You Searched For "ഹവാല ഇടപാട്"

അറിവോ, സമ്മതമോ ഒരുപ്രശ്‌നമല്ല! നൂറുകണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഒരുകുഞ്ഞുപോലും അറിയാതെ ദുരുപയോഗം ചെയ്തു; ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ കേരളത്തിലേക്ക് 300 കോടിയുടെ ഹവാല കടത്ത്; മലപ്പുറത്തും കോഴിക്കോട്ടും നടത്തിയ ഐടി റെയ്ഡില്‍ കണ്ടെത്തിയത് ഇങ്ങനെ; അപകടം വരുന്ന വഴികള്‍
സ്വർണ്ണക്കടത്തു കേസ് അന്വേഷണം നിർണായക വഴിത്തിരിവിൽ; ഹവാല ഇടപാടിന്റെ തെളിവുകളും ലഭിച്ചതോടെ അന്വേഷണം മുറുകി; സ്വപ്‌ന സുരേഷിനൊപ്പമുള്ള വിദേശ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ ശിവശങ്കരന്റെ അറസ്റ്റു സാധ്യതയും കൂടി; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ തള്ളിപ്പറഞ്ഞ് സിപിഎം നേതാക്കൾ രംഗത്തെത്തുന്നതും അറസ്റ്റു സാധ്യത മുന്നിൽ കണ്ട്; കോൺസുലേറ്റ് ഉദ്യോഗസ്ഥർ സ്വപ്‌നയ്ക്കും സരിത്തിനും കൈമാറിയ പാഴ്‌സലിൽ ഉള്ളത് വിദേശ കറൻസി ആയിരുന്നുവെന്നും റിപ്പോർട്ടുകൾ