SPECIAL REPORTസുപ്രീംകോടതി വിധി നടപ്പിലാക്കാൻ കഴിയില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണം; ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നു തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; ഹെലികോപ്ടറിൽ അല്ല യുവതികൾ ശബരിമലയിൽ എത്തിയത്; മറ്റ് സാധാരണ ഭക്തരെ പോലെ മല കയറുകയാണ് ചെയ്തത്; ഇതിന്റെ പേരിൽ അയ്യപ്പഭക്തർക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല; ശബരിമലയുടെ പേരിൽ സംഘർഷ ഭൂമിയാക്കാനാണ് സംഘപരിവാർ ശ്രമമെന്നും പിണറായി വിജയൻമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 11:26 AM IST
SPECIAL REPORTഇടുക്കിയിലെ വധുഗൃഹത്തിൽ നിന്നും വയനാട്ടിലെ വിവാഹ വേദിയിലേക്ക് പറന്നിറങ്ങി വധു; ഹെലികോപ്ടറിൽ എത്തിയ ന്യൂജെൻ വധുവിനെ കണ്ട് അമ്പരന്ന് നാട്ടുകാർ: വണ്ടന്മേടുകാരി മരിയയുടേയും പുൽപ്പള്ളിക്കാരൻ വൈശാഖിന്റെയും വിവാഹത്തിൽ തരംഗമായി ഹെലികോപ്ടർമറുനാടന് മലയാളി24 Nov 2020 8:50 AM IST
SPECIAL REPORTകെ സുധാകരന്റെ ആരോപണം കുറിക്കു കൊണ്ടോ? പിണറായിക്ക് ചുറ്റിക്കറങ്ങാൻ പ്രതിമാസം 1.7 കോടി വാടക നൽകുന്ന ഹെലികോപ്ടർ ഉപേക്ഷിക്കാൻ ആലോചന; നീക്കം തെരഞ്ഞെടുപ്പിൽ ഹെലികോപ്ടർ മുഖ്യനെ യുഡിഎഫ് ലക്ഷ്യം വെക്കുന്നതു കണ്ട്; ഇതിനോടകം ഹെലികോപ്ടർ വാടക ഇനത്തിൽ ഖജനാവിൽ നിന്നും ധൂർത്തടിച്ചത് 18 കോടി രൂപ!മറുനാടന് മലയാളി8 Feb 2021 9:23 AM IST
Politicsഇന്നത്തെ സാഹചര്യത്തിൽ ടാക്സി ഉപയോഗിക്കുന്നതിനേക്കാൾ ലാഭം ഹെലികോപ്ടർ; മുഖ്യമന്ത്രിയെ വിമർശിച്ചത് നികുതിപ്പണം ഉപയോഗിച്ചതിന്; ഇത് ബിജെപി ഫണ്ട് ഉപയോഗിച്ച്; പ്രചാരണത്തിന് സിപിഎം ഉപയോഗിച്ചാൽ വിമർശിക്കില്ല; കെ സുരേന്ദ്രന് ഹെലികോപ്ടർ സൗകര്യം ഏർപ്പെടുത്തിയതിൽ പ്രതികരിച്ച് എം ടി രമേശ്മറുനാടന് മലയാളി16 March 2021 2:19 PM IST
Politicsമഞ്ചേശ്വരത്ത് ഹെലികോപ്ടറിൽ പറന്നിറങ്ങുന്നത് സുരേന്ദ്രന് വിനയാകുമോ? ആകാശാ പറക്കൽ ചെലവ് സ്ഥാനാർത്ഥിയുടെ ചെലവിൽ പെടുത്താൻ ആലോചനയിൽ കമ്മീഷൻ; ഇനി ആര് ഹെലികോപ്ടറിൽ എത്തണമെങ്കിലും മൂന്ന് ദിവസം മുമ്പ് കളക്ടറുടെ അനുമതിയും അനിവാര്യം; ചട്ടങ്ങൾ കർശനമാക്കി കമ്മീഷൻമറുനാടന് മലയാളി27 March 2021 9:18 AM IST
Politicsകോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് പത്തുകോടിയിലധികം പിരിച്ചു; അതിൽ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേൾക്കുന്നു; ഹെലികോപ്ടറിൽ പണം കടത്തിയെന്ന ആരോപണം ഉന്നയിച്ച കെ മുരളീധരനെതിരെ സുരേന്ദ്രൻമറുനാടന് മലയാളി5 Jun 2021 9:45 PM IST
SPECIAL REPORTഹെലികോപ്ടർ ഒതുക്കി ഇടാൻ ചെലവായത് 56.72 ലക്ഷം രൂപ; വാടകയ്ക്കും സംരക്ഷണത്തിനുമായി 22.21 കോടിയും; മാവോയിസ്റ്റ് വേട്ടയ്ക്ക് ഉപയോഗിച്ചോ എന്ന ചോദ്യത്തിന് ഉത്തരം മൗനവും; ആ ഹെലികോപ്ടർ വേണ്ടെന്ന് വച്ചത് വെള്ളാനയെന്ന തിരിച്ചറിവിൽ തന്നെ; ഇനിയും ധൂർത്ത് തിരിച്ചെത്തുമോ?മറുനാടന് മലയാളി15 Sept 2021 7:37 AM IST
SPECIAL REPORTപ്രധാന സംസ്ഥാനങ്ങൾക്കെല്ലാം ഹെലികോപ്റ്ററുണ്ട്; പ്രകൃതി ദുരന്തങ്ങൾ കേരളത്തിൽ പതിവാകുന്നതും വനപ്രദേശങ്ങൾ കൂടുതലുള്ളതും കാരണങ്ങൾ; മാവോയിസ്റ്റ് വേട്ടയ്ക്കായി വീണ്ടും ഹെലികോപ്ടർ വരും; ഇത്തവണ വാടകയ്ക്ക് എടുക്കുക സ്വകാര്യ കമ്പനിയിൽ നിന്ന്; ഹെലികോപ്ടർ അതിവേഗം എത്തിക്കുംമറുനാടന് മലയാളി17 Sept 2021 7:50 AM IST