You Searched For "സൂപ്പർ മാർക്കറ്റ്"

ഉഗ്ര ശബ്ദത്തിൽ നടുങ്ങി നാട്; പൊടിപടലങ്ങൾ ആകാശത്തേക്ക് ഉയർന്നുപൊങ്ങി; കട്ടകൾ ഇളകിത്തെറിച്ചും ഭീതി; മെക്‌സിക്കോയെ വിറപ്പിച്ച് സൂപ്പർ മാർക്കറ്റിൽ വൻ സ്ഫോടനം; 23 പേർക്ക് ജീവൻ നഷ്ടമായി;എങ്ങും നെഞ്ചുലയ്ക്കുന്ന കാഴ്ചകൾ; ഉത്സവ ലഹരിയിലായിരുന്ന ആളുകൾക്കിടയിൽ പ്രതീക്ഷിക്കാതെ എത്തിയ ദുരന്തം; പിന്നിൽ ഭീകരവാദമോ?
സൂപ്പർ മാർക്കറ്റിലെ ഹെഡ് ക്യാഷ്യറായി ജോലി; ഷോപ്പിലെ സ്റ്റോക്ക് ക്ലിയറൻസ് എടുത്തപ്പോൾ ചെറിയൊരു സംശയം; സമയം ഒട്ടും കളയാതെ ജീവനക്കാരുടെ ബാഗ് പരിശോധിച്ചതും ട്വിസ്റ്റ്; കാണാതായ എല്ലാ ഉരുപ്പടികളും യുവതിയുടെ കൈയ്യിൽ ഭദ്രം; പൊൻഷീലയെ കുടുക്കി പോലീസ്
കാർ പാർക്ക് ചെയ്യുന്നിടത്ത് നിന്നും സ്‌കൂട്ടർ നീക്കിവെക്കണമെന്ന് പറഞ്ഞു; 73കാരനായ സുരക്ഷാ ജീവനക്കാരന് ക്രൂര മർദ്ദനം; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്