SPECIAL REPORTസ്വന്തമായി വീടില്ലാത്തവരെ സഹായിക്കാൻ സ്വയം തുനിഞ്ഞിറങ്ങി; വയനാട് മുതൽ കശ്മീർ വരെ സഞ്ചരിച്ചുള്ള യുവാക്കളുടെ വൺ റുപ്പി ചലഞ്ച് വൻ വിജയത്തിലേക്ക്; സൈക്കിൾ കാരവാൻ യാത്ര ഒരുവർഷം പിന്നിട്ടപ്പോൾ അഞ്ചുദരിദ്ര കുടുംബങ്ങളുടെ സ്വപ്‌നം യാഥാർഥ്യമാകുന്നുപ്രകാശ് ചന്ദ്രശേഖര്‍19 Jun 2023 10:33 PM IST
Marketing Featureകൂടെ താമസിച്ചിരുന്ന സ്ത്രീയെയും മകനെയും ഉപദ്രവിച്ചതിനെത്തുടർന്നുള്ള വൈരാഗ്യം; വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കത്തിക്ക് തുരുതുരാ കുത്തി; കൊല്ലപ്പെട്ടത് 49കാരനായ സാജൻ; അകത്തായത് കാപ്പാ കേസ് പ്രതി അനീഷ്; അടിമാലിയെ ഞെട്ടിച്ച് ക്രൂര കൊല; പ്രതി പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍16 Jun 2023 7:45 AM IST
SPECIAL REPORTകോൺഗ്രസ് പ്രവർത്തകന്റെ വീടുനിർമ്മാണത്തെ ചൊല്ലി തർക്കം; പ്രശ്‌നപരിഹാര ചർച്ചയ്ക്കിടെ കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം; രാജകുമാരി കജനാപ്പാറയിലെ തർക്കം നടപ്പുവഴിയെ ചൊല്ലി; കയ്യും കാലും തല്ലിയൊടിക്കുനെന്ന് ഭീഷണിപ്പെടുത്തിയതായി വീട്ടുടമപ്രകാശ് ചന്ദ്രശേഖര്‍15 Jun 2023 5:17 PM IST
Uncategorizedഅവയവങ്ങൾ എടുക്കാൻ മകനെ മരണത്തിന് വിട്ടുകൊടുത്തെങ്കിൽ അതിന് കൂട്ടുനിന്നവർക്കെല്ലാം ഈശ്വരൻ തക്ക ശിക്ഷ നൽകട്ടെ; ആശുപത്രിക്കും ഡോക്ടർമാർക്കും എതിരെയുള്ള കോടതി ഇടപെടൽ ദൈവനിശ്ചയം മാത്രം; ലേക്ക് ഷോർ ആശുപത്രിക്കെതിരെ എബിന്റെ മാതാവ് ഓമനപ്രകാശ് ചന്ദ്രശേഖര്‍14 Jun 2023 5:59 PM IST
Marketing Featureയുവാവിന്റെ ആത്മഹത്യാ ശ്രമം ബ്ലേഡുകാരുടെ ഭീഷണിയെ തുടർന്ന്; പൊലീസ് റെയ്ഡിൽ കൊള്ളപ്പലിശക്കാരൻ പിടിയിൽ; വീട്ടിൽ നിന്നും ബ്ലാങ്ക് ചെക്കുകളും രേഖകളും കണ്ടെടുത്തു; തുടർ അന്വേഷണത്തിന് പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍13 Jun 2023 4:11 PM IST
Marketing Featureറേവ് പാർട്ടികൾ കൊഴുപ്പിക്കാൻ 'ചൈന വൈറ്റ്' ഹെറോയിനുമായി അസം സ്വദേശി പിടിയിൽ; പിടിയിലായത് ഉത്തരേന്ത്യൻ മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണി; ഇസാദുൾ ഹക്ക് എന്ന ചോട്ടാ മിയാനെ എക്‌സൈസ് സംഘം പൊക്കിയത് ദിവസങ്ങളോളം നിരീക്ഷണം നടത്തി കാത്തിരുന്ന ശേഷംപ്രകാശ് ചന്ദ്രശേഖര്‍11 Jun 2023 8:44 PM IST
Marketing Feature100 കോടി വായ്‌പ്പ നൽകാമെന്ന് പറഞ്ഞു മൂവാറ്റുപുഴക്കാരനെ സമീപിച്ചതു തട്ടിപ്പു സംഘം; 50 കോടി രൂപ ആദ്യ ഗഡു വായ്പയായി നൽകാമെന്ന് പറഞ്ഞ് തിരുനെൽവേലിയിൽ എത്തിച്ചു; ഡ്രാഫ്റ്റിൽ സംശയം തോന്നിയതോടെ തട്ടിക്കൊണ്ടുപോയി ഒരു കോടി അഞ്ച് ലക്ഷം തട്ടി; ഹവാല ഏജന്റ് അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍11 Jun 2023 7:54 PM IST
SPECIAL REPORTമിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിനിടെ കൊല്ലം ടീമിന്റെ അഭ്യർത്ഥന മാനിച്ച് പരിശീലനം നൽകിയത് സ്വന്തം ടീമിന് അനിഷ്ടമായി; തിരുവനന്തപുരം ജില്ലാ ടീമിനെ കൊല്ലം ടീം തോൽപ്പിച്ചതോടെ കോച്ചും മാനേജർമാരും പ്രകോപിതരായി; ദേശീയ ഹാൻഡ് ബോൾ താരത്തെ നാട്ടുകാർ നോക്കി നിൽക്കെ മർദ്ദിച്ചതിന് പിന്നിൽപ്രകാശ് ചന്ദ്രശേഖര്‍10 Jun 2023 10:52 PM IST
KERALAMതൊടുപുഴയിൽ ലോറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന ഡ്രൈവർക്ക് കുത്തേറ്റു; കുത്തിയത് നാട്ടുകാരനെന്നും പൂർവവൈരാഗ്യം കാരണമെന്നും പ്രാഥമിക വിവരംപ്രകാശ് ചന്ദ്രശേഖര്‍9 Jun 2023 7:59 PM IST
KERALAMറോഡ് മുറിച്ചുകടക്കവേ അപകടം; മാർതോമ ചെറിയ പള്ളി മുൻ ട്രസ്റ്റി എൽദോസ് മരിച്ചുപ്രകാശ് ചന്ദ്രശേഖര്‍9 Jun 2023 7:06 PM IST
Marketing Featureമികച്ച ജോലി നൽകാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് പാട്ടിലാക്കി; ഹോം നഴ്‌സിനെ നിരന്തരമായി പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ തൊടുപുഴയിൽ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍8 Jun 2023 10:12 PM IST
KERALAMഅരിക്കൊമ്പനെ തിരികെ കേരളത്തിൽ എത്തിക്കണം: ചിന്നക്കനാലിൽ ഇന്നും ആദിവാസികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധംപ്രകാശ് ചന്ദ്രശേഖര്‍6 Jun 2023 12:21 PM IST