KERALAMസ്വപ്ന സുരേഷിന്റെ ശബ്ദരേഖ: മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ഒരുക്കിയ നാടകം; അന്വേഷണ ഏജൻസികളെ അസ്ഥിരപ്പെടുത്താൻ സർക്കർ ശ്രമം; മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി20 Nov 2020 1:13 PM IST
Marketing Featureസിങ്കം കടുപ്പിച്ചതോടെ ഗത്യന്തരമില്ലാതെ അന്വേഷണത്തിന് വഴങ്ങി സർക്കാർ; ശബ്ദരേഖ ചോർന്നതിൽ സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; ബന്ധുക്കളുടെയും ജയിൽ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും; ജൂഡീഷ്യൽ കസ്റ്റഡിയിലുള്ള സ്വപ്നയുടെ മൊഴിയെടുക്കാൻ കോടതിയുടെ അനുമതിയും ആവശ്യം; ശബ്ദരേഖ ഫോറൻസിക് പരിശോധന നടത്താൻ കേസെടുക്കേണ്ടതും അനിവാര്യംമറുനാടന് മലയാളി22 Nov 2020 9:23 AM IST
Marketing Featureലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി സ്വപ്‌നയുടേതല്ല..! ശിവശങ്കറിന് ലൈഫ് മിഷൻ ഇടപാടിൽ കിട്ടിയ കമ്മീഷൻ; പണം നൽകിയത് കരാർ ലഭിച്ച യൂണിടാക്ക്; സ്വപ്‌ന ഒരു കോടിയുടെ സൂക്ഷിപ്പുകാരി മാത്രം; ജാമ്യാപേക്ഷക്ക് എതിരായുള്ള എൻഫോഴ്സ്മെന്റിന്റെ എതിർ സത്യവാങ്മൂലം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ അടിമുടി വെട്ടിലാക്കുന്നത്മറുനാടന് മലയാളി2 Dec 2020 12:13 PM IST
Marketing Featureഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് നിരവധി തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്പോൺസേർഡ് യാത്രകൾ; ഭരണഘടനാ പദവിയുള്ള പ്രമുഖന്റെ നാല് യാത്രകൾ സ്വപ്‌നയ്‌ക്കൊപ്പമെന്ന കണ്ടെത്തൽ അതിനിർണ്ണായകം; സ്വപ്‌നയുടെ വാട്‌സാപ്പ് സന്ദേശങ്ങൾ കണ്ട് ഞെട്ടി കേന്ദ്ര ഏജൻസികൾ; അമിത് ഷായും ഡോവലും സമ്മതം മൂളിയാൽ നേതാവിനെ ചോദ്യം ചെയ്യുംമറുനാടന് മലയാളി6 Dec 2020 12:12 PM IST
SPECIAL REPORTസ്വപ്ന സുരേഷിന്റെ മൊഴിയിലെ ഉന്നതൻ ഈശ്വരന്റെ പേരുള്ളയാൾ; എല്ലാം ഭഗവാന്റെ പര്യായ പദങ്ങളാണ്; ഭരണ ഔദ്യോഗിക സംവിധാനങ്ങൾ ഇതിനായി ദുരുപയോഗപ്പെടുത്തി; സത്യം പറയാൻ മുഖ്യമന്ത്രി തയ്യാറാകണം; കോടതി തന്നെ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രിക്ക് ധാർമ്മികമായി അവകാശമില്ല; ആരോപണം കടുപ്പിച്ചു ബിജെപിമറുനാടന് മലയാളി7 Dec 2020 4:25 PM IST
SPECIAL REPORTസ്വർണക്കടത്തു കേസിൽ സ്പീക്കറെക്കുറിച്ച് കെ സുരേന്ദ്രൻ പറഞ്ഞതിൽ അദ്ദേഹത്തോട് ചോദിക്കണം; ഞാൻ ശ്രീരാമകൃഷ്ണന്റെ ജാതകം നോക്കിയിട്ടില്ല; അന്വേഷണം നടത്തുന്ന ഏജൻസികളാണ് അതേക്കുറിച്ച് പറയേണ്ടത്, എനിക്ക് അറിയില്ല; രഹസ്യ മൊഴിയിൽ പറഞ്ഞ ഉന്നതൻ ശ്രീരാമകൃഷ്ണനെന്ന കെ സുരേന്ദ്രന്റെ വാദം ശരിവെക്കാതെ വി.മുരളീധരൻമറുനാടന് മലയാളി8 Dec 2020 3:33 PM IST
Marketing Feature'ജീവന് ഭീഷണിയുണ്ട്, പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലർ ജയിലിൽ വന്ന് തന്നെ കണ്ടു; കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടു; തന്നെയും കുടുംബത്തെയും അപകടപ്പെടുത്താൻ ശേഷിയുള്ളവരാണ് തങ്ങളെന്ന് അവർ മുന്നറിയിപ്പ് നൽകി; അട്ടകുളങ്ങര ജയിലിൽ വെച്ച് അപകടപ്പെടുത്തുമെന്ന് ഭയം; സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് കോടതിയിൽമറുനാടന് മലയാളി8 Dec 2020 5:42 PM IST
Politicsഅറസ്റ്റിൽ നിന്നും രക്ഷതേടി ആശുപത്രിയിൽ ഒളിച്ചു സിഎം രവീന്ദ്രൻ; രഹസ്യ മൊഴിയിലെ ആ ഉന്നതന്റെ പേര് ശ്രീരാമകൃഷ്ണനാണെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് പരാതിയുമായി ഞെട്ടിച്ചു സ്വപ്‌നയും; തെരഞ്ഞെടുപ്പു ദിനത്തിൽ വീണ 'ബോംബുകളിൽ' സിപിഎം കേന്ദ്രങ്ങളിൽ ഞെട്ടൽ; ഇഡിയുടെ നീക്കം മുഖ്യമന്ത്രിയിലേക്കെന്ന് അറിഞ്ഞ് പിരിമുറുക്കത്തിൽ ഭരണപ്പാർട്ടിമറുനാടന് മലയാളി8 Dec 2020 10:58 PM IST
Marketing Featureസ്വപ്നയെ ഭീഷണിപ്പെടുത്തിയത് ജയിൽ ഉദ്യോഗസ്ഥർ ആയിരിക്കുമെന്ന് കസ്റ്റംസ്; ഉന്നതരുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഈ ഭീഷണിയെന്നും കസ്റ്റംസ് കണ്ടെത്തൽ; സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിക്കും; മാറിയ സാഹചര്യത്തിൽ സ്വപ്നക്ക് ജയിലിൽ വിഐപി പരിഗണന; സെല്ലിൽ 24 മണിക്കൂറും ഒരു വനിതാ ഗാർഡിനെ നിയോഗിച്ചുമറുനാടന് മലയാളി9 Dec 2020 3:42 PM IST
SPECIAL REPORTസ്വർണക്കടത്തിൽ ഉന്നതരുടെ പേരുകൾ സ്വപ്‌ന പറഞ്ഞു തുടങ്ങിയതോടെ അമിത്ഷാ കളത്തിൽ ഇറങ്ങി കളിക്കുമോ? സ്വർണക്കടത്ത് കേസിൽ നിർണായകനീക്കങ്ങൾക്ക് ഒരുങ്ങി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനെ ഡൽഹിക്ക് വിളിപ്പിച്ചു; കൂടുതൽ അറസ്റ്റുകളിലേക്ക് പോകുന്നതിന്റെ സൂചനയെന്ന് വിലയിരുത്തൽ; നീക്കങ്ങളിൽ നെഞ്ചിടിപ്പു കൂടുന്നത് രവീന്ദ്രൻ മുതൽ പിണറായിക്ക് വരെമറുനാടന് മലയാളി10 Dec 2020 6:19 AM IST
Marketing Featureസ്വപ്നയും സരിത്തും വെളിപ്പെടുത്തിയത് നാല് മന്ത്രിമാരുമായുള്ള അടുപ്പത്തെ കുറിച്ച്; മന്ത്രിമാരിൽ ചിലർക്ക് സ്വപ്‌നയുമായി ഉണ്ടായിരുന്നത് സാമ്പത്തിക ഇടപാടുകളും; കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ ഡൽഹിയിൽ പോയത് ഉന്നതരിലേക്ക് അന്വേഷണം തിരിയുന്ന ഘട്ടത്തിൽ; സ്വർണക്കടത്തു കേസിലെ അന്വേഷണം ഉദ്യോഗസ്ഥരിൽ നിന്നു രാഷ്ട്രീയ നേതൃത്വത്തിലേക്കു തിരിയുന്ന നിർണായക ഘട്ടത്തിൽമറുനാടന് മലയാളി11 Dec 2020 8:31 AM IST
Marketing Featureസർക്കാറിനെ വെള്ളപൂശുന്ന സ്വപ്നയുടെ ശബ്ദരേഖയ്ക്കു പിന്നിൽ വനിതാ പൊലീസ് ഇടത് അനുഭാവി; മുഖ്യ ആസൂത്രകനായി നിന്നത് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവ്; സ്വപ്നയ്ക്ക് സുരക്ഷ ഒരുക്കാൻ കാവൽ നിർത്തിയവരെല്ലാം ഇടതു ആഭിമുഖ്യമുള്ളവർ; സർക്കാർ അറിഞ്ഞുള്ള ഗൂഢാലോചനയെന്ന് കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി15 Dec 2020 6:50 AM IST