You Searched For "സർക്കാർ"

കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ; എതിർപ്പ് ശക്തമാക്കി യുഡിഎഫും ബിജെപിയും; സർക്കാർ നിലപാടിൽ ദുരൂഹതയെന്ന് വി.മുരളീധരൻ; കമ്മീഷൻ റെയിലെന്ന് കൊടിക്കുന്നിൽ; ഉദ്യോഗസ്ഥരെ തടഞ്ഞ് ജനങ്ങൾ; സർവേയ്ക്ക് എത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; പ്രതിഷേധം കടുക്കുന്നു
സ്വന്തം കുഞ്ഞിനായി സെക്രട്ടേറിയറ്റ് പടിക്കൽ അമ്മയുടെ നിരാഹാര സമരം; പാർട്ടിയുടെ മുഖം രക്ഷിക്കാൻ ഇടപെട്ട് ഇടത് സർക്കാർ; കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ;  നസിയയുടെ ആരോപണത്തിന് പിന്നിൽ സിപിഎമ്മെന്നും പ്രതികരണം
സിപിഎം -ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതികൾ; ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ നീക്കവുമായി സംസ്ഥാന സർക്കാർ; തടസ്സ ഹർജിയുമായി ബിജെപി; നീക്കം ജനാധിപത്യ വിരുദ്ധമെന്ന് കെ.സുരേന്ദ്രൻ
സാമ്പത്തിക ഞെരുക്കത്തിലും പറക്കാനായി ധൂർത്ത്;  വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ നീക്കവുമായി സർക്കാർ; ടെക്‌നിക്കൽ ബിഡ് തുറക്കാൻ നടപടി; പൊലീസിനായി എത്തുക ആറു യാത്രക്കാരെ ഉൾക്കൊള്ളുന്ന ഇരട്ട എൻജിൻ ഹെലികോപ്ടർ