You Searched For "സ്വർണ്ണക്കടത്ത്"

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയിൽ പാർട്ടി പ്രതിരോധം തീർക്കുമ്പോൾ ഉണ്ടായിരുന്നത് ശുഭപ്രതീക്ഷ; ഉന്നമിട്ടത് കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ തുറന്നുകാട്ടാൻ; വിജിലൻസ് കണ്ടെത്താത്ത ഐഫോൺ കസ്റ്റംസ് കണ്ടെത്തിയതോടെ എല്ലാം പാളി; തദ്ദേശത്തിൽ ഏശാത്ത സ്വർണ്ണക്കടത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തുറുപ്പുചീട്ടാകുമ്പോൾ
രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ? വൈകുന്നേരം ചാനലിൽ കണ്ട വാർത്ത എനിക്ക് കനത്ത ആഘാതമായി; ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂര സൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നു; സഹോദരൻ പ്രതാപന്റെ ബിജെപി പ്രവേശനത്തിൽ ഹൃദയ വേദനയോടെ പന്തളം സുധാകരൻ
വെളുക്കാൻ തേച്ചത് പാണ്ടാകുമോ? സർക്കാറിനെ വെള്ളപൂശാൻ ഇ.ഡിക്കെതിരെ കേസെടുക്കുന്നത് കോടതിയലക്ഷ്യമാവുമെന്ന് നിയമവിദഗ്ദ്ധർ; പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾക്കെതിരെ ഇ.ഡി കോടതിയിലേക്ക് നീങ്ങുമ്പോൾ സർക്കാറും വെട്ടിലാകും; പൊലീസ് സഖാക്കളെയും കാത്തിരിക്കുന്നത് വമ്പൻ പണി
രാഷ്ടീയ ജീവിതം അവസാനിക്കില്ല; പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കും; ഇരിക്കൂർ സീറ്റ് മറ്റു സീറ്റിനായി ഉപേക്ഷിച്ചതല്ല; കേരളത്തിൽ ഇരിക്കൂറും പുതുപ്പള്ളിയും മാത്രമാണ് കോൺഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളെന്ന് പറയാൻ കഴിയുന്നത്; സർവ്വേകളിൽ യു.ഡി.എഫ് വിശ്വസിക്കുന്നില്ല: തുറന്നു പറച്ചിലുമായി കെ സി ജോസഫ്
കൊച്ചി വിമാനത്താവളത്തിൽ അത്യപൂർവ്വ സ്വർണ്ണക്കടത്ത്; സ്വർണം കടത്തിയത് മാങ്ങാ ജ്യൂസിനൊപ്പം ദ്രാവകരൂപത്തിലാക്കി; ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമെന്ന് ഉദ്യോഗസ്ഥർ; കടത്തിയത് ഒരു കോടി രൂപ വിലവരുന്ന സ്വർണം; കണ്ണൂർ സ്വദേശി അറസ്റ്റിൽ
കൊടി സുനി സിപിഎമ്മിന്റെ സ്വന്തം ആളാണ്; സിപിഎം തന്നെ ഗുണ്ടാ സംഘങ്ങൾക്കെതിരായും മാഫിയകൾക്കെതിരായും ക്വട്ടേഷൻ സംഘങ്ങൾക്കെതിരായും ക്യാമ്പയിൻ നടത്തുക എന്നത് ജനങ്ങളെ ബുദ്ധി ശക്തിയെ വെല്ലുവിളിക്കൽ; സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനെതിരെ വി മുരളീധരൻ
അർജുൻ ആയങ്കിയുമായി വീഡിയോ കോൾ ചെയ്തത് പാനൂരിലെ സിപിഎം പ്രവർത്തകൻ; കസ്റ്റംസ് തെരയുന്നത് ഇക്കഴിഞ്ഞ പത്തിന് സൗദിയിൽ നിന്നും നാട്ടിലെത്തിയ കണ്ണംവെള്ളിയിലെ ശ്രീലാലിനെ; അന്വേഷണം പാനൂർ, മാഹി ഭാഗത്തേക്ക്; കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നവരിൽ യുവജന നേതാവും
സ്വർണക്കവർച്ചയുടെ ആസൂത്രണം ദുബായ് കേന്ദ്രീകരിച്ച്; സ്വർണം കടത്തുന്ന സംഘങ്ങൾക്കും തട്ടിയെടുക്കുന്നവർക്കും ഇടയിൽ ഏജന്റുമാരുടെ ഡബിൾ ഗെയിം; അർജുൻ ആയങ്കിയുടെ സംഘവും 22 തവണയായി തട്ടിയെടുത്ത കള്ളക്കടത്ത് സ്വർണം 6 കോടി രൂപയുടേത്; കവർച്ചാ സംഘത്തിൽ കൂടുതൽ സിപിഎമ്മുകാർ
പിണറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത് മെയ്‌ 20ന്; രാഷ്ട്രീയ ഗുണ്ട കൊടി സുനിയെ തിരുവനന്തപുരത്ത് നിന്ന് ഇഷ്ട ജയിലിലേക്ക് വിടുതൽ നൽകിയത് ജൂൺ രണ്ടിനും; ഋഷിരാജ് സിംഗിന്റെ കൺവെട്ടത്തേക്ക് 2019ൽ ടിപി കേസ് പ്രതിയെ മാറ്റിയത് സ്വർണ്ണ കടത്തിലെ പരാതിയിൽ; കണ്ണൂർ ലോബിയെ വിയ്യൂരിൽ നിന്ന് നിയന്ത്രിക്കാൻ വീണ്ടും അവസരം നൽകിയത് ഇടതു സർക്കാരോ?
സ്വർണ്ണ കവർച്ചാ വിവാദം കൊഴുക്കവേ കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; 43 ലക്ഷത്തിന്റെ സ്വർണം പിടികൂടിയത് ബെഹ്‌റിനിൽ നിന്നെത്തി ആലക്കോട് സ്വദേശിയിൽ നിന്നും; മെയ് 31 കണ്ണൂരിൽ നിന്നും പിടികൂടിയത് നാല് കോടി 39 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം
കരയല്ലേടാ.. നീ കരയുന്നതു കേൾക്കുമ്പോൾ എനിക്കു സങ്കടം വരുന്നു, ടെൻഷൻ അടിക്കല്ലേ.. എന്തെങ്കിലും പറഞ്ഞു തൽക്കാലം പിടിച്ചുനിൽക്കണം; പിടിയിലായ മുഹമ്മദ് ഷെഫീക്കിനെ ഉപയോഗിച്ച് കസ്റ്റംസ് നടത്തിയ നീക്കം സക്‌സസായപ്പോൾ കഥയറിയാതെ വാട്‌സ് ആപ്പിലൂടെ അർജുന്റെ വാക്കുകൾ ഇങ്ങനെ; ആയങ്കിയെ കസ്റ്റംസ് കുടുക്കിയത് തന്ത്രപരമായി
കരിപ്പൂർ വിമാനത്താവളം കേന്ദ്രമാക്കിയതു കൊടുവള്ളി സ്വർണ്ണ മാഫിയ; ഒത്താശ ചെയ്ത ലീഗുകാർ അധികാര കേന്ദ്രം അല്ലാതായപ്പോൾ ചെങ്കൊടി തണലാക്കി;  മൂർഖൻ പറമ്പ് വളമായതെടെ കണ്ണൂർ മാഫിയയുടെ ഉദയം; സ്വർണ്ണക്കടത്തും തട്ടലും എത്തിച്ചേർന്നത് ഗ്യാങ് വാറിൽ; ഒരു ആയങ്കിക്ക് പകരം ആയിരം ആയങ്കിമാരെ സൃഷ്ടിക്കുന്ന സൃംഖലകൾ; അധികാരവഴിയിലെ കനക മാഫിയയുടെ കഥകൾ ഞെട്ടിക്കുന്നത്