Right 1'എന്തിനാണ് നീ ഇത് ചെയ്തത്, മനസ് പതറുന്നു, വിശ്വസിക്കാന്‍ ആവുന്നില്ലല്ലോ അപ്പൂസേ; നിന്നെയും അച്ഛനെയും അമ്മയെയും അറിയുന്ന എത്ര പേര് അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നു'; ഹരിമുരളിയുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി സീമ ജി നായര്സ്വന്തം ലേഖകൻ12 March 2026 2:05 PM IST
HOMAGEനടന് ഹരി മുരളി വീട്ടില്‍ മരിച്ച നിലയില്‍; വിട പറഞ്ഞത് ബാലതാരമായി 'അണ്ണന് തമ്പി'യിലും 'രസികനി'ലും തിളങ്ങിയ താരം; ഹരിമുരളി കുറച്ചുകാലമായി എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലിയില്‍; വിഎഫ്എക്സ് മേഖലയിലൂടെ സിനിമയുടെ പിന്നണിയില്‍ സജീവമാകുന്നതിനിടെ അന്ത്യംമറുനാടൻ മലയാളി ബ്യൂറോ12 March 2026 11:35 AM IST