You Searched For "ഹർജി തള്ളി"

ഡെയ് തമ്പി വിട്ടിടാതെ..; ധനുഷ് നായകനായ ആടുകളം സിനിമയിൽ വളരെ മനോഹരമായി ചിത്രീകരിച്ച രംഗങ്ങൾ; ആ ഫൈറ്റ് ഒരു തവണയെങ്കിലും നേരിൽ കാണാൻ തോന്നിയ നിമിഷം; പക്ഷെ..റിയൽ ലൈഫിൽ അത്ര കൂളല്ല ഇത്; തമിഴ്നാട്ടിലെ കോഴിപ്പോര് സാംസ്‌കാരിക അവകാശം അല്ലെന്ന് മദ്രാസ് ഹൈക്കോടതി; പതിറ്റാണ്ടുകളുടെ ചരിത്രം മൺമറയുമോ?
സെൻട്രൽ വിസ്ത പദ്ധതി ദേശീയ പ്രധാന്യമുള്ളത്; പുതിയ പാർലമെന്റ് സമുച്ചയ നിർമ്മാണം തടയേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി; തടസ്സ ഹർജി തള്ളി; ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴ
പിന്നാക്ക സംവരണം; മുസ്സിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹർജി തള്ളി ഹൈക്കോടതി; 25,000 രൂപ പിഴ ചുമത്തി; പിഴത്തുക അപൂർവ രോഗബാധിതരായ കുട്ടികളുടെ ചികിത്സാ ഫണ്ടിന്