സഹയാത്രിക മാറിയിരുന്ന തക്കം നോക്കി യുവതിയുടെ അടുത്തിരുന്നു; ഉറക്കത്തിലാണെന്ന് കണ്ട് കയറി പിടിച്ചു; സീറ്റ് മാറിയിരുന്നപ്പോൾ പിന്നിലെ സീറ്റിൽ നിന്നും അതിക്രമം; എറണാകുളം -തൊടുപുഴ ബസിലെ ഞരമ്പ് രോഗിയെ യാത്രക്കാർ തടഞ്ഞ് വച്ചത് ഷട്ടർ വരെ താഴ്‌ത്തി
കാലവധി കഴിഞ്ഞിട്ടും നിക്ഷേപങ്ങൾ തിരികെ നൽകുന്നില്ല; നിത്യ ചെലവിന് പോലും വകയില്ലാതെ വേദനയിൽ നിക്ഷേപകർ; മരുഭൂമിയിലെ കഷ്ടതകൾ വെറുതെയായവരും ഏറെ; സിപിഎം നിയന്ത്രണത്തിലുള്ള ചെറുകോൽ സഹകരണ ബാങ്ക് നടത്തിപ്പ് പ്രതിസന്ധിയിൽ
അടിമാലി താലൂക്ക് ആശുപത്രിയിൽ സിസേറിയനെ തുടർന്നുള്ള രക്തസ്രാവം മൂലം യുവതി മരിച്ചു; 33 കാരിയുടെ മരണം രാജഗിരിയിലേക്ക് കൊണ്ടുപോകുന്നതിനിടെ; ലഭ്യമായ ചികിത്സ നൽകിയതിന് ശേഷമാണ് റഫർ ചെയ്തതെന്ന് ആശുപത്രി അധികൃതർ
ത്രിവേണി സംഗമത്തിൽ കുളിക്കുന്നതിനിടെ മക്കൾ ഒഴുക്കിൽ പെട്ടു; മക്കളെ രക്ഷിക്കാൻ നീന്തിയടുക്കുന്നതിനിടെ അച്ഛന്മാർ മുങ്ങിത്താണു; രക്ഷാപ്രവർത്തകർ എത്തും മുമ്പേ ഇരുവർക്കും ദാരുണാന്ത്യം; സംസ്‌കാരം നാളെ