് ഇരുവരും
സൂത്രവാക്യം നിര്‍മ്മാതാവും സംവിധായകനും തിരിക്കഥാകൃത്തും വിന്‍സിയെ പിന്തുണയ്ക്കില്ലേ? എല്ലാം അറിഞ്ഞത് ഇപ്പോള്‍ മാത്രമെന്ന അണിയറക്കാരുടെ നിലപാട് നടിയുടെ വാദങ്ങളെ ദുര്‍ബ്ബലമാക്കാന്‍; ഷൈന്‍ ടോം ചാക്കോയെ വിലക്കില്‍ നിന്നും രക്ഷിക്കാന്‍ മട്ടാഞ്ചേരി മാഫിയയോ? എല്ലാ ശ്രദ്ധയും ഫിലിം ചേമ്പറിലേക്ക്
മോളിവുഡിലും ചുവടുറപ്പിക്കാൻ സിനിമാബണ്ടി; ആദ്യ മലയാള ചിത്രം സൂത്രവാക്യത്തിൻ്റെ പൂജ നടന്നു; ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവർ പ്രധാന വേഷങ്ങളിൽ