You Searched For "സർക്കാർ"

ഹെലികോപ്ടർ അപകടം: വീരമൃത്യു വരിച്ച പ്രദീപിന്റെ ഭാര്യക്ക് ജോലി നൽകാനുള്ള സർക്കാർ ഉത്തരവ് കൈമാറി; ധനസഹായവും ഉത്തരവും മന്ത്രി നേരിട്ട് പുത്തൂരിലെ വീട്ടിലെത്തി കൈമാറി; ശ്രീലക്ഷ്മിക്ക് ജോലി നൽകുക റവന്യൂ വകുപ്പിൽ
പൊതുജന മധ്യത്തിൽ പിങ്ക് പൊലീസിന്റെ വിചാരണ: സർക്കാർ വിശദീകരണത്തിൽ അതൃപ്തി; കുട്ടി കരഞ്ഞതെന്തിനെന്ന് വ്യക്തമാക്കണം; ഉത്തരവാദിത്തം ഏറ്റെടുക്കണം; വീഡിയോ ദ്യശ്യങ്ങൾ ഉടൻ ഹാജരാക്കണമെന്നും ഹൈക്കോടതി
കെ റെയിൽ സമരത്തിന്റെ സ്വഭാവം മാറുന്നു; പെട്രോൾ ഒഴിച്ചും കയറിൽ തൂങ്ങുമെന്നും ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാർ; സർവേക്ക് എത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ എങ്ങും പ്രതിഷേധം; പലയിടത്തും കല്ലിടാതെ തടിയെടുത്ത് ഉദ്യോഗസ്ഥർ; രാഷ്ട്രീയ ഭേദമന്യേ പ്രാദേശിക തലത്തിൽ എതിർപ്പുയരുമ്പോഴും കൂസാതെ സർക്കാറും
കേരളത്തിൽ അങ്ങോളമിങ്ങോളം ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം; ഒന്നിനു പിറകേ മറ്റൊന്നായി പഴികേൾപ്പിച്ചു പൊലീസും; രാഷ്ട്രീയ കൊലപാതകത്തിന് തിരിച്ചടി ഉണ്ടാകുമെന്ന പ്രാഥമിക കാര്യത്തിലും കരുതൽ എടുത്തില്ലെന്ന് വിമർശനം; പൊലീസിന്റെ ആലസ്യം രണ്ടാം പിണറായി സർക്കാറിനെയും വെട്ടിലാക്കുമ്പോൾ
അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണസ്ഥലത്തിന് സമീപം ഭൂമി വാങ്ങിക്കൂട്ടി ബിജെപി നേതാക്കൾ; ദളിതരുടെ ഭൂമി തട്ടിയെടുത്തെന്ന് ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ