You Searched For "സ്ത്രീകൾ"

ഗർഭിണിയായിരിക്കെ താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ണുകൾ ചൂഴ്‌ന്നെടുത്തു, മുഖം വികൃതമാക്കി; ഒറ്റുകൊടുത്തത് സ്വന്തം പിതാവ്! താലിബാൻ ക്രൂരതകൾ വെളിപ്പെടുത്തി യുവതി; ഗർഭിണിയായ പൊലീസുകാരിയെ വെടിവെച്ച് കൊന്ന് പ്രാകൃതരാണെന്ന് തെളിയിച്ച് വീണ്ടും താലിബാൻ
ബ്രിട്ടീഷ് തെരുവുകൾ സ്ത്രീകൾക്ക് സുരക്ഷിതമല്ലാതായതെങ്ങനെ? സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോയ സബീനയെ കൊന്നുകളഞ്ഞത് ആര്? ഗ്രീനിച്ച് പാർക്കിൽ കണ്ട മൃതദേഹം ബ്രിട്ടനെ ഉറക്കം കെടുത്തുന്നത്
സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക് ഉയർത്തി; ശിപാർശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു; പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവന്നേക്കും; 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടു വരും;ഹിന്ദുമാരേജ് ആക്ടിലും ഭേദഗതി വരുത്തും
സംസ്ഥാനത്തെ സമ്പൂർണ കോവിഡ് വാക്സിനേഷൻ 75 ശതമാനം പിന്നിട്ടു; രണ്ട് കോടിയിലധികം പേർ സമ്പൂർണ വാക്സിനേഷൻ നേടി; സ്ത്രീകൾ മുൻപന്തിയിൽ; 85 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയ വയനാട് ജില്ല വാക്സിനേഷനിൽ മുന്നിലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്
എനിക്ക് സ്ത്രീകളെ പേടിയാണ്; കാരണം അവർ ഏതറ്റം വരെയും ദ്രോഹിക്കും; അടിച്ച് കരയിച്ചിട്ട് കരയുന്നതിന് അടിക്കും അമ്മ; തനിക്ക് അമ്മയെയും സ്ത്രീകളെയുമൊന്നും അങ്ങനെ പുകഴ്‌ത്തേണ്ട കാര്യമില്ല എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്
ഒരിക്കൽ വൈഫ് സ്വാപ്പിങ് കെണിയിൽ കുരുങ്ങിയാൽ സ്ത്രീകൾക്ക് പുറത്തു കടക്കൽ ബുദ്ധിമുട്ട്; ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ കാട്ടി ബ്ലാക്ക്മെയിൽ ചെയ്ത് പല സ്ത്രീകളേയും അടിമകളാക്കി; ചങ്ങനാശ്ശേരിയിലെ യുവതിയെ കുടുംബത്തെ ദൃശ്യങ്ങൾ കാട്ടുമെന്ന് കാണിച്ചും വരുതിയിലാക്കി
ഫോട്ടോ എടുക്കുന്നതിനിടെ പ്രായമായ ഒരു സ്ത്രീ എന്റെ പിൻഭാഗത്ത് പിടിച്ച് ഞെരിച്ചു, എനിക്ക് വളരെ അധികം വേദനിച്ചു; എന്താണ് അതിനർത്ഥമെന്നുപോലും എനിക്ക് അറിയാൻ കഴിഞ്ഞില്ല; ദുരനുഭവം തുറന്നു പറഞ്ഞു ദുൽഖർ സൽമാൻ