You Searched For "സൈറ"

ഒറ്റ പാട്ടുപാടാന്‍ ഒരു കോടി; ഒറ്റപ്പടത്തിന്റെ സംഗീതത്തിന് 12 കോടി; മുംബൈയില്‍ 15 കോടിയുടെ വീടും, ആഡംബര കാറുകളുമായി 2000 കോടിയുടെ ആസ്തി; മുന്‍ ഭാര്യക്ക് എത്ര കോടി കൊടുക്കേണ്ടിവരും; റഹ്‌മാന്റേത് ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും ചെലവേറിയ വിവാഹമോചനമോ?
പള്ളിയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി ഇരുന്ന മെഹര്‍; വിവാഹാലോചനയ്ക്ക് വീട്ടിലെത്തിയപ്പോള്‍ അറിഞ്ഞത് ആ യുവതി വിവാഹിതയെന്ന്; പിന്നെ കണ്ണിലുടക്കിയത് സൈറയെ; മനുഷ്യത്വമുള്ള പങ്കാളിയെ മകന് നല്‍കിയ അമ്മ; ആ ബന്ധം 30ല്‍ എത്തും മുമ്പ് വേര്‍പിരിഞ്ഞു; വിവാഹ മോചനം സ്ഥിരീകരിച്ച് എആര്‍ റഹ്‌മാനും; കൂപ്പകൈയുമായി മകളും