You Searched For "ഹോട്ടൽ"

തലശ്ശേരിയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന; മിന്നൽ റെയ്‌ഡിൽ പലരും ഞെട്ടി; പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു; ലിസ്റ്റിൽ ദിവസങ്ങൾ പഴക്കമുള്ള കോഴിയിറച്ചിയും; മൂക്ക് പൊത്തി അധികൃതർ!
വെറും 20 സെക്കൻഡിനുള്ളിൽ നിലംപതിച്ചത് ഒരിക്കൽ ട്രംപിന്റെ പേരിൽ തല ഉയർത്തി നിന്ന 34 നിലകളുള്ള ഹോട്ടൽ; നാല് പതിറ്റാണ്ടിനടുത്ത് പഴക്കമുള്ള കെട്ടിടം തകർത്തത് 3,000 ഡൈനാമിറ്റുകൾ ഉപയോഗിച്ചും; ലോകം ചർച്ച ചെയ്യുന്ന വീഡിയോ കാണാം
ലോറിയുടെ ഒറ്റ ഇടയിൽ തകർന്നത് കെട്ടിടത്തിന് അധികൃതർ നൽകിയ ഉറപ്പ്; കെട്ടിടം ചെരിഞ്ഞത് താഴത്ത നിലയിലെ തൂൺ തകർന്നതിനാൽ; കെട്ടിടത്തിൽ അകപ്പെട്ട ഡ്രൈവരെ പുറത്തെടുത്തത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ; കൽപ്പറ്റയിലെ കെട്ടിടം പൊളിച്ചു നീക്കി അധികൃതർ; സോഷ്യൽ മീഡിയ തിരഞ്ഞ അപകടത്തിന്റെ കഥ ഇങ്ങനെ
സംസ്ഥാനത്ത് ജനകീയ ഹോട്ടലുകളുടെ എണ്ണം ഇനിയും വർധിക്കും; അക്ഷീണം പ്രയത്‌നിക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ; വിശപ്പുരഹിത കേരളം എൽഡിഎഫ് സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മുഖ്യമന്ത്രി
ഫോൺ ചെയ്ത് എല്ലാം തൽസമയം ആർക്കോ കൈമാറി റോയി വയലാട്ടിന്റെ അടിപൊളി തെളിവെടുപ്പ് എക്‌സ്പീരിയൻസ്; അറസ്റ്റ് ചെയ്ത് നടത്തേണ്ടതെല്ലാം കസ്റ്റഡി ഒഴിവാക്കി ചെയ്യുന്നത് കേസിൽ പ്രതിയായാലും ഹോട്ടലുടമയ്ക്ക് മുൻകൂർ ജാമ്യം ഉറപ്പിക്കാൻ; മോഡലുകളുടെ അപകടത്തിന്റെ സത്യം ചികയുന്നവരുടേത് ഞെട്ടിപ്പിക്കുന്ന അന്വേഷണ രീതികൾ
ടിപ്പുവിന്റെ കസേരയും ജപ്പാൻ രാജാവിന്റെ മോതിരവും കാട്ടി വിഐപികളെ വളച്ച മാവുങ്കൽ; ഹോട്ടലിലെ 208ഉം 218ഉം മുറികളിൽ വമ്പന്മാരെ വലയിൽ വീഴ്‌ത്തിയ റോയി വയലാട്ടും; മദ്യരാജാവിന്റെ ബന്ധുവിന് തുണ മുൻ ഡിജിപിയുടെ ബന്ധുബലവും; ആ മുറികൾ ഉപയോഗിച്ചത് പൊലീസുകാരും രാഷ്ട്രീയക്കാരും; എന്തുകൊണ്ട് നമ്പർ 18 ഹോട്ടൽ ഉടമയ്ക്ക് ജാമ്യം കിട്ടി?