SPECIAL REPORTവൈകിട്ട് നാലുമണി കഴിഞ്ഞാൽ ആനക്കൂട്ടം മാങ്കുളം ആനക്കുളത്തേക്ക്; പതിവായി ഇവിടെ എത്തുന്നത് വെള്ളത്തിന് ചില പ്രത്യേകതകൾ ഉള്ളതുകൊണ്ടെന്ന് നാട്ടുകാർ; അവധിക്കാലം തീരും മുമ്പേ ആനകളെ കാണാൻ ആനപ്രേമികളുടെയും വിനോദ സഞ്ചാരികളുടെയും പ്രവാഹവുംപ്രകാശ് ചന്ദ്രശേഖര്‍27 May 2023 9:38 PM IST
SPECIAL REPORTജീപ്പുകളിൽ നടുവൊടിക്കുന്ന യാത്ര; ഒന്നുപോയി വന്നാൽ കീശ ചോരുകയും ചെയ്യും; ഇനി ഇടമലക്കുടിക്കാർ സങ്കടപ്പെടേണ്ട; കൊടുംവനത്തിലെ കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തിലേക്ക് കോൺക്രീറ്റ് റോഡ് നിർമ്മിക്കുന്നു; റോഡിന് പുറമേ നെറ്റ് കണക്ടിവിറ്റിയുംപ്രകാശ് ചന്ദ്രശേഖര്‍27 May 2023 7:03 PM IST
SPECIAL REPORTപെരിയാർ ടൈഗർ റിസർവിൽ ഉൾവനത്തിൽ സ്വതന്ത്രനാക്കിയ അരിക്കൊമ്പൻ തങ്ങളുടെ നാട്ടിലെത്തുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല; ടൗണിൽ കച്ചവടം ചൂടുപിടിക്കും മുമ്പേ പ്രത്യക്ഷപ്പെട്ട കൊമ്പൻ തലങ്ങും വിലങ്ങും ഓടിച്ചു; പേടിച്ച് ടൗൺ ആകെ നിശ്ചലം; കമ്പത്തെ വ്യാപാര മേഖലയ്ക്ക് വൻ സാമ്പത്തിക നഷ്ടംപ്രകാശ് ചന്ദ്രശേഖര്‍27 May 2023 6:28 PM IST
KERALAMതൊടുപുഴയിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങിപ്രകാശ് ചന്ദ്രശേഖര്‍27 May 2023 4:26 PM IST
SPECIAL REPORTമേഘമലയിൽ നിന്നിറങ്ങി ചുരുളിയിൽ എത്തി പുഴ നീന്തിക്കടന്ന് കമ്പം ടൗണിലെത്തി; രാത്രിയുടെ മറവിൽ ചിന്നക്കനാലിനെ വിറപ്പിച്ച കൊമ്പൻ കമ്പത്ത് പട്ടാപ്പകൽ എത്തിയത് വിറളിപിടിച്ച്; ഒരു ദേശീയപാത കൂടി മുറിച്ചു കടന്നു; ഒരു റോഡ് കൂടി കടന്നാൽ ചിന്നക്കനാലിൽ വീണ്ടും എത്താം; അരിക്കൊമ്പൻ വിളയാട്ടം കമ്പത്തെ വിറപ്പിക്കുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍27 May 2023 10:06 AM IST
Cinema1982 അൻപരശിൻ കാതൽ തിയേറ്ററുകളിൽ; ചിത്രം ഒരുകൂട്ടം മലയാളികളുടെ സ്വപ്നസാഫല്യം; പ്രതീക്ഷയോടെ അണിയറ പ്രവർത്തകർപ്രകാശ് ചന്ദ്രശേഖര്‍26 May 2023 6:44 PM IST
SPECIAL REPORTതമിഴ്‌നാട് വനത്തിലൂടെ മതികെട്ടാൻ ചോലയിലെത്താം; ചോല ഇറങ്ങിയാൽ ചിന്നക്കനാലിലേക്ക് നീങ്ങാം; അരിക്കൊമ്പന്റെ സഞ്ചാരപാത ചിന്നക്കനാൽ ദിശയിൽ; ലോവർ ക്യാമ്പ് പവർ ഹൗസിന് സമീപം കാട്ടാന എത്തിയതായി ജിപിആർഎസ് സിഗ്‌നലുകൾ; വനംവകുപ്പ് കനത്ത ജാഗ്രതയിൽപ്രകാശ് ചന്ദ്രശേഖര്‍26 May 2023 5:25 PM IST
Marketing Featureപുരോഹിതൻ ചമഞ്ഞ് ഹോട്ടൽ വ്യവസായിയുടെ പക്കൽ അനിൽ എത്തിയത് ഇടുക്കിയിലെ പള്ളിയിൽ കണക്കിൽപ്പെടാത്ത 300 കോടി ഉണ്ടെന്ന് പറഞ്ഞ്; 500 രൂപ നോട്ടുകൾ നൽകിയാൽ ഇരട്ടി തുകയ്ക്കുള്ള 2000 രൂപയുടെ നോട്ടുകൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു; 35 ലക്ഷം തട്ടിയെടുത്തത് കൂടാതെ മുമ്പും സമാന തട്ടിപ്പു നടത്തിയെന്ന് സൂചനപ്രകാശ് ചന്ദ്രശേഖര്‍26 May 2023 10:41 AM IST
Marketing Featureകിള്ളിപ്പാലത്തെ റസ്റ്റോറന്റ് ഉടമയ്ക്ക് 38 ലക്ഷം ചിട്ടി പിടിച്ച് കിട്ടിയെന്ന് അറിഞ്ഞപ്പോഴേ തലപുകഞ്ഞുതുടങ്ങി; വെള്ളത്തൂവൽ ചിത്തിരപുരം പള്ളിയിൽ കണക്കിൽ പെടാത്ത പണമുണ്ടെന്നും കൊടുത്താൽ ഇരട്ടി കിട്ടുമെന്നും ചങ്ങാതിയെ വിശ്വസിപ്പിച്ച് 35 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍25 May 2023 11:34 PM IST
KERALAMരാജാക്കാട് നിന്ന് കാണാതായ വയോധിക നേര്യമംഗലത്ത് മരിച്ച നിലയിൽ; കണ്ടെത്തിയത് പാതയോരത്തെ ഓടയിൽപ്രകാശ് ചന്ദ്രശേഖര്‍25 May 2023 7:48 PM IST
SPECIAL REPORTകാട്ടിറച്ചി കടത്തിയെന്ന കള്ളക്കേസുണ്ടാക്കി ആദിവാസി യുവാവിനെ ദുരിതത്തിലാക്കിയ വനപാലകരെ തിരിച്ചെടുത്തു; തന്റെ കാര്യത്തിൽ നീതി ഇപ്പോഴും അകലെയും; പ്രതിഷേധിച്ച് ഇരയായ യുവാവ് ആത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളിൽ; അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമം തുടങ്ങിപ്രകാശ് ചന്ദ്രശേഖര്‍25 May 2023 3:57 PM IST
SPECIAL REPORT'ഞങ്ങളെ ധിക്കരിച്ച് പണി നടത്തിയാൽ കയ്യും കാലും തല്ലിയൊടിക്കും': രാജാക്കാട് കജനാപ്പാറയിൽ കർഷകന്റെ വീട് നിർമ്മാണം സിപിഎം ത സ്സപ്പെടുത്തിയെന്ന് പരാതി; പഞ്ചായത്തിൽ നിന്ന് അനുമതി കിട്ടിയിട്ടും നടപ്പുവഴിയുടെ പേരിൽ ഭീഷണി; ആരോപണം നിഷേധിച്ച് സിപിഎംപ്രകാശ് ചന്ദ്രശേഖര്‍24 May 2023 11:21 PM IST