SPECIAL REPORTഅയ്യയ്യേ നാണക്കേട്; റെയ്ഡിൽ പിടിച്ചെടുത്ത ഫോണിന് പകരം കോടതിയിൽ ഹാജരാക്കിയത് കേടായ ഫോൺ; പരവൂർ സ്റ്റേഷനിൽ മൊബൈൽ ഫോൺ അടിച്ചുമാറ്റിയ പൊലീസുകാർക്ക് കൂട്ടസ്ഥലംമാറ്റംമറുനാടന് മലയാളി1 Dec 2021 4:23 PM IST