SPECIAL REPORTഇനിയും വെളിപ്പെടുത്താനുണ്ട്; മിസിസ് കമലയും വീണയും ആഡംബര ജീവിതം നയിക്കുന്നു; നഷ്ടം എനിക്ക് മാത്രം; മുഖ്യമന്ത്രിയെ മാറ്റാനല്ല പ്രതികരിച്ചത്; സരിതയെ അറിയില്ല; കറൻസി നിറഞ്ഞ ബാഗ് മുഖ്യമന്ത്രിയുടെ പക്കൽ എത്തി എന്ന് തന്നെ കരുതുന്നു; രാഷ്ട്രീയ അജണ്ടയെന്ന സിപിഎം ആരോപണം തള്ളി സ്വപ്ന സുരേഷ്മറുനാടന് മലയാളി8 Jun 2022 5:26 AM
Marketing Featureവെള്ള സ്വിഫ്റ്റ് കാറിൽ എത്തിയ സംഘം സരിത്തിനെ തട്ടിക്കൊണ്ടു പോയി; ഞാൻ സത്യം വെളിപ്പെടുത്താൻ തുടങ്ങിയപ്പോൾ തനിക്കെതിരെ അറ്റാക്ക് തുടങ്ങിയിരിക്കുന്നു; ഒരു സ്ത്രീ സത്യം പറഞ്ഞു തുടങ്ങിയാൽ ഇതാണോ കേരളത്തിൽ സംഭവിക്കുന്നത്; തനിക്കും കുടുംബത്തിനും ഭീഷണി; മാധ്യമങ്ങൾക്ക് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്നമറുനാടന് മലയാളി8 Jun 2022 6:01 AM
SPECIAL REPORT'ദിസിസ് എ ഡേർട്ടി ഗെയിം, വിജിലൻസ് കേസിലെ പ്രധാന പ്രതികളിൽ ഒരാൾ എം ശിവശങ്കറാണ്; അത് കഴിഞ്ഞാലുള്ള പ്രധാനപ്രതി ഞാനാണ്; ശിവശങ്കറിനെ ഇങ്ങനെ തട്ടിക്കൊണ്ടു പോകുമോ? സരിത്തിനെ നാടകീയമായി കസ്റ്റഡിയിൽ എടുത്തതിൽ പൊട്ടിത്തെറിച്ച് സ്വപ്‌ന സുരേഷ്; ഹൈക്കോടതിയെ സമീപിക്കാൻ സരിത്തിന്റെ ബന്ധുക്കൾമറുനാടന് മലയാളി8 Jun 2022 8:22 AM
AUTOMOBILEഒന്നാംവരവിൽ മദാലസയായ വില്ലത്തി; രണ്ടാം വരവിൽ ഇര; മൂന്നാം വരവിൽ പ്രതികാരദാഹിയായ കണ്ണകി; കറൻസിക്കടത്തും ബിരിയാണി ചെമ്പ് വിവാദവുമായി മുഖ്യമന്ത്രിയെപ്പോലും പ്രതിക്കൂട്ടിൽ; വിശ്വസിച്ചവർ എല്ലാവരും ചതിച്ചു; ചിലർ സംസാരിച്ചാലും ചരിത്രം വഴിമാറും; ഇരട്ടച്ചങ്കനെ വിറപ്പിക്കുന്ന 'സ്വപ്ന സുന്ദരിയുടെ' കഥ!അരുൺ ജയകുമാർ8 Jun 2022 9:40 AM
Marketing Featureസ്വപ്നയുടെ ആരോപണങ്ങളിലെ 'ഗൂഢാലോചന' അന്വേഷിക്കുക ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബിന്റെ നേതൃത്വത്തിൽ; 12 അംഗസംഘത്തിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പി എസ്.മധുസൂദനനനും; പത്ത് അസിസ്റ്റന്റ് കമ്മീഷണർമാരും ഒരു ഇൻസ്‌പെക്ടറും സംഘത്തിൽമറുനാടന് മലയാളി9 Jun 2022 10:53 AM
SPECIAL REPORTകൃഷ്ണരാജ് എന്ന വക്കീലിനെ ഉടൻ പൂട്ടും; എച്ച്ആർഡിഎസ് ഇന്ത്യക്കും പണികൊടുക്കും; ഇന്നും ഷാജ് കിരൺ ഭീഷണിപ്പെടുത്തി; എത്തിയത് ഇടനിലക്കാരനായി; മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു: സ്വപ്ന സുരേഷ്മറുനാടന് മലയാളി9 Jun 2022 1:06 PM
SPECIAL REPORTനാളെ സരിത്തിനെ പൊക്കും, കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ല; മുഖ്യമന്ത്രിയുടെ മകളെ പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കില്ലെന്ന് ഷാജ് കിരൺ പറഞ്ഞതായി സ്വപ്‌ന; അശ്ലീല വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിമറുനാടന് മലയാളി10 Jun 2022 10:21 AM
SPECIAL REPORTമുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മൊഴി പിൻവലിച്ചില്ലെങ്കിൽ വീണ്ടും ജയിലിലാക്കും; മകനെ കാണാൻ കഴിയാതാകും; ഷാജിന്റെ ഭീഷണിയുടെ മാനസിക സമ്മർദ്ദം താങ്ങാനായില്ല; എച്ച്ആർഡിഎസിനെ തള്ളി പറഞ്ഞത് ഷാജിന്റെ വിശ്വാസം നേടാൻ; ഷാജിന്റെ കുടുംബത്തിന് വേണ്ടി വാടക ഗർഭധാരണത്തിന് തയ്യാറായിരുന്നതായും സ്വപ്ന സുരേഷ്മറുനാടന് മലയാളി10 Jun 2022 10:52 AM
SPECIAL REPORT'നമ്പർ വൺ എന്നത് മുഖ്യമന്ത്രിയാണെന്ന് ഷാജ് പറഞ്ഞു; പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് അമേരിക്കയിൽ, നോക്കുന്നത് ബിലിവേഴ്സ് ചർച്ച്; അത് കാരണമാണ് അവരുടെ എഫ്.സി.ആർ.എ ക്യാൻസൽ ആയത്'; ഷാജ് കിരൺ പിണറായി വിജയന്റെ ബിനാമിയെന്നും സ്വപ്ന സുരേഷ്മറുനാടന് മലയാളി10 Jun 2022 11:14 AM
KERALAMസ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്ആർഡിഎസിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം; വിജിലൻസിലും പൊലീസിലും പരാതിആവണി ഗോപാല്10 Jun 2022 11:48 AM
SPECIAL REPORT'ഫോബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആരാന്നുവച്ചാൽ പിണറായി വിജയനാണ്; ഏറ്റവും അധികം ഫണ്ട് യുഎസിലേക്ക് കടത്തിയത് ബിലീവേഴ്സ് ചർച്ച് വഴിയാ': ശബ്ദരേഖയിലേത് ഷാജ് കിരണിന്റെ വെറും തള്ളല്ലെന്ന് അവകാശപ്പെട്ട് സ്വപ്നമറുനാടന് മലയാളി10 Jun 2022 1:38 PM
SPECIAL REPORTരണ്ട് ദിവസം ജലീൽ വിയർക്കട്ടെയെന്ന് സ്വപ്നയുടെ അഭിഭാഷകൻ; പേര് പറഞ്ഞപ്പോൾ തന്നെ ജലീലിന് അപമാനം ഉണ്ടായെന്നാണ് പറഞ്ഞത്; അങ്ങനെയെങ്കിൽ രഹസ്യ മൊഴിയിൽ പറഞ്ഞിട്ടുള്ളതെന്ന കാര്യവും പുറത്തുവിടാം; ഒരു വർഷം വരെ ശിക്ഷ ലഭിക്കുന്ന കേസിലാണ് സർക്കാർ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്നും അഡ്വ. കൃഷ്ണരാജ്മറുനാടന് മലയാളി12 Jun 2022 3:16 PM