AUTOMOBILEകൃഷ്ണമേനോനെ ഒരുലക്ഷം വോട്ടിന് ജയിപ്പിച്ച് കിങ്ങ്മേക്കറായി തുടങ്ങി; ഇന്ദിരാഗാന്ധിയുടെ തണലിൽ വെച്ചടി കയറ്റം; ഉരുക്കുവനിതയുടെ കാലശേഷം പ്രധാനമന്ത്രിയാവുമെന്ന് കരുതപ്പെട്ട വ്യക്തി; രാജീവിന്റെ കാലത്ത് പിണങ്ങി; വിധേയനായ മന്മോഹനെ പ്രധാനമന്ത്രിയാക്കിയത് സോണിയയുടെ തന്ത്രം; ഒന്നുംരണ്ടും യുപിഎ സർക്കാറുകളിൽ നിർണ്ണായക പങ്ക്; രാഷ്ട്രപതിയാക്കിയതും ഒതുക്കലിന്റെ ഭാഗമെന്നും വിമർശനം; രണ്ടുതവണ പ്രധാനമന്ത്രിപദം നഷ്ടമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ ജീവിതംഎം മാധവദാസ്31 Aug 2020 5:58 PM IST
SPECIAL REPORTകോൺഗ്രസ് പ്രതിസന്ധിയിൽ പെടുമ്പോഴൊക്കെ അതിജീവനത്തിനായി ഉറ്റുനോക്കിയ പരിചയസമ്പന്നൻ; അനുഭവസമ്പത്തും നേതൃപാടവവും ഉണ്ടായിട്ടും പ്രധാനമന്ത്രിയാകാനുള്ള മോഹം തല്ലിക്കെടുത്തിയത് സോണിയ; തന്നെ പ്രധാനമന്ത്രിയായി സോണിയ തിരഞ്ഞെടുത്തപ്പോൾ നിരാശനാകാനും അസ്വസ്ഥനാകാനും പ്രണബ് ദായ്ക്ക് മതിയായ കാരണങ്ങൾ ഉണ്ടായിരുന്നുവെന്ന് തുറന്നടിച്ചത് ശാന്തഗംഭീരനായ സാക്ഷാൽ മന്മോഹൻ സിങ്; പിന്നീട് രാഷ്ട്രപതി പദവിയിൽ എത്തിയതിലും ഉണ്ട് നാടകങ്ങൾമറുനാടന് ഡെസ്ക്31 Aug 2020 6:29 PM IST
Politicsസാമ്പത്തിക സമിതിയിൽ പി. ചിദംബരം; വിദേശകാര്യ സമിതിയിൽ ആനന്ദ് ശർമ്മയും ശശി തരൂരും; വിമത നേതാക്കളെ പ്രത്യേക സമിതികളിൽ ഉൾപ്പെടുത്തി കോൺഗ്രസ് അധ്യക്ഷ; ബീഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ ഭിന്നത രൂക്ഷമായ കോൺഗ്രസിൽ സമവായവുമായി സോണിയാഗാന്ധിമറുനാടന് ഡെസ്ക്20 Nov 2020 9:49 PM IST