KERALAMസ്വര്‍ണ്ണക്കവര്‍ച്ച, കുഴല്‍പണം തട്ടല്‍ കേസിലെ പ്രതിയുടെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്; കണ്ടെടുത്തത് മാരകായുധങ്ങളും കഞ്ചാവും; കോയിപ്രത്തുകാരന്‍ ലിബിനെ അറസ്റ്റ് ചെയ്ത് പോലീസ്ശ്രീലാല് വാസുദേവന്‍20 Feb 2025 8:13 PM IST