You Searched For "സ്ത്രീ"

കോഴഞ്ചേരിയിൽ വാഹനം ഓടിച്ചത് അതിവേഗം; തിരിച്ചു വരുമ്പോൾ സാവധാനവും; ഒറ്റയ്ക്കിരുന്ന പെൺകുട്ടിയോട് പറഞ്ഞതെല്ലാം അശ്ലീലം; ആറന്മുള പദ്ധതി പ്രദേശത്ത് ഒതുക്കി പിന്നിലെ ഡോറിലൂടെ ഉള്ളിൽ കടന്ന പ്രതി അകത്ത് നിന്ന് വാതിൽ കുറ്റിയിട്ടു; ഉപദ്രവിക്കുന്നതിനിടയിൽ നടന്ന പിടിവലിയിൽ മുട്ടിടിച്ചു നിലത്തു വീണു; പെൺകുട്ടിയുടെ പരിക്കുകൾ ഗുരുതരമാണെന്നും സ്വകാര്യ ഭാഗങ്ങളിൽ ക്ഷതമുണ്ടെന്നും പൊലീസ്; മൊഴി എടുക്കൽ വൈകുന്നു; ആംബുലൻസിലെ നൗഫലിന്റെ പീഡനം സമാനതകളില്ലാത്തത്
108 ആംബുലൻസിന്റെ ജിപിഎസ് ഘടിപ്പിച്ചിരിക്കുന്നത് സ്വകാര്യ കമ്പനിയുടെ സെർവറുമായി; ആംബുലൻസുകളിൽ ജിപിഎസ് നിർബന്ധമല്ല; സ്വകാര്യ വാഹനങ്ങളിൽ നിർബന്ധം; ജിപിഎസ് ഘടിപ്പിച്ചിരിക്കുന്നത് മോട്ടോർ വാഹനവകുപ്പിന്റെ സെർവറുമായി: ആറന്മുളയിൽ പീഡനം നടന്ന ആംബുലൻസ് വിശദമായി പരിശോധിച്ച് മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട്
വെർച്യൂൽ ക്വൂവിലെ വിവാദത്തെ തുടർന്ന് ശബരിമലയിൽ 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന അറിയിപ്പ് പിൻവലിച്ച് പൊലീസ്; എല്ലാ ദിവസത്തേക്കുമുള്ള ബുക്കിങ് പൂർത്തിയായതു കൊണ്ട് ഇനി യുവതികൾക്ക് പ്രവേശനത്തിന് ബുക്ക് ചെയ്യാനും സാഹചര്യമില്ല; ഭക്തരെ പിണക്കാതെ നവോത്ഥാനക്കാർക്ക് വേണ്ടിയുള്ള നിലപാട് മാറ്റം; ശബരിമലയിൽ ചർച്ച തുടരുമ്പോൾ
കോതമംഗലത്ത് പുല്ലരിയാൻ പോയി അവശനിലയിൽ കണ്ടെത്തിയ സ്ത്രീ മരിച്ചു; ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടെന്നും ബന്ധുക്കൾ; ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടെന്നും മരണത്തിൽ ദുരൂഹതയെന്നും വെളിപ്പെടുത്തൽ
കുത്തിവെപ്പ് കൊണ്ടൊന്നും കാര്യമില്ല, മദ്യമാണ് യഥാർത്ഥ മരുന്ന്; 35 വർഷമായി താൻ മദ്യപിക്കാറുണ്ട്, ഇതുവരെ ഒരു മരുന്നിന്റേയും ആവശ്യം തനിക്ക് വന്നില്ല; മദ്യശാലയ്ക്ക് മുന്നിൽ വൈറലായി സ്ത്രീയുടെ വീഡിയോ
മൂഡ് സ്വിങ്ങിന്റെ എക്‌സിബിഷൻ ഗ്യാലറിയാണ് ഓരോ സ്ത്രീയും; ഡിപ്രഷനിൽ നിങ്ങൾ അവൾക്കൊരു ഉമ്മ കൊടുക്കാമോ ? വീഴാൻ പോകുമ്പോൾ സ്‌നേഹത്താങ്ങും തണലും നൽകണം: മാധ്യമ പ്രവർത്തകൻ വിവേക് മുഴക്കുന്നിന്റെ സുന്ദരമായ കുറിപ്പ്