You Searched For "ഹോർമുസ് കടലിടുക്ക്"

ആ ചുവന്ന മണ്ണ് ചേർക്കുന്നതോടെ മത്തിയുടെ നിറം തന്നെ അസാധാരണമായി മാറും; നല്ല നാടൻ റൊട്ടിയോടൊപ്പം ചേർത്ത് കഴിച്ചാൽ സ്വർഗം കാണും; യുദ്ധം തുടങ്ങിയത് മുതൽ വീണ്ടും ചർച്ചയായ ഹോർമുസ് കടലിടുക്ക്; ദ്വീപിൽ നിന്ന് പുറത്തുവരുന്നത് അതിശയിപ്പിക്കുന്ന കാര്യങ്ങൾ; അറിയാം വിചിത്രമായ മണ്ണിനെ പറ്റി
ഇറാന്റെ നടപടികള്‍ ലോക സമാധാനത്തിന് ഭീഷണിയാണെന്ന യുഎന്‍ നിരീക്ഷണം അമേരിക്കയ്ക്ക് ലഭിക്കുന്ന വലിയൊരു ആയുധം; ഇതുവരെ സ്വന്തം നിലയ്‌ക്കോ സഖ്യരാജ്യങ്ങളെ കൂട്ടുപിടിച്ചോ ഇറാനെതിരെ നീങ്ങിയിരുന്ന അമേരിക്കയ്ക്ക് ഇനി ഈ യുഎന്‍ പ്രമേയത്തിന്റെ പിന്‍ബലത്തില്‍ ഇറാനെതിരായ ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കാം; ഗള്‍ഫിലെ കളി ഇറാന് കുരുക്കാകും
ഇറാന്റെ സമ്മര്‍ദ്ദതന്ത്രം തകര്‍ക്കാന്‍ ഇന്ത്യയും അമേരിക്കയും; 30 ദിവസം കൊണ്ട് പരമാവധി റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ നീക്കം; ആഗോള ഊര്‍ജ്ജ വിപണി അസ്ഥിരമാകാതിരിക്കാന്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ ഗ്രീന്‍ സിഗ്‌നല്‍; ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില ഉയരാന്‍ ഇടയില്ല
ഇനി ഒരു അറിയിപ്പ് കിട്ടുന്നത് വരെ ആരും അതുവഴി പോകരുത്!! ഗൾഫ് രാജ്യങ്ങളിൽ അടക്കം ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടതോടെ നടുങ്ങിയ ലോകം; പെട്ടെന്ന് കടലിലൂടെ കുതിച്ച കപ്പലുകൾക്ക് ജഗ്രത നിർദ്ദേശം; ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണമായും അടച്ചേക്കുമെന്ന് സൂചനകൾ; ആഗോള വിപണിയിൽ ആശങ്ക; ചരക്ക് നീക്കം പ്രതിസന്ധിയിലാകുമോ?