KERALAMമുളകുപൊടി എറിഞ്ഞ ശേഷം യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമം; സംഭവം കോതമംഗലം റവന്യു ടവറിൽ; തടയാൻ ശ്രമിച്ച ഒരാൾക്കും വെട്ടേറ്റു; യുവാവിന്റെ ആക്രമണം പൂർവവൈരാഗ്യത്തെ തുടർന്നെന്ന് സൂചനപ്രകാശ് ചന്ദ്രശേഖര്‍24 Aug 2023 7:59 PM IST
SPECIAL REPORTഉത്തരവ് വന്നിട്ടും ശാന്തൻപാറയിൽ സിപിഎം ഓഫീസ് നിർമ്മാണം തുടർന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി; ഇന്ന് വീണ്ടും കേസ് പരിഗണിക്കും; ഹാജരാകാൻ സർക്കാർ അഭിഭാഷകന് നിർദ്ദേശം നൽകി; കോടതി ഉത്തരവ് വന്നിട്ടും നിർമ്മാണം തുടർന്നെന്ന് അറിയിച്ചു അമിക്കസ് ക്യൂറിയും; റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമോ മാധ്യമ വാർത്തകൾക്ക് പിന്നാലെപ്രകാശ് ചന്ദ്രശേഖര്‍23 Aug 2023 11:27 AM IST
SPECIAL REPORTഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ചു രാത്രി ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം; ഇന്ന് രാവിലെയും ഒന്നും സംഭവിക്കാത്ത മട്ടിൽ തൊഴിലാളികളെത്തി പണി തുടർന്നു; പത്ത് മണിയോടെ വില്ലേജ് ഓഫീസിൽ നിന്നും വീണ്ടും സ്റ്റോപ്പ് മെമോ കൊടുത്തതോടെ നിർമ്മാണം നിർത്തിവെച്ചു; മാത്യു കുഴൽനാടന് വെച്ച പണി ഇടുക്കി സിപിഎമ്മിന് ബൂമാറാങ് ആയപ്പോൾപ്രകാശ് ചന്ദ്രശേഖര്‍23 Aug 2023 11:10 AM IST
KERALAMതേക്കടിയിൽ കടുവയുടെ ജഡം കണ്ടെത്തി; ജഡം രണ്ടുവയസുപ്രായമുള്ള ആൺകടുവയുടേത്പ്രകാശ് ചന്ദ്രശേഖര്‍22 Aug 2023 11:33 PM IST
KERALAMടോൾ ഗേറ്റിൽ വച്ച് ടോയ്‌ലെറ്റിൽ പോയ പ്രതി മുങ്ങി; പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് മറയൂരിലെ വീട്ടിൽ കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതി; കടന്നുകളഞ്ഞതുകൊടുംകുറ്റവാളിയായ തമിഴ്‌നാട് സ്വദേശി ബാലമുരുകൻപ്രകാശ് ചന്ദ്രശേഖര്‍21 Aug 2023 11:21 PM IST
Marketing Featureവീട്ടൂരിൽ വനത്തിന് സമീപം യുവാവിനെ കൊലപ്പെടുത്തിയ സംഭവം; കേസിലെ പ്രതി അറസ്റ്റിൽ; കൊല്ലപ്പെട്ട എൽദോസിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാജുവിനെ കുടുക്കി; പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടിച്ചത് ഒക്കലിൽ നിന്നുംപ്രകാശ് ചന്ദ്രശേഖര്‍20 Aug 2023 9:41 PM IST
KERALAMമണം പുറത്തു വരാത്ത വിധമുള്ള പാക്കിങ്; ഓണം സ്പെഷ്യൽ ഡ്രൈവ് പരിശോധന നിർണ്ണായകമായി; അടിമാലിയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട; 21കാരൻ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍20 Aug 2023 12:14 PM IST
Marketing Featureഇലഞ്ഞിയിൽ പോക്‌സോ കേസിൽ ഇരയായ പെൺകുട്ടിക്ക് നേരെ പ്രതിയുടെ ആക്രമണം; വീട്ടിൽ കയറി തലയ്ക്ക് പിന്നിൽ വെട്ടിയത് പിതൃസഹോദരൻ; പീഡന പരാതിയിൽ കേസിന്റെ വാദം തുടങ്ങാനിരിക്കെ ആക്രമണം; പ്രതിയായ 66-കാരൻ റബ്ബർത്തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽപ്രകാശ് ചന്ദ്രശേഖര്‍19 Aug 2023 4:12 PM IST
SPECIAL REPORTഇക്കുറി പൂക്കളം തീർക്കുന്നത് സ്വന്തം നാട്ടിലെ പൂക്കൾ കൊണ്ടാകാം! പുളിന്താനത്തെ ചെണ്ടുമല്ലി വസന്തം പുഷ്പ്പകൃഷിയിൽ കേരളത്തിൽ പുതു സാധ്യതകളും നൽകുന്നു; വർണ്ണവന്തം ആവോളം കണ്ടാസ്വദിക്കാൻ നാടിന്റെ നാനാഭാഗത്തു നിന്നും സന്ദർശക പ്രവാഹം; സന്തോഷച്ചിരിയിൽ വനിതാ വേദിയിലെ വീട്ടമ്മമാരുംപ്രകാശ് ചന്ദ്രശേഖര്‍19 Aug 2023 9:09 AM IST
SPECIAL REPORTഅച്ഛൻ ബക്കറ്റിൽ കൊണ്ടുവന്ന ആസിഡ് അമ്മയുടെ ദേഹത്തേക്ക് ഒഴിച്ചു; അടുത്തുനിന്ന കുഞ്ഞുമണിക്കുട്ടിയും കണ്ണടച്ചുതുറക്കും മുമ്പേ ആസിഡിൽ കുളിച്ചു; അമ്മയും പോയി അച്ഛൻ ട്രെയിനിന് മുന്നിൽ ജീവനുമൊടുക്കി; ആകെ കൂട്ട് മുത്തശ്ശി മാത്രം; മിടുമിടുക്കിയായി പഠിക്കാൻ മോഹമെങ്കിലും തെളിയുമോ മുന്നോട്ടുള്ള വഴിപ്രകാശ് ചന്ദ്രശേഖര്‍16 Aug 2023 7:40 PM IST
Marketing Featureഅരീക്കൽ വെള്ളച്ചാട്ട കേന്ദ്രത്തിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ; അകത്തായത് മൂവാറ്റുപുഴ സ്റ്റേഷനിലെ പരീത്; പൊലീസിന് നാണക്കേടായി അരീക്കൽ സംഭവംപ്രകാശ് ചന്ദ്രശേഖര്‍16 Aug 2023 9:47 AM IST