You Searched For "സ്‌കൂൾ തുറക്കൽ"

പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും; ക്ലാസുകൾ തുടങ്ങുക ഓൺലൈനായി; കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓൺലൈനിലും ക്ലാസുകൾ; സിബിഎസ്ഇ പരീക്ഷാ സമയം ചുരുക്കി നടത്തുന്നതിനോട് യോജിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
കേരളത്തിൽ ഘട്ടം ഘട്ടമായി സ്‌കൂളുകൾ തുറക്കുമെന്ന് വി ശിവൻകുട്ടി; ഓൺലൈൻ ക്ലാസിലെ ഫോൺ ഉപയോഗം കുട്ടികളിൽ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്നു; 36ശതമാനം പേരിൽ കഴുത്ത് വേദന, 28 ശതമാനം പേർക്ക് കണ്ണ് വേദനയും; കൗൺസിലർമാരെ സ്‌കൂളുകളിൽ നിയോഗിക്കുമെന്നും വിദ്യാഭ്യാസമന്ത്രി
സംസ്ഥാനത്ത് സ്‌കൂൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങി; കോവിഡ് കുറഞ്ഞാൽ അടുത്തമാസം ഭാഗികമായി തുറന്നേക്കും; കുട്ടികൾ എത്തുക പഴയ ക്ലാസ് മുറികളിലേക്കല്ല; ഓൺലൈൻ സാധ്യതകളും ഉപയോഗപ്പെടുത്തിയുള്ള പാഠ്യപദ്ധതിയെന്ന് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്
സ്‌കൂൾ തുറക്കൽ മുഖ്യമന്ത്രി ചർച്ച നടത്തിയത് ആരോഗ്യ വകുപ്പിനോട്; നവംബർ ഒന്നിന് സ്‌കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും വകുപ്പും അറിഞ്ഞത് വാർത്താക്കുറിപ്പ് പുറത്ത് വന്ന ശേഷം; മന്ത്രി പ്രതികരിച്ചതും  തീരുമാനം ആയിട്ടില്ലെന്ന്; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം വീണ്ടും ചർച്ചയാകുന്നു
ഡ്രൈവർമാരും ബസ് അറ്റൻഡർമാരും രണ്ട് ഡോസ് വാക്സിൻ എടുത്തവരാകണം; സാനിറ്റൈസർ കരുതണം, ഒരുസീറ്റിൽ ഒരാൾ, നിന്ന് യാത്ര പാടില്ല; പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള വിദ്യാർത്ഥികൾക്ക് യാത്ര അനുവദിക്കരുത്; വിദ്യാർത്ഥികളുടെ യാത്രക്ക് മാർഗരേഖയുമായി ഗതാഗത വകുപ്പ്
സ്‌കൂൾ തുറക്കൽ: ആദ്യ ഘട്ടത്തിൽ ഹാജറും യൂണിഫോമും നിർബന്ധമാക്കില്ല; ഒരു ഷിഫ്റ്റിൽ പരമാവധി 30 കുട്ടികൾ; ആദ്യ ദിവസങ്ങളിൽ സമ്മർദ്ദം അകറ്റാനുള്ള ഹാപ്പിനസ് കരിക്കുലം; നിർദേശങ്ങൾ, അദ്ധ്യാപക സംഘടനകളുടെ യോഗത്തിൽ
സ്‌കൂൾ തുറക്കൽ; നടപടികൾ 27ന് പൂർത്തീകരിക്കണം; സ്‌കൂളുകൾ ശുചീകരിച്ചു ഇഴ ജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കണം; സാനിറ്റൈസർ, തെർമൽ സ്‌കാനർ, ഓക്‌സിമീറ്റർ എന്നിവ ഉണ്ടാകണം; നവംബർ 1ന് പ്രവേശനോത്സവമെന്ന് മന്ത്രി ശിവൻകുട്ടി