GAMESമലേഷ്യയ്ക്ക് പിന്നാലെ കൊറിയയെയും തകര്‍ത്ത് ഇന്ത്യ; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ സെമി ഫൈനലില്മറുനാടൻ മലയാളി ഡെസ്ക്12 Sept 2024 6:26 PM IST
KERALAMതദ്ദേശത്തിൽ മത്സരത്തിന് ദേശീയ ഹോക്കി താരവും; സി രേഖ മത്സരിക്കുന്നത് കോഴിക്കോട് കോർപറേഷൻ എരഞ്ഞിപ്പാലം 64ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിസ്വന്തം ലേഖകൻ18 Nov 2020 1:03 PM IST
Kuwaitഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വനിതാ ഹോക്കി റഫറി അനുപമ പുച്ചിമണ്ട അന്തരിച്ചു; അന്ത്യം കോവിഡ് ബാധിതയായ ചികിത്സയിൽ കഴിയവേ; വിടവാങ്ങിയത് ഹോക്കി യിലെ അതുല്യ പ്രതിഭബുർഹാൻ തളങ്കര18 April 2021 7:27 PM IST
GAMESരാജീവ് ഗാന്ധി ഖേൽ രത്ന: മലയാളി താരം പി.ആർ. ശ്രീജേഷിന്റെ പേര് ശുപാർശ ചെയ്ത് ഹോക്കി ഇന്ത്യ; ശ്രീജേഷിന് തുണയാവുക ഏഷ്യൻ ഗെയിംസിലേതുൾപ്പടെ മികച്ച പ്രകടനം; പുരസ്‌കാരത്തിനായി പരിഗണിക്കുക 2017 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ വരെയുള്ള പ്രകടനങ്ങൾസ്പോർട്സ് ഡെസ്ക്26 Jun 2021 9:58 PM IST
GAMESടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം; സന്നാഹ മത്സരത്തിൽ ജർമനിയോട് കീഴടങ്ങിയത് 2 നെതിരെ മൂന്നു ഗോളുകൾക്ക്; ഗ്രൂപ്പിലെ ആദ്യമത്സരം 24 ന്സ്പോർട്സ് ഡെസ്ക്22 July 2021 10:28 PM IST
EDUCATIONഇന്ത്യൻ വന്മതിലായി ശ്രീജേഷ്; വല കാക്കാൻ മിന്നും സേവുകൾ; ഒളിംപിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം; ഇന്ത്യ 3-2ന് ന്യൂസിലൻഡിനെ തോൽപിച്ചത് ഹർമൻ പ്രീത് സിംഗിന്റെ ഇരട്ട ഗോളിൽ; വനിതാ ഷൂട്ടിംഗിൽ ഉന്നം പിഴച്ച് ഇന്ത്യ; അമ്പെയ്ത്തിൽ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ക്വാർട്ടറിൽമറുനാടന് ഡെസ്ക്24 July 2021 9:53 AM IST
EDUCATIONമെഡൽ പ്രതീക്ഷ നിലനിർത്തി ഹോക്കി; ഇന്ത്യയ്ക്ക് തുണയായത് ശ്രീജേഷിന്റെ സേവും രൂപീന്ദർ സിംഗിന്റെ ഇരട്ട ഗോളും; ഷൂട്ടിംഗിൽ നിരാശപ്പെടുത്തി മനു ഭാകർ-സൗരഭ് ചൗധരി സഖ്യം; തോറ്റത് ആറ് ലോകകപ്പിൽ അഞ്ചിലും സ്വർണം നേടിയ ടീംമറുനാടന് മലയാളി27 July 2021 9:30 AM IST
EDUCATIONചക് ദേ ഇന്ത്യ... ചക് ദേ..... നൃത്ത ചുവടുമായി വിജയാഘോഷം; ഇന്ത്യൻ വനിതകളും സെമി ഫൈനലിൽ; രണ്ടാം റാങ്കുകാരായ ഓസ്‌ട്രേലിയയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്; ടോക്കിയോവിൽ ഇന്ത്യൻ ഹോക്കിക്ക് മറ്റൊരു സുവർണ്ണ നിമിഷം; ഇനി പുരഷ ടീമിനെ പോലെ ഒരു ജയം അകലെ വനിതകൾക്കും ഒളിമ്പിക്‌സ് മെഡൽമറുനാടന് ഡെസ്ക്2 Aug 2021 10:02 AM IST
EDUCATION2021ലെ ഓഗസ്റ്റ് മൂന്ന് ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണ ദിനമായില്ല; ലീഡെടുത്തിട്ടും ബെൽജിയം കരുത്ത് ഇന്ത്യയെ തകർത്തു; സെമിയിൽ പുരുഷന്മാർ തോറ്റത് രണ്ടിനെതിരെ അഞ്ചു ഗോളിന്; ലോക രണ്ടാം നമ്പർ ടീമിന്റെ ആക്രമണത്തിന് മുന്നിൽ തകർന്ന് പ്രതിരോധം; ഇനി ഇന്ത്യയ്ക്ക് ഹോക്കിയിൽ വെങ്കല മെഡൽ മത്സരംമറുനാടന് മലയാളി3 Aug 2021 9:10 AM IST
EDUCATIONവെങ്കലത്തിനായുള്ള ഇന്ത്യ പുരുഷ ഹോക്കി ടീമിന്റെ പോരും കടുക്കും, എതിരാളി കരുത്തരായ ജർമനി ; മത്സരം വ്യാഴാഴ്ച്ചസ്പോർട്സ് ഡെസ്ക്3 Aug 2021 11:51 PM IST
EDUCATIONകാത്തിരിപ്പിന് വിരാമം; ടോക്കിയോവിൽ ഇന്ത്യൻ ഹോക്കിക്ക് ചരിത്ര നിമിഷം; ജർമ്മനിയെ തകർത്ത് നേടുന്നത് വെങ്കല മെഡൽ; അവസാനിക്കുന്നത് 41 വർഷത്തെ കാത്തിരിപ്പ്; ഇന്ത്യയുടെ ദേശീയ കായിക ഇനം വീണ്ടും മെഡൽ പോഡിയത്തിൽ; മലയാളിക്ക് അഭിമാനമായി ഗോൾകീപ്പർ ശ്രീജേഷുംമറുനാടന് മലയാളി5 Aug 2021 8:52 AM IST
Videos2014ലെ സേവുകൾ പാക് സൈന്യത്തെ പ്രകോപിപ്പിച്ചു; 'അതിർത്തിയിൽ സംഘർഷം ഉണ്ടാക്കിയ' മലയാളി; ഓടാനുള്ള മടി ജിവി രാജാ സ്‌കൂളിലെ അത്ലറ്റിനെ കാവൽക്കാരനാക്കി; ഈ കിഴക്കമ്പലത്തുകാരൻ ഇന്ന് ഇന്ത്യയുടെ വന്മതിൽ; ടോക്യോയിൽ നിന്നും മെഡലുമായി മടങ്ങുന്ന പി ആർ ശ്രീജേഷിന്റെ ഹോക്കി കഥസ്പോർട്സ് ഡെസ്ക്5 Aug 2021 9:44 AM IST