Marketing Feature13 മാസത്തെ വാടക കുടിശിക കിഴിച്ച് സെക്യൂരിറ്റി തുക നൽകാമെന്ന് പറഞ്ഞത് ഇഷ്ടമായില്ല; തർക്കം തീർക്കാൻ വിളിച്ചുവരുത്തിയ വാടകക്കാരൻ പ്രകോപിതനായി കത്തിയെടുത്ത് കുത്തി; രാജാക്കാട് കുത്തേറ്റ സിപിഐ നേതാവ് അപകടനില തരണം ചെയ്‌തെന്ന് സൂചനപ്രകാശ് ചന്ദ്രശേഖര്‍14 Aug 2023 5:19 PM IST
Marketing Featureറാഗിങ് എന്ന പേരിൽ സീനിയർ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിച്ചെന്ന് ജൂനിയർ വിദ്യാർത്ഥി; പരാതിപ്പെട്ട തന്നെ കോളേജിൽ നിന്നും പുറത്താക്കിയെന്നും പരാതി; അക്രമത്തിന് മുതിർന്നതോടെയാണ് പുറത്താക്കിയതെന്ന് പ്രിൻസിപ്പലും; കേസെടുത്ത് കോതമംഗലം പൊലീസ്; വിവാദം നെല്ലിക്കുഴിയിലെ കോളേജിൽപ്രകാശ് ചന്ദ്രശേഖര്‍10 Aug 2023 6:33 PM IST
Marketing Featureഒരാളുടെ തലയോട്ടിക്ക് പൊട്ടൽ; മറ്റുള്ളവരുടെ ദേഹത്ത് ചതവും നീരും; കോടതി നിർദേശ പ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ച നായാട്ടു കേസിലെ പ്രതികളുടെ പരിക്കുകൾ സാരമുള്ളത്; കാട്ടുപോത്തിനെ വെടിവച്ച് കൊന്നെന്ന കുറ്റം ചുമത്തി അറസ്റ്റു ചെയ്തവർക്ക് നേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയത് ക്രൂരമായ മൂന്നാംമുറപ്രകാശ് ചന്ദ്രശേഖര്‍8 Aug 2023 12:02 PM IST
KERALAMകെഎസ്ഇബി അധികൃതർ വെട്ടി നശിപ്പിച്ച വാഴത്തോട്ടം സന്ദർശിച്ചു കർഷക സംഘം നേതാക്കൾ; കർഷകനോട് പറയാത്ത കെഎസ്ഇബി നടപടി പ്രതിഷേധാർഹമെന്ന് ഗോപി കോട്ടമുറിക്കൽപ്രകാശ് ചന്ദ്രശേഖര്‍7 Aug 2023 6:24 PM IST
SPECIAL REPORTമലങ്കര അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ കൗതുക കാഴ്ചകൾ; ശങ്കരപ്പിള്ളി പഴയ റോഡും പാലവും വീണ്ടും ദൃശ്യമായി; ജലനിരപ്പ് ഇത്തരത്തിൽ താഴുന്നത് 30 വർഷത്തിന് ശേഷം ആദ്യം; കാഴ്ച കാണാൻ പുതുതലമുറയുടെ തിരക്ക്പ്രകാശ് ചന്ദ്രശേഖര്‍6 Aug 2023 10:18 PM IST
KERALAMകോതമംഗലം കുട്ടമ്പുഴയിൽ വൻ ചാരായവേട്ട; 735 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും അടുപ്പും കണ്ടെത്തിപ്രകാശ് ചന്ദ്രശേഖര്‍6 Aug 2023 10:06 PM IST
Marketing Featureകാട്ടുപോത്തിനെ വേട്ടയാടിയെന്ന് ആരോപണം; മാട്ടുപെട്ടി ഡാം കാണാൻ പോയതെന്ന് പ്രതികൾ; നായാട്ട് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയ മൂന്നുപ്രതികൾ അവശനിലയിൽ; ക്രൂരമായി മർദ്ദിച്ചെന്ന് പരാതി; കോടതിയിൽ എത്തിച്ചപ്പോൾ നിൽക്കാൻ പോലും ആവതില്ലാത്ത അവസ്ഥയിൽപ്രകാശ് ചന്ദ്രശേഖര്‍6 Aug 2023 6:58 PM IST
KERALAMമാധ്യമങ്ങളുടെ വിമർശനം ഉൾക്കൊള്ളാൻ ഭരണകർത്താക്കൾ തയ്യാറാവണം; അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നും പി ജെ കുര്യൻപ്രകാശ് ചന്ദ്രശേഖര്‍5 Aug 2023 6:32 PM IST
KERALAMഅടിമാലിയിൽ എംഡിഎംഎയുമായി മൂന്ന് നേര്യമംഗലം സ്വദേശികൾ പിടിയിൽ; മൂവരെയും പിടികൂടിയത് ലോഡ്ജ് മുറിയിൽ നിന്ന്പ്രകാശ് ചന്ദ്രശേഖര്‍3 Aug 2023 7:05 PM IST
KERALAMമൂന്നു യുഡിഎഫ് അംഗങ്ങൾ എൽഡിഎഫ് പക്ഷത്തേക്ക് ചാഞ്ഞു; കോതമംഗലം കവളങ്ങാട് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായിപ്രകാശ് ചന്ദ്രശേഖര്‍2 Aug 2023 5:18 PM IST
Marketing Featureമരണത്തിന് മുമ്പ് ഇരുവരും തമ്മിൽ അടിപിടിയും വാക്കേറ്റവും ഉണ്ടായി; ശ്രീദവിയുടെ ദേഹത്ത് അടിയേറ്റതിന്റെ പാടുകളും; വഴക്കുണ്ടായതായി രാജീവും സമ്മതിച്ചു; പൊളിഞ്ഞപാലത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയുടെ മരണത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ്പ്രകാശ് ചന്ദ്രശേഖര്‍1 Aug 2023 7:30 AM IST
KERALAMഭാര്യ കൊലപ്പെടുത്തിയ ആളെപ്പറ്റി പത്രവാർത്ത കണ്ടപ്പോൾ തോന്നിയ സംശയം; നൗഷാദിനെ കണ്ടെത്താനുള്ള നിർണായക സൂചന നൽകിയത് കടയുടമ രാജേഷ്; തൊമ്മൻകുത്തിലെ പലചരക്ക് വ്യാപാരിക്ക് പൊലീസിന്റെ ആദരംപ്രകാശ് ചന്ദ്രശേഖര്‍31 July 2023 9:12 PM IST