You Searched For "സ്ത്രീ"

വേളാങ്കണ്ണി മാതാവാണ് താനെന്ന് പറഞ്ഞ് ആദ്യം അദ്ഭുത പ്രവൃത്തി; പിന്നാലെ പണം ഇരിക്കുന്ന ഇടം കാണിച്ചുള്ള ഞെട്ടിക്കല്‍; കൂടുതല്‍ കാശ് കിട്ടില്ലെന്ന് വന്നപ്പോള്‍ ശാപവാക്കുകളും നെഞ്ചത്തടിയും; വയോധിക ദമ്പതികളില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയ സ്ത്രീ അറസ്റ്റില്‍
പറമ്പിലെ കുളങ്ങളില്‍ മാംസം തിന്നുന്ന പിരാനയും ആഫ്രിക്കന്‍ മുഷിയും; നാട്ടിലെ അമ്മാവന്‌ കോടികളുടെ ബാങ്ക് ബാലന്‍സ്; രണ്ടു വര്‍ഷത്തിനിടെ ആലപ്പുഴയിലെ വടക്കന്‍ മേഖലയിലെ ഒരു സഹകരണ ബാങ്കുകളില്‍ നിന്നും പിന്‍വലിച്ചത് രണ്ട് കോടിയോളം; അടിമുടി ദുരൂഹത; കണ്ടെത്തിയത് ജെയ്‌നമ്മയുടെ മൃതദേഹ അവശിഷ്ടമല്ല; ആറു കൊല്ലത്തെ പഴക്കം; പ്രതി നിസ്സഹകരണത്തില്‍; സെബാസ്റ്റ്യന്‍ ആരേയും വീഴ്ത്തും സൈക്കോ!
മണിപ്പാലിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയ്ക്ക് ധര്‍മ്മസ്ഥലയില്‍ സംഭവിച്ചത് എന്ത്? ആരാണ് കൊന്ന് കുഴിച്ചു മൂടിയത് എന്നത് അടക്കം ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിട്ടും നടപടിയില്ല; ബള്‍ത്തങ്ങാടി കോടതിയിലെ ഞെട്ടിക്കുന്ന രഹസ്യ മൊഴിയിലെ അന്വേഷണം ഇപ്പോഴും സാദാ എസ് ഐയ്ക്ക്; എഡിജിപിതല അന്വേഷണം വരുമോ? കുഴിച്ചു പോലും നോക്കാതെ പോലീസ്; ധര്‍മസ്ഥലയില്‍ വില്ലന്‍ മറഞ്ഞിരിക്കുമ്പോള്‍
ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും ശരീരം മുഴുവൻ മൂടി വസ്ത്രം ധരിക്കണം..; നെഞ്ച് തുറന്ന് കാണിച്ച് നടക്കരുത്..!; ഈ രാജ്യത്തെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇനി നോ രക്ഷ; പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പുറത്തിറക്കി ഭരണകൂടം; പൊതു മാന്യത സംരക്ഷിക്കാനെന്ന് മറുപടി!
ഇഷ്ടപ്പെട്ട് വിവാഹം കഴിച്ച ശേഷം സ്ത്രീധനമായി ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് നിരന്തരം മര്‍ദ്ദനം; ഹെല്‍മറ്റ് കൊണ്ട് ഇടിച്ച് മൂക്കിന്റെ പാലം തകര്‍ത്തു; മൂന്നുലക്ഷം രൂപ ചോദിച്ച് മാനസിക പീഡനവും; ഇരുമ്പനത്ത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിന് എതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം