You Searched For "ഹിജാബ്"

പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കരുതെന്ന് ഇന്തോനേഷ്യൻ ഭരണകൂടം; നിയമങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്ക് ഫണ്ട് നിർത്തലാക്കുമെന്നും മുന്നറിയിപ്പ്; ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രത്തിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ആക്ടിവിസ്റ്റുകളും
സിറിയയ്ക്ക് മുങ്ങിയ സ്ത്രീകളുമായി ബന്ധം പുലർത്തിൽ യഹൂദരെ നിരന്തരമായി ആക്ഷേപിച്ചു; വെള്ളക്കാരോട് പകതീർത്തു; ഹിജാബ് ധരിച്ച് ആളോക്കൂട്ടത്തെ നേരിട്ട ഹീറോ പൊലീസുകാരിക്ക് ജിഹാദി ബന്ധം
സ്റ്റുഡന്റ് പൊലീസിൽ ഹിജാബും സ്‌കാർഫും അനുവദിക്കില്ലെന്ന നിലപാട് മൗലികാവകാശങ്ങളുടെ ലംഘനം; മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ടെന്ന് ഓർക്കണം; എതിർപ്പുമായി ഫാത്തിമ തഹ്ലിയ; ഉത്തരവ് അനുവദിക്കാനാകില്ലെന്ന് വനിതാ ലീഗും
സൗന്ദര്യം മറച്ചു വെക്കുകയല്ല വേണ്ടത്; പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടത്; ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിനെതിരായിരുന്നു; കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ഗവർണർ; ലോകായുക്ത ഓർഡിനൻസ് നിയമവിരുദ്ധമല്ലെന്നും പ്രതികരണം
ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഇല്ലാതാക്കും; കർണാടക വിവാദത്തിൽ പ്രതികരണവുമായി യു.എസ് റിലീജിയസ് ഫ്രീഡം; ഹിജാബ് വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യം; വിഷയത്തിൽ അഭിപ്രായ പ്രകടനം വേണ്ടെന്ന് പറഞ്ഞ് വിദേശരാജ്യങ്ങൾക്ക് താക്കീതുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും
ഹിജാബ് ധരിച്ച് സ്‌കൂളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല; കുടകിലും ശിവമോഗയിലും പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാർത്ഥിനികളുടെ പ്രതിഷേധം; രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിൽ വാക്കേറ്റം; സ്‌കൂളുകൾ തുറന്നത് വൻ പൊലീസ് വിന്യാസത്തിൽ