SPECIAL REPORTവാക്‌സീനെടുക്കാത്ത അദ്ധ്യാപകർക്കെതിരെ നടപടിക്ക് സർക്കാർ; വിസമ്മതം അറിയിച്ചവരെ പരിശോധിക്കും; ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടാൽ കർശന നടപടി; അയ്യായിരത്തോളം അദ്ധ്യാപകർ വാക്‌സിൻ എടുത്തില്ലെന്ന് സർക്കാർ കണക്ക്മറുനാടന് മലയാളി29 Nov 2021 8:12 PM IST
KERALAMകോടതിയലക്ഷ്യ കേസുകളിലെ വീഴ്ചക്ക് ഇനി സസ്‌പെൻഷൻ; പ്ലീഡർമാരും സെക്ഷൻ ഓഫിസർമാരും അസിസ്റ്റന്റുമാരുമാണ് വീഴ്ചയുടെ പ്രധാന കാരണക്കാരെന്നും വിമർശനംമറുനാടന് മലയാളി29 Nov 2021 10:58 PM IST
PARLIAMENTരാജ്യസഭാ എംപിമാരുടെ സസ്‌പെൻഷൻ: പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു; ഖേദം പ്രകടിപ്പിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷം; സഭയിൽനിന്ന് ഇറങ്ങിപ്പോയി; പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് സർക്കാർമറുനാടന് മലയാളി30 Nov 2021 3:46 PM IST
KERALAMകോവിഡ് വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ ചികിൽസയില്ല; നിലപാട് കടുപ്പിച്ച് സർക്കാർമറുനാടന് മലയാളി30 Nov 2021 6:47 PM IST
Politicsപെരിയ ഇരട്ട കൊലപാതകത്തിൽ പങ്കില്ലന്ന സിപിഎമ്മിന്റെ കെട്ടുകഥ പൊളിഞ്ഞു; കൊലപാതകത്തിൽ പാർട്ടിയുടെ പങ്ക് വ്യക്തമായി; സർക്കാർ കൊലയാളികളെ സംരക്ഷിക്കാൻ കോടികൾ ഖജനാവിൽ നിന്ന് മുടുക്കിയത് പാർട്ടി നേതാക്കൾ പ്രതിയാക്കുമെന്ന് ഭയന്ന്; വിമർശനവുമായി വി ഡി സതീശൻമറുനാടന് മലയാളി2 Dec 2021 5:59 PM IST
KERALAMമുല്ലപ്പെരിയാറിൽ സർക്കാർ നിലപാട് പ്രതിഷേധാർഹം; ഭരിക്കുന്നത് വേലിയേറ്റവും വേലിയിറക്കവും എന്തെന്ന് അറിയാത്തവരെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷജംഷാദ് മലപ്പുറം10 Dec 2021 5:14 PM IST
SPECIAL REPORTസേർച്ച് കമ്മിറ്റി ഒന്നിലധികം പേരുകളുള്ള പാനൽ ലിസ്റ്റ് നൽകിയില്ല; നാമനിർദ്ദേശം ചെയ്തത് ഡോ. കെ റിജി ജോണിന്റെ പേര് മാത്രം; ഫിഷറീസ് സർവകലാശാല വി സി നിയമനത്തിലും ഗവർണറെ സർക്കാർ നോക്കു കുത്തിയാക്കിമറുനാടന് മലയാളി11 Dec 2021 4:24 PM IST
SPECIAL REPORTഗവർണറുടേത് സർക്കാർ പ്രതിരോധിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ സർക്കാർ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞുള്ള പരാതി; സർവകലാശാലകളിലെ കുത്തഴിഞ്ഞ അവസ്ഥകൾ കൂടുതൽ വെളിവാകുമെന്ന ഭയത്തിൽ ഏറ്റുമുട്ടലിന് നിൽക്കാതെ സമവായ സാധ്യത തേടി സർക്കാർ; ഗവർണർ ഇടഞ്ഞാൽ യുജിസി സഹായത്തിൽ അടക്കം പ്രത്യാഘാതമെന്ന് ഭയംമറുനാടന് മലയാളി12 Dec 2021 6:43 AM IST
KERALAMതുറന്ന ഇടങ്ങളിലെ പരിപാടികളിൽ 300 പേർ; ഹാളുകളിൽ 150 പേർക്കും പങ്കെടുക്കാം; ഉത്സവങ്ങളിൽ ആചാരപരമായ കലാരൂപങ്ങൾ നടത്താം; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി സർക്കാർമറുനാടന് മലയാളി13 Dec 2021 7:13 PM IST
KERALAMപ്രകൃതി ദുരന്ത സാധ്യതാ പ്രദേശങ്ങളും വന്യജീവി വഴിത്താരകളും വനമാക്കി മാറ്റും; ഒഴിയുന്ന കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരംസ്വന്തം ലേഖകൻ17 Dec 2021 7:37 AM IST
SPECIAL REPORTഹെലികോപ്ടർ അപകടം: വീരമൃത്യു വരിച്ച പ്രദീപിന്റെ ഭാര്യക്ക് ജോലി നൽകാനുള്ള സർക്കാർ ഉത്തരവ് കൈമാറി; ധനസഹായവും ഉത്തരവും മന്ത്രി നേരിട്ട് പുത്തൂരിലെ വീട്ടിലെത്തി കൈമാറി; ശ്രീലക്ഷ്മിക്ക് ജോലി നൽകുക റവന്യൂ വകുപ്പിൽമറുനാടന് മലയാളി17 Dec 2021 3:22 PM IST
SPECIAL REPORTപൊതുജന മധ്യത്തിൽ പിങ്ക് പൊലീസിന്റെ വിചാരണ: സർക്കാർ വിശദീകരണത്തിൽ അതൃപ്തി; കുട്ടി കരഞ്ഞതെന്തിനെന്ന് വ്യക്തമാക്കണം; ഉത്തരവാദിത്തം ഏറ്റെടുക്കണം; വീഡിയോ ദ്യശ്യങ്ങൾ ഉടൻ ഹാജരാക്കണമെന്നും ഹൈക്കോടതിമറുനാടന് മലയാളി20 Dec 2021 3:58 PM IST