You Searched For "സെറം ഇൻസ്റ്റിറ്റ്യൂട്ട്"

രാജ്യത്തെ കോവിഡ് വാക്‌സിൻ നിർമ്മാണം ശരവേഗത്തിൽ; പ്രധാനമന്ത്രിയുടെ ലാബ് സന്ദർശനത്തിന് പിന്നാലെ കോവിഷീൽഡിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ; ഇൻസ്റ്റിറ്റ്യൂട്ടുമായി നല്ല ആശയവിനിമയം നടത്തിയെന്നും വാക്‌സിൻ നിർമ്മാണം വേഗത്തിലെന്നും മോദി; ആദ്യഘട്ടത്തിൽ വാക്‌സിൻ ഇന്ത്യയിൽ വിതരണം ചെയ്യുമെന്ന് സിഇഒ അദാർ പൂണെവാല; പ്രധാനമന്ത്രി ശനിയാഴ്ച സന്ദർശിച്ചത് മൂന്നുസംസ്ഥാനങ്ങളിലെ മരുന്ന് ലാബുകൾ
കോവിഡ് വാക്സിൻ വിവാദത്തിൽ വിശദീകരണവുമായി സിറം ഇൻസ്റ്റ്യൂട്ട്; വാക്സിൻ സ്വീകരിച്ചതുകൊണ്ടല്ല ചെന്നൈ സ്വദേശിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്; കോവിഷീൽഡ് വാക്‌സിൻ രോഗ പ്രതിരോധ ശേഷിയുള്ളതാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട്
ഇന്ത്യയിൽ വാക്സിൻ വിതരണം ജനുവരിയിൽ തുടങ്ങാനാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ; ഓക്സ്ഫോർഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഈ മാസം അവസാനത്തോടെ അനുമതി ലഭിച്ചേക്കും; ഒക്ടോബറോടെ ജനജീവിതം സാധാരണ നിലയിലെത്തും; സർക്കാറിനൊപ്പം സ്വകാര്യ വിപണിയിലും വാക്സിൻ ലഭ്യമാക്കുമെന്നു അഡാർ പൂനാവാല
സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പുനെവാലയ്ക്കും കുടുംബത്തിനും വൈ കാറ്റഗറി സുരക്ഷ പോര; ഇസഡ് പ്ലസ് കാറ്റഗറി തന്നെ വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്റെ ഹർജി ഹൈക്കോടതിയിൽ; സ്ഥാപനങ്ങൾക്കും വേണം സർക്കാർ ചെലവിൽ സുരക്ഷ
കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന വാക്സിനിൽ ജനങ്ങളിൽ എത്തുന്നത് 57% മാത്രം; പ്രതിദിനം 28.33 ലക്ഷം ഡോസുകൾ ഉൽപാദിപ്പിക്കുമ്പോൾ 12-13 ലക്ഷം ഡോസുകൾ മാത്രം വിതരണം ചെയ്യപ്പെടുന്നു; ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി കേന്ദ്രസർക്കാർ
കോവിഷീൽഡ് യൂറോപ്യൻ യൂണിയൻ തള്ളാൻ കാരണം ഡെൽറ്റ പ്ലസ് വൈറസിന്റെ രംഗപ്രവേശം; കോവിഷീൽഡ് ഡെൽറ്റ പ്ലസിന് തടയിടാൻ കരുതില്ലെന്നു ഇയു; തീരുമാനം പറയാതെ ബ്രിട്ടനും; ലോകജനതയെ വാക്‌സിന്റെ പേരിൽ രണ്ടായി വിഭജിക്കുന്നു എന്ന വിമർശം അതിശക്തം; കോവിഡ് പാസ്‌പോർട്ട് ആവശയത്തെ തുറന്നെതിർക്കാൻ ഇന്ത്യയും
ഹോ.. എന്തൊരു ചതി; ഇന്ത്യയിൽ നിർമ്മിച്ച അസ്ട്രാ സെനെകാ വാക്സിൻ തെരഞ്ഞുപിടിച്ചു നിരോധിച്ച് യൂറോപ്യൻ യൂണിയൻ; ഇന്ത്യയുടെ ഉടക്ക് ഫലിച്ചില്ലെങ്കിൽ പ്രതിസന്ധിയേറും; ഇ യു അംഗീകാരമുള്ളത് ഫൈസറും മൊഡേണയും അടക്കം നാല് വാക്‌സിനുകൾക്ക്