Marketing Featureമലങ്കര ഡാമിൽ മീൻ പിടിക്കാൻ കുട്ട വഞ്ചിയിൽ വരുന്ന തങ്ങൾക്ക് മാത്രം അവകാശം; ആക്രോശത്തിന് പിന്നാലെ കുട്ടവഞ്ചി ഇടിപ്പിച്ചും ചവിട്ടിയും വള്ളം മറിക്കാൻ ശ്രമം; സഹോദരങ്ങളെയും 17 വയസുകാരൻ മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍16 May 2023 8:01 PM IST
SPECIAL REPORTഅരിക്കൊമ്പൻ തിരികെ കേരള വനമേഖലയിൽ എത്തി; ഒരു മലകൂടി പിന്നിട്ടാൽ ചിന്നക്കനാൽ മേഖലയോട് കൂടുതൽ അടക്കും; മല പിന്നിടാൻ അവശേഷിക്കുന്നത് 30 കിലോമീറ്റർ ദൂരം; നിരീക്ഷണം തുടർന്ന് വനംവകുപ്പ്; തമിഴകത്തു നിന്നുമുള്ള കൊമ്പന്റെ മടക്കത്തിൽ ആഹ്ലാദത്തോടെ ആരാധകരുംപ്രകാശ് ചന്ദ്രശേഖര്‍15 May 2023 9:18 AM IST
KERALAMകൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു; എക്‌സൈസ് ഉദ്ദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് പ്രതിപ്രകാശ് ചന്ദ്രശേഖര്‍13 May 2023 10:26 PM IST
KERALAMതങ്കമണി കുട്ടൻകവലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം; പൊലീസ് അന്വേഷണം തുടങ്ങിപ്രകാശ് ചന്ദ്രശേഖര്‍13 May 2023 4:51 PM IST
Marketing Featureപാർട്ടി ഡ്രഗ്ഗ് എന്നറിയപ്പെടുന്ന മാരക മയക്കുമരുന്നുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; മയക്കുമരുന്ന് എത്തിക്കുന്നത് ഗോവയിൽ നിന്നും; കീരി രാജു മയക്കുമരുന്ന് വാങ്ങിയത് മങ്കിമാൻ എന്ന പേരുള്ള വിദേശിയിൽ നിന്നും; ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിതരണം നടത്തുന്ന കക്ഷിയെന്ന് പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍12 May 2023 5:09 PM IST
SPECIAL REPORTമന്ത്രിക്ക് വേണെങ്കിൽ മുറി തരാം, ഗൺമാനും ഡ്രൈവർക്കും മുറിയില്ല; മുൻകൂട്ടി മുറി ബുക്ക് ചെയ്യാതെ മുറിയില്ലെന്ന വാശിയിൽ തൊടുപുഴ സർക്കാർ ഗസ്റ്റ് ഹൗസ് താൽക്കാലിക ജീവനക്കാരൻ; നാണം കെട്ട് റോഷി അഗസ്റ്റിനും ജീവനക്കാരും മടങ്ങിയത് അർദ്ധരാത്രി ആനക്കാട്ടിലൂടെപ്രകാശ് ചന്ദ്രശേഖര്‍10 May 2023 10:28 PM IST
KERALAMതൊടുപുഴ മുല്ലയ്ക്കൽ ക്ഷേത്രത്തിൽ ഓഫീസിൽ കയറി താക്കോൽ എടുത്ത് കാണിക്കവഞ്ചി തുറന്നുപണം അപഹരിച്ചു; വെങ്ങല്ലൂരിൽ കാണിക്കവഞ്ചി തകർക്കാനും ശ്രമം; കുട്ടിക്കള്ളൻ സിസി ടിവിയിൽ പതിഞ്ഞതോടെ അന്വേഷണം തകൃതിപ്രകാശ് ചന്ദ്രശേഖര്‍9 May 2023 11:24 PM IST
Marketing Featureപഴമ്പിള്ളിച്ചാലിലും കാഞ്ഞിരവേലയിലും മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ പിടിപാടുള്ളവരെ രക്ഷിക്കാൻ ഗൂഡനീക്കം; തടി കടത്തൽ ആരംഭിച്ചത് മൂന്നുമാസം മുമ്പ്; 25 ലോഡ് കടത്തിയെന്ന് സൂചന; നേരമംഗലത്തെ കടത്തുകാർ രക്ഷപ്പെട്ടേക്കുംപ്രകാശ് ചന്ദ്രശേഖര്‍9 May 2023 12:25 PM IST
KERALAMപെയിന്റിങ് ജോലി പഠിക്കാൻ കൂടിയ വിഷ്ണു; അവസരം ഒത്തുവന്നപ്പോൾ ആശാന്റെ ഭാര്യയെ തന്നെ വളച്ചെടുത്ത് നാടുവിട്ടു; ഒടുവിൽ കാമുകനും കാമുകിയും അഴിക്കുള്ളിൽ; 'തങ്കമണി'യിലെ ഒളിച്ചോട്ടം പൊളിയുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍8 May 2023 1:56 PM IST
Uncategorizedബസ് എത്തുമ്പോൾ പാതയോരത്ത് കൂടി നടന്നു പോകുന്ന കൊമ്പൻ; കടന്നു പോകാമെന്ന് കരുതി ബസ് പതുക്കെ മുന്നോട്ട് എടുത്തപ്പോൾ പാഞ്ഞെത്തിയ അരിക്കൊമ്പൻ; അൽപ്പനേരം മാർഗ്ഗ തടസ്സം സൃഷ്ടിച്ച് സമീപ വനത്തിലേക്ക് നീങ്ങിയ ചിന്നക്കനാലിലെ പഴയ പ്രതാപി; മേഘമലയ്ക്ക് അരിക്കൊമ്പൻ ഭീതി തന്നെ; റേഡിയോ കോളർ കണ്ട് ജനം ഞെട്ടുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍8 May 2023 10:18 AM IST
Marketing Featureനിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകിയിരുന്ന സുവിശേഷ പ്രാസംഗികൻ അറസ്റ്റിൽ; പൗലോസ് പൈലിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് 25000 രൂപ വിലവരുന്ന ഹാൻസ് പാക്കറ്റുകൾ; വർഷമായി ബസ് സ്റ്റാൻഡിൽ ഹാൻസ് വിറ്റു വരികയായിരുന്നുവെന്ന് പൈലിപ്രകാശ് ചന്ദ്രശേഖര്‍7 May 2023 2:47 PM IST