You Searched For "സ്വപ്‌ന സുരേഷ്"

ഗൂഢാലോചന കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് സ്വപ്‌ന; വൈരാഗ്യം തീർക്കാൻ കെ.ടി.ജലീലും പൊലീസും ചേർന്നുണ്ടാക്കിയതാണീ കേസ്; മുഖ്യമന്ത്രിയും ഭാര്യയും മകളും ജലീലും കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന നിരവധി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു, ഇഡിയുടെ സംരക്ഷണം അനുവദിക്കണമെന്നും ആവശ്യം
ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയത് അടച്ചിട്ട മുറിയിൽ; ചർച്ച പിണറായിയുടെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങാൻ; ഷാർജ ഭരണാധികാരിയുമായി ഉള്ള കൂടിക്കാഴ്ചയിൽ നളിനി നെറ്റോയും ശിവശങ്കറും; ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലം
അസാധാരണ വലുപ്പമുള്ള ബിരിയാണി ചെമ്പ് പിടിച്ചത് നാലുപേർ ചേർന്ന്; ഫോയിൽഡ് പേപ്പർ കൊണ്ട് അടച്ചുകെട്ടിയതിനാൽ ഉള്ളിലെ സാധനം വ്യക്തമായില്ല; ചെമ്പ് ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയിരുന്നത് കോൺസുൽ ജനറലിന്റെ മിത്സുബിഷി കാറിൽ; വിശദാംശങ്ങളുമായി സ്വപ്‌നയുടെ സത്യവാങ്മൂലം
കെ ഫോണിലും സ്പ്രിങ്ക്‌ളറിലും കമ്മീഷൻ മറിഞ്ഞെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത് മറുനാടനോട്; ഇന്റർവ്യൂവിൽ മറുനാടനോട് പറഞ്ഞ കാര്യങ്ങൾ അടിയന്തര പ്രമേയ ചർച്ചക്കിടെ സഭയിൽ പറഞ്ഞ് പ്രതിപക്ഷ നേതാവ്; സ്വർണ കടത്ത് വിവാദത്തിലെ സ്വപ്‌നയുടെ മറുനാടൻ അഭിമുഖം അടിയന്തര പ്രമേയ ചർച്ചയിൽ നിറഞ്ഞപ്പോൾ
പുറത്താക്കൽ പ്രതീക്ഷിച്ചിരുന്നു, കാർ ഡ്രൈവറെ നേരത്തെ പിൻവലിച്ചിരുന്നു; സഹായിച്ചിരുന്നവർ പോലും പിന്മാറുന്ന അവസ്ഥയെന്ന് സ്വപ്‌ന സുരേഷ്; എച്ച്ആർഡിഎസ് നൽകിയ പുതിയ വീടും മാറേണ്ടി മാറേണ്ടി വരും; സ്വപ്നയ്ക്ക് ചെല്ലും ചെലവും എച്ച്ആർഡിഎസ് അവസാനിപ്പിച്ചതിന് പിന്നിൽ സർക്കാർ വേട്ടയാടൽ മാത്രമോ?
ഷാർജ ഭരണാധികാരിയെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിൽ എത്തിച്ചോ? വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ യു.എ.ഇ കോൺസുലേറ്റ് ജനറൽ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തിയത് എന്തിന്? എം കെ മുനീറിന്റെ നിയമസഭ ചോദ്യത്തിന് നാളിതു വരെ മറുപടി നൽകാതെ പിണറായി; സ്വപ്‌നയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടുമ്പോൾ
3.80 കോടിയുടെ ഡോളർ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് നൽകിയത് കരിഞ്ചന്തയിൽ നിന്ന് വാങ്ങി; സ്വപ്‌നയ്ക്കും കൂട്ടാളികൾക്കും കമ്മീഷൻ 59 ലക്ഷം;  കൈമാറിയത് കള്ളപ്പണമല്ല ബാങ്ക് അക്കൗണ്ട് വഴി; രണ്ടുകരാർ കൂടി സ്വർണക്കടത്ത് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നെന്നും സന്തോഷ് ഈപ്പൻ
രാജവെമ്പാലയുടെ തോലിന്റെ ചെരുപ്പണിഞ്ഞ കമ്യൂണിസ്റ്റ്, കൊട്ടാരം പോലത്തെ വീടുവെച്ചെന്നും ആരോപണം; ഡിഗ്രി തേർഡ് ക്ലാസിൽ പാസായ മകൻ ബർമ്മിങ്ങ് ഹാമിൽ; മകളുടെ പഠനവും ഐടി കമ്പനിയും പിതാവിന്റെ തണലിൽ; ഇപ്പോൾ സ്വപ്നയുടെ ആരോപണങ്ങളും; വിവാദം വേട്ടയാടുന്ന പിണറായി കുടുംബത്തിന്റെ കഥ
സിപിഎം ശക്തികേന്ദ്രമായ കടമ്പേരിയിൽ ജനനം; പിതാവ് ഓട്ടോ റിക്ഷാക്കാരൻ, മാതാവ് പപ്പടം നിർമ്മിച്ചും ഉപജീവന മാർഗം കണ്ടെത്തുന്നു; നാട്ടിൽ അധികം ബന്ധങ്ങൾ ഒന്നുമില്ലാത്തായാൾ കാലങ്ങളായി എറണാകുളത്ത് താമസം; വിലകൂടിയ കാറുകളിൽ സഞ്ചാരവും, സിനിമ, സീരിയൽ രംഗത്തുള്ളവരുമായി സൗഹൃദവും; ആരാണ് ഇടനിലക്കാരൻ വിജേഷ് പിള്ള?
ദി ഹണ്ട് ഈസ് ഓൺ! നായാട്ട് തുടങ്ങി സഖാക്കളെ; എന്റെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തു; പൊലീസ് മൊഴിയെടുത്തെന്നും തെളിവെടുപ്പ് നടത്തിയെന്നും സ്വപ്‌ന സുരേഷ്; വിജേഷ് പിള്ളയ്‌ക്കൊപ്പം ഹോട്ടലിൽ മറ്റൊരാളും താമസിച്ചിരുന്നതായി വെളിപ്പെടുത്തൽ; അജ്ഞാതനെ തേടി അന്വേഷണം തുടങ്ങിയെന്നും സ്വപ്‌ന ഫേസ്‌ബുക്ക് കുറിപ്പിൽ