Politicsപാർട്ടിയിലെ പെണ്ണുങ്ങൾ ചൊൽപ്പടിക്ക് നിൽക്കണമെന്ന ആണഹന്തയെ ചോദ്യം ചെയ്ത ഫാത്തിമ തെഹലിയയെ താറടിക്കാനും മത്സരം; ഹരിതയെ മരവിപ്പിച്ച് വാദിയെ പ്രതിയാക്കിയ ലീഗിന്റെ ആക്ഷന് എതിരായ പ്രതിഷേധം മുറുമുറുപ്പിൽ തീരില്ല; കൂടുതൽ നേതാക്കൾ രാജിക്ക്; ന്യായീകരണവുമായി പി.കെ.നവാസുംമറുനാടന് മലയാളി18 Aug 2021 9:35 AM IST
Politicsലൈംഗികാധിക്ഷേപം നടത്തിയവർക്ക് ലഭിച്ച പരിഗണന പോലും കിട്ടിയില്ല; ലീഗിനെതിരെ എംഎസ്എഫ് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ് ലിയ; സ്വാഭാവിക നീതി നിഷേധിച്ചു; ഹരിത ലീഗിന് ബാധ്യതയെന്ന പരാമർശം വേദനിപ്പിച്ചു; പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് പറയുമ്പോഴും നിലപാട് വ്യക്തമാക്കി ഫാത്തിമ തഹ് ലിയമറുനാടന് മലയാളി18 Aug 2021 1:15 PM IST
Politicsഹരിത മുസ്ലിം ലീഗിന്റെ പോഷക സംഘടനയല്ല; പ്രവർത്തനം ക്യാംപസിൽ മതി; പുറത്ത് വനിതാ ലീഗ് ഉണ്ട്; അംഗങ്ങൾ പരാതി ആദ്യം വനിതാ ലീഗിന് നൽകണമായിരുന്നുവെന്നും നൂർബിന റഷീദ്മറുനാടന് മലയാളി18 Aug 2021 7:19 PM IST
Politicsഒന്നിനു പിറകെ ഒന്നായി വിവാദങ്ങളെത്തുമ്പോഴും നിലപാടിൽ ഉറച്ച് ലീഗ്; കൂട്ട രാജിയിലുടെ പ്രതിഷേധം ശക്തമാക്കി എം എസ് എഫും; ചന്ദ്രികയ്ക്ക് പിന്നാലെ ഹരിതയും ലീഗിനെ കുഴയ്ക്കുന്നത് പ്രവർത്തക സമിതിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെമറുനാടന് മലയാളി19 Aug 2021 10:44 AM IST
Politicsസ്ത്രീകൾ വീട്ടുകാര്യങ്ങൾക്ക് മുഖ്യപ്രാധാന്യം നൽകണം; അച്ചടക്കം പാലിക്കണം; വൈകിട്ട് 6.30ന് ശേഷം സ്ത്രീകൾ രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും പാണക്കാട് നിന്നും നിർദ്ദേശിച്ചിരുന്നു: ഖമറുന്നീസ അൻവർ; ഹരിതയിലെ പലരും ചീപ് പബ്ലിസിറ്റി മോഹിക്കുന്നവരെന്ന് വനിതാ ലീഗിലെ ചില നേതാക്കളുംജംഷാദ് മലപ്പുറം19 Aug 2021 10:19 PM IST
Politicsപി കെ നവാസിനെതിരായ പരാതിയിൽ അന്വേഷണം; 'ഹരിത' നേതാക്കളുടെയും ഫാത്തിമ തെഹ്ലിയയുടെയും മൊഴിയെടുത്ത് പൊലീസ്; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റിന്റെ മൊഴി എടുത്തത് സാക്ഷിയെന്ന നിലയിൽ; മുസ്ലിം ലീഗ് നടപടിക്കൊരുങ്ങുന്നതായി സൂചനമറുനാടന് മലയാളി22 Aug 2021 3:35 PM IST
Politicsലീഗ് നേതൃത്വത്തെ വീണ്ടും തള്ളി ഹരിത; എം.എസ്.എഫ്-ഹരിത വിവാദം ഒത്തുതീർപ്പാക്കിയെന്ന വാദം തെറ്റ്; അത് ലീഗ് നേതാക്കളുടേത് മാത്രം അഭിപ്രായം; കൂടിയാലോചിച്ച് ഹരിത തീരുമാനം എടുക്കുമെന്ന് ഫാത്തിമ തഹ്ലിയ; നവാസ് മാപ്പു പറഞ്ഞെങ്കിലും നടപടി എടുക്കാതെ പിന്നോട്ടില്ലെന്ന് സൂചന നൽകി ഹരിത നേതാക്കൾജംഷാദ് മലപ്പുറം26 Aug 2021 5:53 PM IST
Greetings'വാദി പ്രതിയാകുന്ന കാലം; ആൺകുട്ടികൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല'; മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി 'ഹരിത' നേതാവ്; പ്രതികരണം, മൈസൂർ സംഭവത്തിൽ മന്ത്രിയുടേയും സർവകലാശാലയുടേയും നിലപാടുകൾ ചൂണ്ടിക്കാട്ടിന്യൂസ് ഡെസ്ക്29 Aug 2021 10:16 AM IST
Politics'ഹരിത' പ്രവർത്തകർക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല; വാർത്താസമ്മേളനം നടത്തിയ ശേഷം താൻ കടുത്ത മാനസികപീഡനം നേരിടുന്നു; എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി നൽകിയ 10 പെൺകുട്ടികളും താനും ഇപ്പോഴും വേട്ടയാടപ്പെടുകയാണ്; തുറന്നു പറച്ചിലുമായി ഫാത്തിമ തഹ്ലിയമറുനാടന് മലയാളി4 Sept 2021 10:58 AM IST
Politicsഎംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന് പിഎംഎ സലാം; പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്നും ലീഗ് ജനറൽ സെക്രട്ടറി; ഹരിത പിരിച്ചു വിടുന്നതിലേക്ക് കാര്യങ്ങൾ എത്തിയത് എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷന് നൽകി പരാതി പിൻവലിക്കാതിരുന്നത്മറുനാടന് മലയാളി8 Sept 2021 3:55 PM IST
KERALAMഹരിത നേതൃത്വം കടുത്ത അച്ചടക്ക ലംഘനം നടത്തി; നിലവിലെ ഹരിത കമ്മറ്റിയുടെ കാലാവധിയും അവസാനിച്ചു; പിരിച്ചു വിടൻ രണ്ടു കാരണങ്ങൾ കൊണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർസ്വന്തം ലേഖകൻ8 Sept 2021 5:33 PM IST
Politicsപ്രിയപ്പെട്ട ഹരിതയ്ക്ക് ആദരാഞ്ജലികൾ; ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയെ പരിഹസിച്ച് പിവി അൻവർ എംഎൽഎ; ഹരിത നല്ലവൾ, പരാതിപ്പെട്ടത് പെണ്ണിനെ ചെമ്പിന്റെ മൂടിയായി കാണുന്നവരോടെന്നും വിമർശനംമറുനാടന് മലയാളി8 Sept 2021 6:11 PM IST