You Searched For "സ്ഥാനാരോഹണം"

ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല; ഇന്ത്യയെ പ്രതിനിധീകരിച്ചു വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും; നിരവധി ലോകനേതാക്കള്‍ക്ക് ക്ഷണമെന്ന് റിപ്പോര്‍ട്ടുകള്‍
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് ചുമതലയേല്‍ക്കും; കാത്തിരിക്കുന്നത് നിര്‍ണായക കേസുകള്‍; അടിയന്തരാവസ്ഥയെ എതിര്‍ത്ത് വിധിന്യായം എഴുതിയതിന് ചീഫ് ജസ്റ്റിസ് പദവി നഷ്ടമായ എച്ച്.ആര്‍.ഖന്നയുടെ അനന്തരവന്‍ നീതിപീഠത്തിന്റെ പരമോന്നത പദവിയില്‍
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഇന്ന്; ചങ്ങനാശേരി മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനാകും