You Searched For "സ്‌ക്രീന്‍ഷോട്ട്"

റിനിയുടെ മുഖംമൂടി വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍; നാളെ വിളിക്കൂ എന്ന ആ രഹസ്യ സന്ദേശം പുറത്ത്; ഫേക്ക് അക്കൗണ്ട് കെണിയെന്ന മറുപടിയുമായി നടി; മൂന്നാം പരാതിക്കാരിയെ നടി നേരത്തെ വിളിച്ചോ? തെളിവുണ്ടെന്ന് ഫെന്നി; പേര് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നിയമനടപടിയെന്ന് റിനി; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ സ്‌ക്രീന്‍ഷോട്ട് യുദ്ധം മുറുകുമ്പോള്‍ സത്യമെന്ത്?
റിനി ആന്‍ ജോര്‍ജ്ജിന്റെ മുഖംമൂടി അഴിയുന്നു? എന്നെ നാളെ വിളിക്കൂ എന്ന് നടി മൂന്നാം പരാതിക്കാരിക്ക് അയച്ച ആ രഹസ്യ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത്; പരാതിക്കാരിയുമായി ബന്ധമില്ലെന്ന വാദം പൊളിച്ച് ഫെന്നി നൈനാന്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ റിനി വില്ലത്തിയോ? നിയമനടപടി സ്വീകരിക്കുമെന്ന് റിനി വെല്ലുവിളിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ഫെന്നി