Marketing Featureകോഴിക്കോട് സ്വദേശിനിയെ തട്ടിക്കൊണ്ടുവന്ന് കൂത്തുപറമ്പ് ലോഡ്ജിൽ നിന്നും ഒരുകിലോ സ്വർണം തട്ടിയെടുത്ത സ്വർണം പൊട്ടിക്കൽ സംഘത്തിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ; ഒത്തുകളിച്ച എസ് ഐയെ സസ്‌പെൻഡ് ചെയ്ത് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർമറുനാടന് മലയാളി13 Jan 2024 4:13 PM IST
Marketing Featureപ്രാഥമിക അന്വേഷണത്തിൽ നിരവധി ക്രമക്കേട് കണ്ടെത്തി; കുറ്റകൃത്യങ്ങൾ പലതും തെളിഞ്ഞു; തുടരന്വേഷണം വേണ്ടി വന്നത് ഈ സാഹചര്യത്തിലെന്ന് കമ്പനികാര്യ വകുപ്പിന്റെ ഉത്തരവിൽ വ്യക്തം; ആർഒസിക്ക് മറുപടി നൽകാത്തത് കെ എസ് ഐ ഡി സിക്ക് കുരുക്കാകും; സംസ്ഥാന സർക്കാർ കമ്പനിയുടെ രജിസ്‌ട്രേഷൻ പ്രതിസന്ധിയിൽമറുനാടന് മലയാളി13 Jan 2024 4:03 PM IST
KERALAMപോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല; എംടി പറഞ്ഞതുകൊണ്ട് ഫലം ഉണ്ടാവും എന്ന് തോന്നുന്നില്ലെന്നും മുരളീധരൻ; എംടിയെ അഭിനന്ദിക്കാൻ തോന്നുവെന്ന് കേന്ദ്രമന്ത്രിസ്വന്തം ലേഖകൻ13 Jan 2024 3:28 PM IST
SPECIAL REPORTമരണ ക്കിടക്കയിൽ എലിസബത്ത് രാജ്ഞി തന്റെ മകൻ ചാൾസിന് രണ്ട് കത്തുകൾ എഴുതി; കത്തിന്റെ ഉള്ളടക്കം അതീവ രഹസ്യം; ചാൾസ് മരണ വിവരം അറിഞ്ഞത് കൂണുകളുമായി മടങ്ങുമ്പോൾ; എലിസബത്ത് രാജ്ഞിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്മറുനാടന് മലയാളി13 Jan 2024 3:23 PM IST
SPECIAL REPORTരണ്ടായിരം വർഷം മുമ്പുള്ള ആമസോൺ പുരാതന നഗരം കണ്ടെത്തി; ഇക്വഡോറിൽ ആമസോൺ മഴക്കാടുകൾക്കുള്ളിൽ പതിനായിരത്തോളം ആളുകൾ വസിച്ചിരുന്ന നഗരത്തിൽ റോഡും കനാലുകളും കൃഷിയുമടക്കമുള്ള ക്രയവിക്രയങ്ങൾമറുനാടന് ഡെസ്ക്13 Jan 2024 3:21 PM IST
KERALAMപ്രതിയെ അന്യായമായി തടവിൽ വെച്ചു; അസിസ്റ്റന്റ് കമ്മീഷണർക്കെതിരെ കേസ്സ്വന്തം ലേഖകൻ13 Jan 2024 2:32 PM IST
KERALAMയുക്രൈനിൽ നിന്നുള്ള വിനോദസഞ്ചാരിയെ വർക്കലയിലെ റോഡരികിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കംസ്വന്തം ലേഖകൻ13 Jan 2024 2:03 PM IST
Marketing Featureമാപ്പു സാക്ഷിയാക്കാമെന്ന് ഉറപ്പുനൽകി വെളപ്പായ സതീശനെതിരെ മൊഴി നൽകാൻ ഇഡി പ്രേരിപ്പിച്ചതെന്ന് ഇഡി ഡറക്ടറേറ്റിന് കത്തെഴുതി കിരൺ; ജയിലിനുള്ളിൽ വെളപ്പായ സന്തോഷും കിരണും ഗൂഢാലോചന നടത്തിയെന്ന് കേന്ദ്ര ഏജൻസി; കരുവന്നൂരിൽ വീണ്ടും ട്വിസ്റ്റ്; മാപ്പുസാക്ഷി നീക്കം പൊളിയുമോ?മറുനാടന് മലയാളി13 Jan 2024 1:59 PM IST
Marketing Featureബംഗളുരുവിലേയും കൊച്ചിയിലേയും കമ്പനികാര്യ ഉദ്യോഗസ്ഥരുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത് വലിയ ക്രമക്കേട്; സിഎംആർഎൽ നൽകിയത് ഒഴുക്കൻ വിശദീകരണം; ഒന്നും അറിയിക്കാതെ കെ.എസ്‌ഐ.ഡി.സി; എക്സോലോജിക്കിനെതിരായ നീക്കം നിർണ്ണായകംമറുനാടന് മലയാളി13 Jan 2024 1:22 PM IST
Marketing Featureഫോട്ടോ വൈറലായാൽ പിടിക്കപ്പെടുമോ എന്ന് ഭയം; ആരെ കൊണ്ടും ഫോട്ടോ എടുക്കാൻ സമ്മതിക്കാത്ത കരുതൽ; ഉപയോഗിച്ചത് ഏറെയും ഇതര സംസ്ഥാന തൊഴിലാളിയുടെ ഫോൺ; 'സവാദ്' എന്ന പേരിനോടുള്ള താൽപ്പര്യം കുടുക്കായി; ഫോൺ പരിശോധന നിർണ്ണായകം; സവാദിന്റെ യാത്രകളും പരിശോധിക്കുംമറുനാടന് മലയാളി13 Jan 2024 1:09 PM IST
KERALAMകെ.പി.എം.എസ്. നവസംഗമം 14-ന്; ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യുംസ്വന്തം ലേഖകൻ13 Jan 2024 12:52 PM IST
KERALAMഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുകാരിയെ മലമുകളിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ 25കാരൻ പിടിയിൽസ്വന്തം ലേഖകൻ13 Jan 2024 12:42 PM IST