You Searched For "സൂര്യഗായത്രി"

പ്രണയ പകയിൽ സൂര്യഗായത്രിയും മടങ്ങി; പന്ത്രണ്ടിലേറെ കുത്തേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല; നെടുമങ്ങാട്ടെ അരുണിന്റെ പ്രതികാരം ആ ജീവനെ നഷ്ടമാക്കി; സൂര്യഗായത്രിയുടെ കൊലയിൽ നടുങ്ങി ഉഴപ്പാക്കോണം
ശാരീരിക വെല്ലുവിളികളുള്ള അച്ഛന്റേയും അമ്മയുടേയും മുമ്പിൽ വച്ച് മകളുടെ തല ചുമരിൽ ഇടിച്ച് ക്രൂരത; അബോധാവസ്ഥയിലായ പഴയ സുഹൃത്തിനെ വീണ്ടും വീണ്ടും കുത്തിയത് സൈക്കോയെ പോലെ; അരുണിന് ആര്യനാടും വഞ്ചിയൂരും പേരൂർക്കടയിലും നിരവധി ക്രിമിനൽ കേസുകൾ; ഇല്ലാതായത് ഒരു കുടംബത്തിന്റെ പ്രതീക്ഷ; സൂര്യഗായത്രിയുടെ ജീവനെടുത്തത് അടുക്കള വാതിൽ കടന്നെത്തിയ ക്രൂരത
വിവാഹാഭ്യർത്ഥന നിഷേധിച്ചപ്പോൾ നാലു വർഷം മുമ്പ് മൊബൈൽ ഫോണും സ്വർണാഭരണങ്ങളും കവർന്ന കഞ്ചാവ് കേസിലെ പ്രതി; പ്രണയം വേണ്ടെന്ന് വച്ചത് മോഷ്ടാവെന്ന് അറിഞ്ഞതോടെ; ഒരു വർഷം മുമ്പ് വിവാഹിതയായെങ്കിലും ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലെത്തിയത് ആറു മാസം മുമ്പ്; സൂര്യഗായത്രിയെ കൊന്നതിന് കാരണം തേടി പൊലീസ്
അയൽക്കാരോട് പോലും സംസാരിക്കാത്ത സ്വഭാവക്കാരൻ; കുളി മുറികളിലെ ഒളിഞ്ഞു നോട്ടത്തിൽ കുപ്രസിദ്ധൻ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്ന് ഭാര്യയാക്കാൻ മോഹിച്ച കാമുകൻ; അമ്മയ്ക്ക് പോലും പേടിസ്വപ്നം; സൂര്യഗായത്രിയെ പ്രണയപ്പകയിൽ കൊന്നതു കൊടും ക്രൂരൻ; ചിറക്കോണത്തുകാർക്ക് അരുണിനെ കുറിച്ച് പറയാനുള്ളത്
പൊലീസ് താക്കീത് ചെയ്തതിനു ശേഷം ഞാൻ പോയതാണ്; പിന്നീട് സൂര്യഗായത്രി എന്റെ നാട്ടിൽ വന്ന് എന്നെ കുറിച്ച് മോശമായി പറഞ്ഞു; എനിക്ക് പെണ്ണ് കിട്ടുന്നില്ല; എന്റെ ഏരിയയിൽ വന്ന് എന്നെ നാണം കെടുത്തി; അത് മറക്കാൻ കഴിയില്ല: അരുണിന്റേത് വിചിത്ര കുറ്റസമ്മതം; സൂര്യഗായത്രിയെ ഓർത്ത് വിലപിച്ച് ആ അച്ഛനും അമ്മയും; ഉഴപ്പാക്കോണത്തെ കൊലയിലെ ചുരുൾ അഴിയുമ്പോൾ
സൂര്യഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവ്; അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു; വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ അരുൺ മാതാപിതാക്കളുടെ മുന്നിൽ വെച്ചു കുത്തിയത് 33 തവണ; കൊടുംക്രൂരമെന്ന് വിലയിരുത്തി കോടതിയുടെ ശിക്ഷാ വിധി