Politicsഹരിത പ്രതികരിച്ചത് ആത്മാഭിമാനത്തിന് പോറലേറ്റപ്പോൾ, സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവർക്കെതിരെ പോരാട്ടം തുടരും; പുരുഷന്മാർ മുതലാളികളും സ്ത്രീകൾ തൊഴിലാളികളും എന്ന രീതി മാറണം; അച്ചടക്കലംഘനം നടത്തിയിട്ടില്ല; ലീഗിനെതിരെ ഹരിത മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിമറുനാടന് ഡെസ്ക്9 Sept 2021 11:16 AM IST
SPECIAL REPORTഹരിതയുടെ ലൈംഗികാധിക്ഷേപ പരാതി; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റിൽ; നടപടി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി; അറസ്റ്റ് ചോദ്യം ചെയ്യലിന് ഒടുവിൽ; ചുമത്തിയത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾമറുനാടന് മലയാളി10 Sept 2021 2:30 PM IST
Politicsപരാതിക്കാരെ പിന്തുണച്ചവരെയും വെട്ടിനിരത്തി; ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി; ആയിഷ ബാനു സംസ്ഥാന പ്രസിഡന്റ്; മുൻ ഭാരവാഹികൾക്ക് നിഗൂഡ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നെന്ന് പിഎംഎ സലാംമറുനാടന് മലയാളി12 Sept 2021 5:29 PM IST
Politicsഹരിതയിൽ പ്രതിഷേധം തുടരുന്നു; കാസർകോട്, വയനാട് ജില്ല പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും രാജിവെച്ചു; നീതിക്കായുള്ള പോരാട്ടത്തോട് ഐക്യപ്പെടുന്നുവെന്ന് പ്രതികരണം; പുനഃസംഘടനയിൽ അസംതൃപ്തി പ്രകടപ്പിച്ച് ഫാത്തിമ തെഹ്ലിയമറുനാടന് മലയാളി12 Sept 2021 10:44 PM IST
KERALAMഹരിതയ്ക്ക് നീതി ലഭിച്ചില്ല, നിലപാട് പറയുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നു; തുറന്നു പറച്ചിലുമായി എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്; ഭിന്നത മറ നീക്കി പുറത്തേക്ക്സ്വന്തം ലേഖകൻ13 Sept 2021 12:28 PM IST
Politicsസാദിഖലി തങ്ങളാണ് എതിർഭാഗത്ത്, നിങ്ങളെക്കൊണ്ട് പറ്റുന്നത് ചെയ്‌തോ എന്നായിരുന്നു പറഞ്ഞത്; നവാസ് അധിക്ഷേപ പരാമർശം നടത്തിയത് അറിയിച്ചപ്പോൾ നേതാക്കൾക്കെല്ലാം നിസ്സംഗ ഭാവം; സാദിഖലി തങ്ങൾക്കും പി.എം.എ സലാമിനുമെതിരെ രൂക്ഷ വിമർശനവുമായി ഹരിത മലപ്പുറം ജില്ലാ മുൻ ജനറൽ സെക്രട്ടറി എം. ഷിഫമറുനാടന് ഡെസ്ക്15 Sept 2021 12:45 PM IST
Politicsഹരിതയിലുള്ളവർ സ്വഭാവദൂഷ്യമുള്ളവരാണെന്ന് പ്രചരിപ്പിച്ചു; കൈയിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചാൽ പല പെൺകുട്ടികളും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും നവാസ് പറഞ്ഞു; ഞങ്ങൾക്കും ആത്മാഭിമാനം വലുതാണ്; വനിതാ കമ്മീഷനെ സമീപിച്ചത് ലീഗിന് പരാതി നൽകി 50 ദിവസത്തിന് ശേഷം; നേതൃത്വത്തിനെതിരെ തുറന്നടിച്ചു ഹരിത നേതാക്കൾമറുനാടന് മലയാളി15 Sept 2021 1:43 PM IST
KERALAMനമ്മുടെ കുട്ടികൾ ബ്രില്ല്യന്റാണ്; ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കിയെങ്കിലും ഹരിത ഭാരവാഹികളുമായി ചർച്ച നടത്തും: എം കെ മുനീർസ്വന്തം ലേഖകൻ18 Sept 2021 12:05 PM IST
KERALAMഹരിതയുടെ പരാതിയിൽ മൊഴിയെടുക്കൽ നടപടികൾ നീട്ടി വനിതാ കമ്മിഷൻമറുനാടന് മലയാളി18 Sept 2021 8:41 PM IST
Politicsഹരിതയെ 'ഒതുക്കി' മുസ്ലിംലീഗ്; ഇനി സംസ്ഥാന- ജില്ലാ കമ്മിറ്റികളില്ല; ക്യാമ്പസിന് പുറത്ത് എംഎസ്എഫിന് ഒപ്പമെന്നും പുതിയ മാർഗരേഖ; കോൺഗ്രസിലെ തർക്കങ്ങളിലും പരസ്യപോരിലും ലീഗിന് അതൃപ്തിമറുനാടന് മലയാളി2 Oct 2021 3:00 PM IST
ASSEMBLYസ്ത്രീകളെ അടിച്ചമർത്തലിന് എതിരെയുള്ള പൊതുനിലപാട് നവോത്ഥാന കാലം തൊട്ടേ ആരംഭിച്ചത്; പുരുഷ മേധാവിത്വം ഇല്ലാതായിട്ടില്ല; ലിംഗനീതി ശരിയായ രീതിയിൽ അംഗീകരിക്കപ്പെടുന്നതിനുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്; ഹരിത വിഷയം സഭയിൽ ഉയർത്തി മുസ്ലിംലീഗിനെ കുത്തി മുഖ്യമന്ത്രിമറുനാടന് മലയാളി4 Oct 2021 11:31 AM IST
KERALAMഹരിതയുടെ പരാതിയിൽ നടപടിക്ക് വനിതാ കമ്മീഷൻ; തിങ്കളാഴ്ച മുൻ ഭാരവാഹികളുടെ മൊഴിയെടുക്കുംമറുനാടന് മലയാളി9 Oct 2021 9:26 PM IST