You Searched For "ഹിന്ദുത്വവാദി"

ക്രൈസ്തവ ആരാധനാലയത്തില്‍ കയറി വൈദികനെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വവാദി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സൈബറിടത്തില്‍ വ്യാപക പ്രതിഷേധം; അയാളുടെ മുഖത്തെ ക്രൗര്യം നോക്കൂ, ഇതാണ് ഹിന്ദുത്വ രാഷ്ട്രീയം; പ്രതിരോധിക്കേണ്ടത് ഹിന്ദുക്കളുടെ ഉത്തരവാദിത്തമെന്ന് വി ടി ബല്‍റാം
രാജ്യം ഒരു ഇസ്ലാമിക് സ്റ്റേറ്റ് ആക്കുന്നതിന് ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലും വിദേശത്തും കേന്ദ്രീകരിച്ച് നടന്നു; സുന്നി ടൈഗര്‍ ഫോഴ്‌സില്‍ നിന്നും രൂപം കൊണ്ട ജം-ഇയത്തുല്‍-ഇസ്ഹാനി ജനസംഖ്യാവര്‍ദ്ധനവിനും മതംമാറ്റത്തിനും പരിശ്രമിച്ചു; മുസ്ലിം വിരോധം ഇല്ലെങ്കിലും താന്‍ എന്തുകൊണ്ട് ഹിന്ദുത്വ വാദിയായി? വെളിപ്പെടുത്തലുകളുമായി ടി പി സെന്‍കുമാറിന്റെ കുറിപ്പ്