SPECIAL REPORTസിപിഎം വിലക്കിയ കോൺഗ്രസ് പ്രവർത്തകന്റെ വീട് നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകണം; നിർമ്മാണം തടസ്സപ്പെടുത്തിയ സിപിഎം പ്രവർത്തകർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; രാജകുമാരി കജനാപ്പാറയിൽ 5 സെന്റ് ഭൂമിയിലെ വീട് പുൻനിർമ്മിക്കുന്നത് വിലക്കിയത് കൈയൂക്ക് കാട്ടിപ്രകാശ് ചന്ദ്രശേഖര്‍11 July 2023 7:24 PM IST
KERALAMമൂന്നാർ - തേനി ഗ്യാപ് റോഡിൽ ഒരു വലിയ മല അപ്പാടെ ഇടിഞ്ഞു വീണത് ബസിന് മുന്നിലേയ്ക്ക്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്പ്രകാശ് ചന്ദ്രശേഖര്‍7 July 2023 4:50 PM IST
Politicsകവളങ്ങാട് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം മുറുകി; നിലവിലെ പ്രസിഡന്റ് ഷൈജന്റ് ചാക്കോ മുൻ ധാരണ പ്രകാരം ജൂൺ 30-ന് സ്ഥാനം ഒഴിയേണ്ടതായിരുന്നെന്ന് ഒരു വിഭാഗം; അത്തരമൊരു ധാരണയില്ലെന്ന് ഷൈജന്റ് ചാക്കോയുംപ്രകാശ് ചന്ദ്രശേഖര്‍1 July 2023 12:11 PM IST
KERALAMകൊക്കയിലേയ്ക്ക് ചരിഞ്ഞ് അപകടാവസ്ഥയിലായി ബസ്; യാത്രക്കാരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപെടുത്തി; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്പ്രകാശ് ചന്ദ്രശേഖര്‍29 Jun 2023 6:04 PM IST
KERALAMചെറുതോണി തടിയമ്പാട് ടൗണിൽ ഓട്ടോ ഇടിച്ച് വയോധികൻ മരിച്ചു; വാഹനം ഇടിച്ചുവീണ 86 കാരന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിപ്രകാശ് ചന്ദ്രശേഖര്‍28 Jun 2023 9:18 PM IST
SPECIAL REPORTഉടുമ്പൻചോല മണത്തോട് ജെ സി പ്ലാന്റേഷനിൽ സംഘർഷം; സിഐടിയു വനിതാ തൊഴിലാളികൾ ആക്രമിച്ചെന്ന് എസ്റ്റേറ്റ് മാനേജർ; മാനേജർ തങ്ങളെ മർദ്ദിച്ചെന്ന് തൊഴിലാളികളും; കേസെടുത്ത് ഉടുമ്പൻചോല പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍27 Jun 2023 7:30 PM IST
Marketing Feature'മിനി' അച്ചാമ്മ കഴിഞ്ഞിരുന്നത് നാട്ടിലെ സ്ത്രീകളുടെ റോൾ മോഡലായി; മിനിയെ കണ്ടുപഠിക്കാൻ ചില ഭർത്താക്കന്മാർ ഭാര്യമാരെ ഉപദേശിച്ചിരുന്നുവെന്നും സംസാരം; മകളെ പോലെ കരുതി വളർത്തിയ സ്ത്രീയെ കൊലപ്പെടുത്തി 27 വർഷമായി ഒളിവിൽ കഴിഞ്ഞ ക്രിമിനലെന്ന് അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് കോതമംഗലം അടിവാടുകാർപ്രകാശ് ചന്ദ്രശേഖര്‍26 Jun 2023 3:45 PM IST
KERALAMയുവതിയെ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ; പിറകെ നടന്ന് ശല്യം ചെയ്തത് ഒരുമാസംപ്രകാശ് ചന്ദ്രശേഖര്‍23 Jun 2023 11:09 PM IST
KERALAMഇഞ്ചി മിഠായി മൊത്ത വ്യാപാരം എന്ന വ്യാജേന മയക്കുമരുന്ന് വിൽപ്പന; കാക്കനാട് തുതിയൂരിൽ ഇതര സംസ്ഥാനക്കാരൻ എക്സൈസിന്റെ പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍23 Jun 2023 8:29 PM IST
KERALAMമൂന്നാർ ചിന്നക്കനാലിൽ ലൈൻസില്ലാതെ 26 ൽ കൂടുതൽ ടെന്റ് ക്യാമ്പുകൾ; അടിയന്തരമായി സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടർപ്രകാശ് ചന്ദ്രശേഖര്‍22 Jun 2023 8:23 PM IST
Marketing Featureമോഷണ കേസിൽ പരാതി നൽകിയപ്പോൾ അനങ്ങാതെ പൊലീസ്; ഒരാഴ്‌ച്ച കാവൽ നിന്ന് മോഷ്ടാവിനെ കൈയോടെ പിടികൂടി തൊടുപുഴയിലെ ഗ്യാരേജ് ഉടമ; മോഷണ മുതലും കണ്ടെടുത്തു പൊലീസിലേൽപ്പിച്ചു; മൽപ്പിടുത്തത്തിൽ മോഷ്ടാവിനും പരിക്കേറ്റു; കള്ളനെ പിടിച്ചു താരമായി ന്യൂമാൻ ഓട്ടോ ഗ്യാരേജ് ഉടമ ബിനുപ്രകാശ് ചന്ദ്രശേഖര്‍20 Jun 2023 4:47 PM IST