Marketing Featureകോൺസുലേറ്റുമായുള്ള മന്ത്രി ജലീലിന്റെ ബന്ധം സാധാരണയിൽ കവിഞ്ഞുള്ളതെന്ന് വിലയിരുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; 14ന് എത്താൻ ആവശ്യപ്പെട്ടപ്പോൾ ഓടിയെത്തി മൊഴി നൽകിയതു കൊണ്ട് ചോദ്യാവലിയും തയ്യാറാക്കിയിരുന്നില്ല; നയതന്ത്ര കടത്തിൽ ഇഡി വീണ്ടും ചോദ്യം ചെയ്യും; പോരാത്തതിന് മന്ത്രിയുടെ വിശദ മൊഴി കസ്റ്റംസും രേഖപ്പെടുത്തും; ചോദ്യം ചെയ്യലിന് ഹാജരാകാൻ മന്ത്രിക്ക് കസ്റ്റംസിന്റെ നോട്ടീസ് ഉടൻ നൽകും; എൻഐഎയും ചോദ്യം ചെയ്യാൻ സാധ്യത; ജലീൽ കൂടുതൽ കുരുക്കിലേക്ക്മറുനാടന് മലയാളി13 Sept 2020 6:32 AM IST
Marketing Featureമതഗ്രന്ഥമെന്ന പേരിൽ 250 പായ്ക്കറ്റുകളിലായി എത്തിയത് 4479 കിലോ കാർഗോ; കണക്കു പ്രകാരം മൊത്തം 7750 മതഗ്രന്ഥങ്ങൾ; സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്ത് എത്തിച്ചത് 992 മതഗ്രന്ഥങ്ങൾ മാത്രവും; ശേഷിച്ച 6758 എണ്ണം ആര് എവിടേക്ക് കൊണ്ടുപോയെന്നത് ദുരൂഹം; പ്രോട്ടോക്കോൾ ലംഘിച്ച് നേരിട്ട് കോൺസുലേറ്റുമായി മന്ത്രി ഇടപാടുകൾ നടത്തിയത് പിണറായിയുടെ സർക്കുലർ അവഗണിച്ചും; ജലീൽ സംശയ നിഴലിൽ തന്നെ; നയതന്ത്ര ചട്ട ലംഘനത്തിൽ കേസെടുക്കുംമറുനാടന് മലയാളി15 Sept 2020 8:19 AM IST
SPECIAL REPORTതിരുവനന്തപുരത്തെ ഒരു മന്ത്രിയെ രണ്ട് ദിവസം കൊണ്ട് കാണുന്നില്ല; കോവിഡിൽ ഭീഷണിയുമായി എത്തിയ മന്ത്രിയാണ്; എന്തു കൊണ്ടാണ് കാണാത്തതെന്ന് എല്ലാവർക്കും അറിയാം.... സെക്രട്ടറിയേറ്റ് മാർച്ചിൽ സുരേന്ദ്രൻ നൽകിയത് സ്വർണ്ണ കടത്തിൽ കുടുങ്ങിയ രണ്ടാം മന്ത്രിയാരെന്ന പരോക്ഷ സൂചനയോ? ആ മന്ത്രിയെ തനിക്കറിയാമെന്ന് ചെന്നിത്തല പറഞ്ഞതിന് പിന്നാലെ ചർച്ചകൾ പുതിയ മാനം നൽകി ബിജെപി അധ്യക്ഷനും; സ്വപ്‌നാ സുരേഷുമായി ബന്ധമുള്ള രണ്ടാം മന്ത്രിയിൽ രാഷ്ട്രീയ ചർച്ച മുറുകുമ്പോൾമറുനാടന് മലയാളി16 Sept 2020 1:22 PM IST
SPECIAL REPORTപ്രളയത്തിന്റെ മറവിൽ ഗൾഫിൽനിന്ന് 150 കോടിയോളം രുപ നിയമവിരുദ്ധ വഴിയിലൂടെ കേരളത്തിലെത്തി; പ്രധാന വിഹിതം കോഴിക്കോട്ടെ മതസംഘടനയ്ക്ക് കിട്ടി; വിദ്യാഭ്യാസ മേഖലയിൽ 'പുതിയ പ്രതീക്ഷ' നൽകി പ്രവർത്തിക്കുന്ന സംഘടനയുമായി മന്ത്രി ജലീലിന് അടുത്ത ബന്ധം; ഈ സ്‌ക്കൂളിന്റെ ഐടി കൺസൽട്ടൻസി കരാർ കിട്ടിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക്; പിണറായിയുടെ മകൾ വീണയ്‌ക്കെതിരെ വാർത്തയുമായി ജന്മഭൂമി; കോൺസുലേറ്റ് ചാരിറ്റിയിൽ ഇനി പ്രത്യക്ഷ ആരോപണങ്ങൾമറുനാടന് മലയാളി16 Sept 2020 1:50 PM IST
SPECIAL REPORTസിപിഎമ്മിന് എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് സമുചിതമായി തിരുത്തും; ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിന്റെ ഭവിഷ്യത്ത് നേരിടുക തന്നെ വേണം; മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചവർക്കും പാർട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റ ബന്ധുക്കൾക്കും ഇത് ബാധകം; മുന്നറിയിപ്പുമായി എംഎ ബേബി; സിപിഎമ്മിൽ എതിരഭിപ്രായം ഉയരുമ്പോൾമറുനാടന് മലയാളി31 Oct 2020 1:57 PM IST
Marketing Featureവിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥയോടു കസ്റ്റംസ് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞെന്ന് റിപ്പോർട്ട്;സമ്മർദ്ദത്തിലാക്കി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒഴിവാക്കിയ ഇടപെടലുകൾ എല്ലാം നളിനി നെറ്റോ തുറന്നു പറഞ്ഞെന്ന് സൂചന; ഇനി ഇഡിയും കസ്റ്റംസും എൻഐഎയും സെക്രട്ടറിയേറ്റിലേക്ക്; മുൻ ചീഫ് സെക്രട്ടറിയിൽ നിന്ന് കിട്ടിയത് നിർണ്ണായക വിവരങ്ങൾമറുനാടന് മലയാളി1 Nov 2020 7:33 AM IST
Marketing Featureതലയിൽ മുണ്ടിടാതെ പരസ്യമായി തന്നെ കസ്റ്റംസ് ഓഫീസിലെത്തും; നോട്ടീസ് വിവരം നേരത്തെ പുറത്തെത്തിയതോടെ അറസ്റ്റ് സാധ്യത എങ്ങും ചർച്ച; ഉച്ചയോടെ മന്ത്രി ചോദ്യം ചെയ്യലിന് ഹാജരാകും; മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയാൽ അക്കാര്യം അപ്പോൾ തന്നെ ഗവർണ്ണറെ ബോധ്യപ്പെടുത്തും; മന്ത്രി ജലീലിന് ഇന്ന് അതിനിർണ്ണായകംമറുനാടന് മലയാളി9 Nov 2020 7:06 AM IST
Marketing Featureമുകേഷിനും സ്വപ്‌നയ്ക്കും തമ്മിൽ അടുത്ത ബന്ധമെന്ന് ജനം ടിവി; വീഡീയോ കോൾ വിവരങ്ങൾ അടുപ്പത്തിന് തെളിവെന്ന് ചാനൽ; വാട്‌സാപ്പ് ചാറ്റുകൾ തെളിവെന്നും റിപ്പോർട്ട്; ഒന്നും അറിയില്ലെന്ന പ്രതികരണവുമായി മുകേഷുംമറുനാടന് മലയാളി11 Nov 2020 12:47 PM IST
Marketing Featureസ്വർണം വിട്ടു കിട്ടാൻ വിമാനത്താവളത്തിൽ എത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ അറബി; പ്രവാസി മലയാളി എല്ലാം നോക്കുമെന്ന് സ്വപ്‌നയ്ക്ക് ആത്മവിശ്വാസം നൽകിയ നയതന്ത്ര ഉദ്യോഗസ്ഥൻ; ഒടുവിൽ എല്ലാ നയതന്ത്ര പരിരക്ഷയും റദ്ദാക്കിയും ഐഡി കാർഡ് തിരിച്ചെടുത്തും യുഎഇയുടെ നടപടി; അറ്റാഷയെ അറസ്റ്റ് ചെയ്യാൻ എൻഐഎയും; സ്വർണ്ണ കടത്തിൽ യുഎഇ പൂർണ്ണ സഹകരണത്തിന്മറുനാടന് മലയാളി13 Nov 2020 7:14 AM IST
Marketing Featureഇഡിക്കും വിജിലൻസിനും സ്വപ്ന കൊടുത്തത് എൻഐഎയേയും കസ്റ്റംസിനേയും കുഴയ്ക്കും മൊഴി; പഴുതുകൾ എല്ലാം കണ്ടെത്തി ശിവശങ്കറിന് വേണ്ടി രാമൻപിള്ള വക്കീൽ ഉയർത്തിയത് പഴയ കേസ് പൊളിഞ്ഞുവെന്ന വാദം; ലോക്കറിലെ പണം സ്വർണ്ണ കടത്തിലേത് അല്ലെന്ന് മൊഴി മാറ്റിയതിന് പിന്നിൽ അന്വേഷണം അട്ടിമറിക്കലോ? ശിവശങ്കറിന്റെ ജാമ്യ ഹർജിയിലെ വിധി നിർണ്ണായകമാകുംമറുനാടന് മലയാളി13 Nov 2020 8:26 AM IST
KERALAMകാരാട്ട് ഫൈസലിന് പകരം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഐഎൻഎൽ; ഒപി റഷീദ് കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിൽ ഇടതു സ്ഥാനാർത്ഥി; അച്ചടിച്ച പോസ്റ്ററുകൾ എന്ത് ചെയ്യണമെന്നറിയാതെ സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ ചോദ്യം ചെയ്ത ഇടതുനേതാവ്സ്വന്തം ലേഖകൻ17 Nov 2020 2:23 PM IST
Marketing Featureസ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം ജയിലിൽവെച്ച് റെക്കോർഡ് ചെയ്തതല്ലെന്ന് ജയിൽ ഡി.ഐ.ജി; ശബ്ദം തന്റേത് തന്നെയെന്ന് സമ്മതിച്ച് സ്വർണ്ണകടത്ത് ആസൂത്രക; പലരോടും ഇങ്ങനെ പറഞ്ഞെന്നും ആരാണ് റിക്കോർഡ് ചെയ്തതെന്ന് അറിയില്ലെന്നും വിശദീകരണം; ശബ്ദരേഖയിൽ നിറയുന്നത് വിവാദംമറുനാടന് മലയാളി19 Nov 2020 12:36 PM IST