Politicsവെള്ളിമൂങ്ങ ഇരിക്കൂറിൽ ചിത്രീകരിച്ചത് അറം പറ്റി..! ഡൽഹിയിൽ നിന്നും പെട്ടിയുമായി വന്ന് സീറ്റ് റാഞ്ചിയ മാമച്ചനായി സജീവ് ജോസഫ്; കെ സി വേണുഗോപാലിന്റെ നോമിനിയായി സജീവ് എത്തിയപ്പോൾ വാപൊളിച്ചു പോയത് ഇത്ര കാലം വെള്ളം കോരുകയും വിറക് വെട്ടുകയും ചെയ്ത എ ഗ്രൂപ്പുകാർ; സോണി സെബാസ്റ്റ്യൻ റിബലാകാൻ സാധ്യതമറുനാടന് മലയാളി14 March 2021 7:35 PM IST
Politicsസജീവ് ജോസഫ് വിഭാഗീയ പ്രവർത്തനം തൊഴിലാക്കി കൊണ്ടു നടക്കുന്നയാൾ; ഒരു തരത്തിലും സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന് തുറന്നടിച്ചു സോണി സെബാസ്റ്റ്യൻ; സോണിയെ തഴഞ്ഞതിന്റെ അമർഷം ഇരിക്കൂറിൽ മാത്രം ഒതുങ്ങില്ല വലിയ വില കൊടുക്കേണ്ടി വരുമെന്ന് എ ഗ്രൂപ്പ്; മഞ്ഞുരുക്കാൻ ഉമ്മൻ ചാണ്ടിയെ ഇറക്കാൻ കെപിസിസി തീരുമാനംഅനീഷ് കുമാർ15 March 2021 2:47 PM IST
Politicsഇരിക്കൂർ എ ഗ്രൂപ്പിന്റെ സീറ്റ് നഷ്ടപ്പെട്ടു എങ്കിൽ കൊപ്ര അഴിമതി കേസിലെ പ്രതിയെ തന്നെ സ്ഥാനാർത്ഥി ആക്കണം എന്ന് വാശി പിടിച്ചതുകൊണ്ടല്ലേ? ഈ പഴയ പോസ്റ്റിൽ ഇരിക്കൂറിൽ എ ഗ്രൂപ്പിലെ തർക്കം തുടരുന്നു; രണ്ടും കൽപ്പിച്ച് സോണി സെബാസ്റ്റ്യൻ; കെ സി ഗ്രൂപ്പിലേക്ക് മാറാൻ മാത്യുവുംഅനീഷ് കുമാർ23 April 2021 6:21 AM IST
Politicsശ്രീകണ്ഠാപുരത്തെ പാർട്ടി ഓഫീസ് താഴിട്ടു പൂട്ടി സീറ്റിന് വേണ്ടി ധർമ്മ യുദ്ധം നടത്തിയത് എ ഗ്രൂപ്പുകാർ; പ്രതിഷേധക്കാർക്കൊപ്പം നിൽക്കുമ്പോഴും ചെയ്തതെല്ലാം സീറ്റ് കിട്ടാതിരിക്കാനുള്ള കുതന്ത്രം; ഇരിക്കൂറിൽ സോണിക്ക് പണി കൊടുത്ത മാത്യുവിന് യു.ഡി.എഫ് ചെയർമാൻ പദവി നഷ്ടമാകും; അതൃപ്തിയുമായി മുസ്ലിം ലീഗുംഅനീഷ് കുമാർ24 April 2021 10:51 AM IST
Politicsഇരിക്കൂറിൽ ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയതോടെ താളം തെറ്റിയത് എ ഗ്രൂപ്പിന്; തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനായി എ-ഐ ഗ്രൂപ്പുകൾ പോരടിച്ചെങ്കിൽ ഇപ്പോൾ വെടിയും പുകയും എ ഗ്രൂപ്പിലെ തന്നെ മുതിർന്ന നേതാക്കൾ തമ്മിൽ; പി.ടി.മാത്യുവിന് പിന്നാലെ സോണി സെബാസ്റ്റ്യനും ഗ്രൂപ്പ് വിടാൻ ഒരുങ്ങുന്നുഅനീഷ് കുമാർ29 April 2021 4:03 PM IST
Politicsപച്ചേനി ജയിച്ചാൽ നേട്ടം സുധാകര പക്ഷത്തേക്ക് ജ്ഞാനസ്‌നാനം ചെയ്യുന്ന സോണിക്ക്; ഡിസിസി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് സുധാകരനെ പാഠം പഠിപ്പിക്കാൻ കെസിയും; കണ്ണൂരിൽ ഉമ്മൻ ചാണ്ടി പക്ഷത്തിന്റെ അടിവേരിളക്കി ഇരിക്കൂറിലെ സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വം; സോണി സെബാസ്റ്റ്യൻ ഡിസിസിയെ നയിക്കാനെത്തുമോ?അനീഷ് കുമാർ30 April 2021 9:26 AM IST