You Searched For "സോനു സൂദ്"

ബെറ്റിങ് ആപ് കേസില്‍ സോനു സൂദിന്റെയും റോബിന്‍ ഉത്തപ്പയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി; യുവരാജ് സിങ്ങിന്റെ 2.5 കോടി രൂപയും സോനു സൂദിന്റെ ഒരു കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി
പഞ്ചാബ് തിരഞ്ഞെടുപ്പിൽ കണ്ണുവച്ച് കെജ്രിവാളിന്റെ തന്ത്രപരമായ നീക്കം; സോനു സൂദ് ഡൽഹി സർക്കാരിന്റെ സവിശേഷ വിദ്യാഭ്യാസ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ;  ആം ആദ്മി പാർട്ടിയിലേക്ക് സൂദ് കടന്നുവരുമെന്ന് അഭ്യൂഹം
നടൻ സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചുവെന്ന് ആദായ നികുതി വകുപ്പ്; വ്യാജ കമ്പനികളിൽ നിന്ന് നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിച്ചു; പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങി; ബോളിവുഡ് നടന് പണി കിട്ടിയത് ആം ആദ്മി പാർട്ടിയുമായി സഹകരിക്കമെന്ന പ്രഖ്യാപനത്തിന് പിന്നാലെ
സംഭാവനയായി സ്വീകരിച്ച 18.94കോടിയിൽ വിനിയോഗിച്ചത് 1.9കോടി മാത്രം;  കണ്ടെത്തിയത് 65 കോടിയുടെ വ്യാജ റിസീപ്റ്റുകൾ; സോനു സുദിനെതിരെ കുരുക്ക് മുറുക്കി ആദായ നികുതി വകുപ്പ്; വകുപ്പിന്റെ കണ്ടെത്തൽ മൂന്നുദിവസം തുടർച്ചയായി നടത്തിയ പരിശോധനയിൽ