You Searched For "ഹരീഷ് വാസുദേവൻ"

വലിയ മീനിനെ കാണുമ്പോൾ പൊന്മാൻ കണ്ണടയ്ക്കും; പൊടി മീനിന്റെ മുന്നിൽ ഷോ നടക്കുമെന്നറിയാം! ഡിവൈഎഫ്‌ഐക്കാർക്ക് ഇത് നന്നായറിയാം; മൊത്തം ശരിയാക്കും എന്ന് പറഞ്ഞ് രായാവ് കയറിയിട്ട് ശരിയായി നടക്കുന്ന മുന്ന് കാര്യങ്ങൾ: കക്കുക,മുക്കുക,നക്കുക! ഡിഫിക്കാർ പൊന്മാനാകുന്നത് എങ്ങനെ? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
വാമനൻ ഒന്നാം നമ്പർ ചതിയനാണ്; പുരാണ വ്യാഖ്യാനത്തിന്റെ പേറ്റന്റ് എന്നു മുതലാണ് സംഘപരിവാറിനും കുഴലൂത്ത് സ്വാമിമാർക്കും പതിച്ചു കിട്ടിയത്? സംഘപരിവാറിന് കുഴലൂതുന്ന വർഗ്ഗീയ വിഷം പരത്തുന്ന ചിദാനന്ദപുരിയായാലും ബിജെപിയുടെ സുരേന്ദ്രൻ ആയാലും രാഷ്ട്രീയം കളിക്കാൻ ഹിന്ദുവിന്റെ പേര് ദുരൂപയോഗിക്കുന്നത് അവസാനിപ്പിക്കണം: ഓണസന്ദേശത്തിന്റെ പേരിൽ കന്യാസ്ത്രീയെ കൊണ്ട് ഹിന്ദു ഐക്യവേദി മാപ്പ് പറയിപ്പിച്ച സംഭവത്തിൽ കടുത്ത പ്രതികരണവുമായി ഹരീഷ് വാസുദേവൻ
കോട്ടയത്തെ മാസ്‌കോമിലെ ജേണലിസം വിദ്യാർത്ഥികൾ ചില്ലിട്ടു സൂക്ഷിച്ചു വെയ്ക്കണം ഈ പീസ്; എങ്ങനെയായിരിക്കരുത് ജേണലിസം എന്നു പഠിക്കാൻ; മലയാളമനോരമ പത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ
കൈകൾ തമ്മിൽ സ്പര്ശിക്കുക പോലും വേണ്ട അവാർഡ് നൽകുമ്പോൾ.. പിന്നെ, ആരാണീ ഉപദേശം സർക്കാരിന് നൽകിയത്? എന്തിനായിരുന്നു ഈ പ്രഹസനം? ഇത് ഒഴിവാക്കാമായിരുന്നു; ഗ്ലൗസ് ധരിച്ച് അവാർഡ് കയ്യിൽ കൊടുക്കാമായിരുന്നില്ലേ? വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ
ഇതൊരു പരസ്പര പുറംചൊറിയൽ തട്ടിപ്പാണ്; കൊള്ള സംഘത്തിലെ അംഗങ്ങൾ പരസ്പരം കാണിക്കുന്ന സ്‌നേഹം പോലെ; ആത്മീയ ആചാര്യൻ ശ്രീ എമ്മിന് യോഗ സെന്റർ തുടങ്ങാൻ നാല് ഏക്കർ ഭൂമി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അഭിഭാഷകൻ ഹരീഷ് വാസുദേവൻ
ഇത്തരം ജഡ്ജിമാരെ ജനം വീട്ടിൽക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ല; പോക്‌സോ-റേപ്പ് കേസ് ജാമ്യം പരിഗണിക്കുമ്പോൾ ഇരയെ പ്രതി വിവാഹം കഴിക്കുമോ എന്നു ചോദിക്കാൻ ചീഫ് ജസ്റ്റിസിന് എന്ത് അധികാരം?  രൂക്ഷവിമർശനവുമായി അഡ്വ ഹരീഷ് വാസുദേവന്റെ കുറിപ്പ്
വരുമാന നികുതി അടയ്ക്കുകയോ റിട്ടേൺ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന ആക്ഷേപം; ഹരീഷ് വാസുദേവന്റെ പേരെടുത്ത് പറയാതെ ഉമ്മൻ ചാണ്ടിയുടെ മറുപടി; അലവൻസുകൾ ആദായനികുതി പരിധിയിൽ വരില്ലെന്ന് ഫേസ് ബുക്ക് കുറിപ്പ്
കെ.ആർ മീരയും ബെന്യാമിനും ഒക്കെ എന്തുകൊണ്ട് ബൽറാമിനെ തോൽപ്പിക്കാൻ തൃത്താലയിൽ എത്തി? എകെജിക്ക് വേണ്ടിയാണെന്ന് പറയുന്നത് ഒക്കെ വെറും തള്ള്; വിടി ബൽറാമിനെ സിപിഎം സാംസ്‌കാരിക നായകർക്ക് ദഹിക്കാത്തതിന് പിന്നിൽ: മാധ്യമപ്രവർത്തകൻ ഹരിമോഹന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു
മാതൃഭൂമി പത്രത്തിന്റെ തലക്കെട്ട് ആശ്ലീലം; മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച വാർത്തക്കെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് വാസുദേവൻ; മാധ്യമസമൂഹമെങ്കിലും മാനസികമായി അൽപ്പം കൂടി വളർച്ച കാണിക്കേണ്ടതാണെന്നും കുറിപ്പ്
ഒരു ഫ്രോഡിനെ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ലങ്ങേരാണല്ലോ ഒന്നൊന്നര വർഷം പൊലീസിന്റെ തലപ്പത്ത് ഇരുന്നത് എന്നോർക്കുമ്പോ..അയ്യേ; വാൾ പിടിച്ചയാളുടെ രഹസ്യ അന്വേഷണമാവണം ചിലപ്പോ ഇപ്പോഴെങ്കിലും: പരിഹാസവുമായി ഹരീഷ് വാസുദേവൻ
പൊതുപ്പണം ഉപയോഗിച്ച് തടിച്ചുകൊഴുക്കാൻ ഒരുവിധി; നാല് പതിറ്റാണ്ട് അവന് തീറ്റ കൊടുക്കേണ്ടത് നമ്മുടെ നികുതിപ്പണം കൊണ്ട്: ഉത്ര കൊലക്കേസിൽ സൂരജിന് ശിക്ഷ പോരാ എന്ന് ഒരുകൂട്ടർ; നീതിയെന്ന് മറുകൂട്ടർ; സോഷ്യൽ മീഡിയ പലവിധം