SPECIAL REPORTസാറിന്റെ കയ്യോ പേപ്പറോ എന്റെ ദേഹത്തുമുട്ടി എന്ന് മാത്രം കുട്ടിയുടെ മൊഴി; സാർ രണ്ടും കൈയും കൊണ്ട് തള്ളിക്കൊണ്ടുപോയി, വിടൂ വിടൂ എന്നു പറഞ്ഞിട്ടും വിട്ടില്ല എന്ന് എഴുതി ചേർത്ത് പൊലീസ്; സിപിഎമ്മിന്റെ കളിയിൽ പോക്‌സോ കേസിൽ കുടുക്കിയ ആർഎസ്എസ് പശ്ചാത്തലമുള്ള അദ്ധ്യാപകനെ കുറ്റവിമുക്തനാക്കിയത് ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍23 May 2023 7:33 PM IST
KERALAMഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണ്ണ ഉരുപ്പടികൾ നിർമ്മിച്ച് തട്ടിപ്പ്; ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് തട്ടിയെടുത്തത് കാൽ കോടിയോളം; കട്ടപ്പനയിൽ സംഘത്തിലെ രണ്ടുപേർ പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍23 May 2023 6:42 PM IST
SPECIAL REPORTരണ്ടു മണിയോടെ ചക്ക വെട്ടാൻ പോയത് 200 മീറ്റർ അകലെയുള്ള പുരയിടത്തിൽ; തിരിച്ചുവീട്ടിലെത്തി കനാലിൽ കളിച്ച് മടങ്ങിയെത്തി ചക്ക വെട്ടാൻ തുടങ്ങി; പെട്ടെന്ന് ബോധക്ഷയം; ആശുപത്രിയിലെ രക്തപരിശോധനയിൽ കണ്ടെത്തിയത് അണലി വിഷം; പ്രവാസിയുടെ ഭാര്യയുടെ ജീവനെടുത്തത് പാമ്പു കടി അപ്പോൾ തിരിച്ചറിയാൻ കഴിയാത്തത്; ഏറാമ്പ്രയ്ക്ക് നിഷിദ കണ്ണീരോർമ്മപ്രകാശ് ചന്ദ്രശേഖര്‍21 May 2023 7:58 PM IST
Marketing Featureമയക്ക് മരുന്ന് കൈമാറി ശരവേഗത്തിൽ കുതിച്ച് പാഞ്ഞ് പോകുന്ന ന്യൂജൻ ബൈക്ക്; രാത്രിയിൽ നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം എന്ന പേരിൽ ബൈക്ക് റൈഡ് നടത്തിയത് മയക്കുമരുന്ന് കടത്ത്; അപ്പൂജിയും അഗസ്റ്റിനും പിടിയിൽ; കൂടുതൽ അറസ്റ്റിന് സാധ്യത; നിർണ്ണായകമായത് എക്‌സൈസ് ഇന്റലിജൻസിന്റെ റിപ്പോർട്ട്പ്രകാശ് ചന്ദ്രശേഖര്‍21 May 2023 5:31 PM IST
Marketing Featureഅനധികൃത പാറമടയിൽ നിന്ന് വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി; ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ നിന്നും കണ്ടെടുത്തത് 40 ജലാറ്റിൻ സ്റ്റിക്കുകളും 36 ഇലക്ട്രിക് ഡിറ്റണേറ്ററുകളും; തൊടുപുഴയിൽ നാല് പേർ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍20 May 2023 10:38 PM IST
KERALAMറിമാന്റിൽ കഴിയുന്ന എൻ ഐ എ കേസിലെ പ്രതിയുടെ റിസോർട്ടിന് ക്രമരഹിതമായി ലൈസൻസ് പുതുക്കി നൽകി എന്ന് ആരോപണം; മാങ്കുളം വിരിപാറയിലെ മൂന്നാർ വില്ല വിസ്റ്റ റിസോർട്ടുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് അന്വേഷണംപ്രകാശ് ചന്ദ്രശേഖര്‍20 May 2023 1:39 PM IST
SPECIAL REPORTഔദ്യോഗിക ചുമതലകൾക്ക് ഒപ്പം കെഎസ്ആർടിസി ബസ് കഴുകാനും ബസിന്റെ സ്റ്റിയറിങ് പിടിക്കാനും റെഡി; അത്യവശ്യഘട്ടത്തിൽ മെക്കാനിക്കിന്റെ റോളിലും; ഒപ്പം ബഡ്ജറ്റ് ടൂറിസം ട്രിപ്പുകളുടെ നടത്തിപ്പ് ചുമതല; സേവനത്തിന്റെ വേറിട്ട മുഖമായി കോതമംഗലം ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ എൻ ആർ രാജീവിന്റെ ഔദ്യോഗിക ജീവിതംപ്രകാശ് ചന്ദ്രശേഖര്‍20 May 2023 12:22 PM IST
KERALAMസ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അതിക്രമിച്ചുകയറി മരങ്ങൾ വെട്ടിമുറിച്ചു; തൊടുപുഴ ഉടുമ്പന്നൂരിലെ സംഭവം സിപിഎമ്മിന്റെ ഒത്താശയോടെ എന്ന് പരാതി നൽകി കുടുംബംപ്രകാശ് ചന്ദ്രശേഖര്‍19 May 2023 11:33 PM IST
SPECIAL REPORTആനശല്യത്തിന്റെ മറവിൽ നേര്യമഗലം റെയ്ഞ്ചിൽ വെട്ടിവെളുപ്പിച്ചത് ഏക്കറുകണക്കിന് വനം; ഒരുലോഡ് മരത്തടിക്ക് വനം വകുപ്പ് ജീവനക്കാർക്ക് 15,000 വരെ കൈമടക്ക്; രാഷ്ട്രീയ സ്വാധീനമുള്ള ഇടനിലക്കാരുടെ ആസൂത്രണത്തിൽ രണ്ടുമാസത്തിൽ ഏറെയായി മരംമുറി നടന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിൽ വനംവകുപ്പ്; വിവാദ മരംമുറിയിൽ അന്വേഷണം തുടങ്ങിയിടത്ത് തന്നെ അവസാനിക്കുംപ്രകാശ് ചന്ദ്രശേഖര്‍19 May 2023 5:15 PM IST
Marketing Featureപ്രഭാതസവാരിക്ക് ഇറങ്ങിയ അയൽക്കാരന്റെ കാലുതല്ലിയൊടിക്കാൻ ക്വട്ടേഷൻ; അമ്മയെയും മകളെയും കണ്ടെത്താനുള്ള അന്വേഷണം വഴിമുട്ടി; ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ ഇരുവരും പൊലീസ് എത്തും മുമ്പേ രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിൽപ്രകാശ് ചന്ദ്രശേഖര്‍18 May 2023 6:56 PM IST
Marketing Featureപൊന്നമ്പലമേട്ടിലേക്ക് നാരായണസ്വാമിയും സംഘവും എത്തിയത് എംപി ബോർഡ് വച്ച വാഹനത്തിലോ? അതീവസുരക്ഷാ മേഖലയിൽ പ്രവേശിക്കാൻ വനംവകുപ്പ് മുമ്പും പുറത്തുള്ളവർക്ക് അനുമതി നൽകിയതായി സൂചന; പൊന്നമ്പലമേട്ടിൽ വനംവകുപ്പ് ഉന്നതരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും സുഹൃത്തുകളെയും എത്തിച്ചിരുന്നതായും ആരോപണം; പൂജാ വിവാദത്തിലെ പിന്നാമ്പുറകഥകൾപ്രകാശ് ചന്ദ്രശേഖര്‍16 May 2023 10:45 PM IST