Uncategorized - Page 307

അന്നപൂരണി മതവികാരം വ്രണപ്പെടുത്തുന്നു; നയൻതാരക്കെതിരെ വിണ്ടും കേസ്; പുതിയ കേസെടുത്തത് താനെ പൊലീസ്; ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിചിത്ര ആരോപണവും
അഭിനയത്തിലേക്ക് ഇറങ്ങാനുള്ള പ്രധാന കാരണം ദാരിദ്ര്യം; വിമർശകർ എന്റെ കുടുംബത്തിന് ഭക്ഷണം തരുമോ? ഞാൻ സമ്പാദിച്ചത് എല്ലാം കുടുംബത്തിനു വേണ്ടിയാണ് ചെലവിട്ടത്; മലയാള സിനിമയോട് നന്ദി മാത്രം; അവരാണ് എന്നെ വളർത്തിയത്; കെ എൽ എഫിനെ ഇളക്കിമറിച്ച് ഷക്കീല
ഭർത്താവിന്റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിട്ടു: നടി രാഖി സാവന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; നഗ്‌നത പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് നടി പുറത്തുവിട്ടതെന്ന് കോടതി
എക്സാലോജിക് കമ്പനിയുടെ പ്രവർത്തനം ദുരൂഹം; പണം വഴിവിട്ട് സ്വീകരിക്കുന്നു; വീണയ്ക്കായി പ്രതിരോധം തീർത്ത സിപിഎമ്മിന് എന്താണ് പറയാനുള്ളത്? കെ.എസ്‌ഐ.ഡി.സിക്കെതിരായ അന്വേഷണം ഗുരുതരം; മന്ത്രി പി രാജീവിന് മറുപടിയുണ്ടോ? ചോദ്യ ശരങ്ങളുമായി മാത്യു കുഴൽനാടൻ
തട്ടാമലക്കാരൻ ഓട്ടോ ഡ്രൈവറും കോളേജ് അദ്ധ്യാപക ദമ്പതികളുടെ മകളായ ഡോക്ടറും ഒരുമിച്ചത് എതിർപ്പുകൾ അവഗണിച്ച്; ഹോസ്റ്റലിലേക്ക് മാറിയ ഭാര്യയെ തിരികെ കൊണ്ടുവരാനുള്ള നയതന്ത്രം ഫലം കാണാത്തത് നിരാശയായി; പട്ടത്താനത്തേത് കുടുംബ പ്രശ്‌നത്തിലെ ദുരന്തം തന്നെ
ദുശ്ശാസനനാകരുത്, ചരിത്രം ആവർത്തിക്കും; പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരേ ടി പത്മനാഭൻ; നിലത്തു വീണ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ തലമുടിയിൽ ബൂട്ടിട്ട് ചവിട്ടിയ പൊലീസിന് വിമർശനം; എം ടി ഉയർത്തിയ വിമർശനങ്ങൾക്ക് പിന്നാലെ മറ്റൊരു എഴുത്തുകാരനും