Marketing Featureഭാഗികമായി കത്തിയ ഫയലുകൾ സ്‌കാൻ ചെയ്ത് സൂക്ഷിക്കും; പരിശോധന പൂർത്തിയാക്കുന്ന ഫയലുകൾ സ്‌ട്രോങ് റൂമിലേക്ക് മാറ്റും; നടപടികൾ എല്ലാം വീഡിയോയിൽ പകർത്തി സൂക്ഷിക്കുന്നത് പിന്നീട് ഉയരാനിടയുള്ള ആരോപണങ്ങളെ ചെറുക്കാനും; സെക്രട്ടറിയേറ്റ് തീപിടുത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നത് ഇങ്ങനെ..മറുനാടന് ഡെസ്ക്29 Aug 2020 7:55 PM IST
KERALAMസെക്രട്ടേറിയറ്റ് തീപ്പിടിത്തത്തിൽ ഭാഗികമായി കത്തിയ ഫയലുകൾ സ്‌കാൻ ചെയ്ത് സൂക്ഷിക്കും; തീപ്പിടിത്തമുണ്ടായ പ്രോട്ടോക്കോൾ വിഭാഗത്തിലെ മുഴുവൻ ഫയലുകളും മാറ്റുന്നത് ക്യാമറയിലും പകർത്തുന്നു; തീ പിടിത്തത്തിന് കാരണം ഫാനിന്റെ തകരാറെന്ന വാദത്തിലേക്ക് പൊലീസുംസ്വന്തം ലേഖകൻ29 Aug 2020 7:56 PM IST