You Searched For "സ്വപ്‌ന സുരേഷ്"

പ്രമുഖ പദവിയിലിരിക്കുന്ന നേതാവിന്റെ പണം ഡോളറാക്കി വിദേശത്തേക്കു കടത്തി; കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായത് ദുബായിലുള്ള രണ്ട് മലയാളികളുടെ പങ്ക്; ഇരുവരെയും ചോദ്യം ചെയ്യാൻ ഒരുങ്ങി കേന്ദ്ര ഏജൻസി; ഈജിപ്ത് പൗരൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ കേരളത്തിലെത്തിക്കാനും ശ്രമം തുടങ്ങി; റിവേഴ്‌സ് ഹവാലയിൽ അന്വേഷണം ദുബായിലേക്ക്
വിവാദ സിം തന്റെ പഴ്‌സനൽ നമ്പറിന്റേതെന്ന് സ്പീക്കർ; ആ സമയത്ത് കയ്യിൽ ഐഡി പ്രൂഫ് ഇല്ലാത്തതു കൊണ്ടാണു വേറൊരാളുടെ പേരിൽ സിം എടുക്കേണ്ടിവന്നതെന്നും വിശദീകരണം; ആയിരം ഡോളർ താൻ ഒന്നിച്ചു കണ്ടിട്ടില്ല; ഈ സിം കാർഡിന്റെ പേരിൽ അന്വേഷണ ഏജൻസികൾക്കു തന്നെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ശ്രീരാമകൃഷ്ണൻ
സന്തോഷ് ഈപ്പനെ തനിക്ക് അറിയില്ല, ഒരു ഐഫോണും ഞാൻ വാങ്ങിയിട്ടില്ല, കസ്റ്റംസ് നോട്ടീസ് കിട്ടിയിട്ടുമില്ല; എല്ലാ ആരോപണങ്ങളും നിഷേധിച്ചു വിനോദിനി ബാലകൃഷ്ൺ; താൻ ഐ ഫോൺ നൽകിയത് സ്വപ്നാ സുരേഷിനാണ്, അവർ ആർക്കെങ്കിലും നൽകിയോ എന്നറിയില്ലെന്ന് സന്തോഷ് ഈപ്പനും; ഐഫോൺ വിവാദത്തിൽ സിപിഎം കടുത്ത പ്രതിരോധത്തിൽ
ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്ന് പറയണം; ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നൽകിയതാണെന്നും പറയണം; ഇങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം: സ്വപ്‌നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു സിപിഒയുടെ മൊഴിയും പുറത്ത്
മുഖ്യമന്ത്രിയെ പ്രതി ചേർക്കാൻ സമ്മർദ്ദം ഉണ്ടായെന്ന സ്വപ്ന സുരേഷിന്റെ ഓഡിയോയിലും സന്ദീപ് നായരുടെ കത്തിലും കഴമ്പുണ്ടോ? നേതാക്കളെ കുടുക്കാൻ ഗൂഢാലോചന നടത്തിയെങ്കിൽ ആര്? സ്വർണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്ക് എതിരായി ജുഡീഷ്യൽ കമ്മീഷന്റെ പരിശോധനാ വിഷയങ്ങൾ നിശ്ചയിച്ച് വിജ്ഞാപനമിറക്കി
പ്രതികാരം തീർക്കാൻ പെണ്ണുകേസ്; എയർ ഇന്ത്യ ജീവനക്കാരൻ സിബുവിനെതിരെ 17 പെൺകുട്ടികളുടെ പേര് വെച്ച് വ്യാജ ലൈംഗികാതിക്രമ പരാതി നൽകിയത് സ്വപ്ന; പാർവതി സാബു എന്ന പേരിൽ നീതു മോഹനെ അവതരിപ്പിച്ചു ആൾമാറാട്ടം നടത്തിയതും സ്വപ്നയുടെ തന്ത്രം; വ്യാജ പരാതിയിൽ സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
തനിക്കെതിരെ ചുമത്തിയ യുഎപിഎ നിലനിൽക്കില്ല; നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്തിൽ സ്വപ്‌ന സുരേഷ് ജാമ്യം തേടി ഹൈക്കോടതിയിൽ; ചോദ്യം ചെയ്തത് എൻഐഎ കോടതി വിധി; കള്ളക്കടത്ത് കേസിൽ യുഎപിഎ ചുമത്താൻ ആവില്ലെന്ന് ഹർജിയിലെ വാദം
മുഖ്യമന്ത്രിക്കായി വിദേശ കറൻസി കടത്തിയെന്ന് സ്വപ്ന സുരേഷ്; പാക്കറ്റ് കൈമാറിയത് സ്ഥിരീകരിച്ച് എം. ശിവശങ്കർ; പണം കടത്തിയത് 2017 ലെ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയോട് അനുബന്ധിച്ച്; നിർണായക വിവരം പുറത്തായത് കസ്റ്റംസ് ആറു പ്രതികൾക്ക് നൽകിയ ഷോകോസ് നോട്ടീസിൽ
സ്വർണ്ണക്കടത്തു കേസ് പ്രതി സന്ദീപ് നായർ ജയിലിൽ നിന്നും പുറത്തിറങ്ങി; കോഫോപോസ തടവ് അവസാനിച്ചതോടെ മോചനം; എല്ലാം വിശദമായി പിന്നീട് പറയാമെന്ന് മാധ്യമങ്ങളോട് സന്ദീപ്; സ്വപ്നയുടെ കോഫെപോസ റദ്ദാക്കലിൽ കേന്ദ്രം സുപ്രീം കോടതിയിലേക്ക്
സ്വപ്‌ന സുരേഷ് ജയിൽ മോചിതയാകുന്നത് അമ്മയുടെയും അമ്മാവന്റെയും ആൾ ജാമ്യത്തിൽ; എൻഐഎ കോടതിയിൽ ജാമ്യ നടപടികൾ പൂർത്തിയായി; കസ്റ്റംസ്, ഇഡി കേസുകളിൽ നടപടികൾ പുരോഗമിക്കുന്നു
സ്വപ്നയുടെ വെളിപ്പെടുത്തലിൽ സർക്കാരിന്റെ മൗനം കുറ്റസമ്മതമാണെന്ന് കെ സുരേന്ദ്രൻ; സ്വപ്നയുടെ പേരിൽ വ്യാജ ശബ്ദരേഖയുണ്ടാക്കിയതതെന്ന അവരുടെ തുറന്നു പറച്ചിൽ ഗൗരവതരമെന്നും ബിജെപി അധ്യക്ഷൻ
യുഎഇയിലും കേരളത്തിലുമായി നിരവധി സ്ഥാപനങ്ങളിൽ താക്കോൽ സ്ഥാനങ്ങളിൽ കഴിവ് തെളിയിച്ച വ്യക്തി; അന്യരെ സഹായിക്കുന്ന സ്വഭാവവും, ക്രിയാത്മക സംഭാവനകളും ഈ സ്ഥാപനത്തിലൂടെ ആവശ്യക്കാർക്ക് സഹായം എത്തിക്കാൻ മുതൽകൂട്ടാകും: സ്വപ്ന സുരേഷിനെ വാഴ്‌ത്തി പുതിയ തൊഴിലുടമയായ എച്ച്ആർഡിഎസ്; സ്വപ്‌നയ്ക്ക് വിദേശത്ത് നിന്ന് പണം എത്തിക്കുന്ന ചുമതല