You Searched For "സ്വത്ത് തർക്കം"

നിന്റെ ചോര ഞാൻ കുടിക്കും..; കാലം മുഴുവൻ ഇങ്ങനെ സുഖിക്കാമെന്ന് കരുതിയോ..; വീടിനുള്ളിലെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി; ഞെട്ടിക്കുന്ന കാഴ്ച കണ്ട് ആളുകൾ അമ്പരന്നു; അമ്മയെ കടിച്ചുപറിച്ച് മകൾ; ആക്രമണത്തിന് പിന്നിൽ സ്വത്ത് തർക്കമോ?; കേസെടുത്ത് പോലീസ്
സുമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു സഹോദരി; ആരോപണം നീളുന്നത് സുമിയുടെ ഭർത്താവിനെതിരെ; നിന്റെ ചേച്ചിയെ കൊന്നപോലെ നിന്നെയും കൊല്ലും എന്ന് തന്റെ ഭർത്താവ് ഭീഷണിപ്പെടുത്തിയെന്ന് സീമ പണിക്കർ; ശരീരത്തിൽ 29 ഭാഗങ്ങളിൽ രക്തം പൊടിഞ്ഞിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്വത്ത് തർക്കം തീർക്കാനുള്ള മധ്യസ്ഥ ചർച്ച പരാജയം; വസ്തുക്കളുടെ മൂന്നിലൊന്ന് വേണമെന്ന ഉഷയുടെ ആവശ്യം അംഗീകരിക്കാതെ ബിന്ദുവും ഗണേശും; പിള്ളയ്ക്ക് കോടികളുടെ സ്വത്തുക്കളെന്നു ഉഷയുടെ സത്യവാങ്മൂലം; 33 വസ്തുക്കളുടെ വിവരങ്ങൾ കോടതിക്ക് കൈമാറി
സ്വത്ത് വീതം വെപ്പുമായി പൊലീസിൽ പരാതി നൽകിയതിലെ വൈരാഗ്യം; പിതാവിന്റെ ഓക്‌സിജൻ സിലിണ്ടർ വിട്ടുനൽകാതെ മകൾ; ഒരുലക്ഷത്തോളം വിലവരുന്ന സിലിണ്ടറിന്റെ ജാമ്യം താനാണെന്നും വിട്ടുതരില്ലെന്നും വാദം; നെടുങ്കണ്ടത്ത് സമവായ ചർച്ചയും പരാജയപ്പെട്ടതോടെ കടുത്തനടപടിയിലേക്ക് പൊലീസ്