Marketing Featureലോറി കൊണ്ടുപോയത് ക്രെയിനിൽ കെട്ടിവലിച്ച്; മറ്റൊരു ലോറിയിലെ തകരാറിലായ എഞ്ചിന് പകരം മാറ്റി സ്ഥാപിക്കാൻ കടത്തിക്കൊണ്ട് വന്നതെന്ന് മോഷണത്തിന് അറസ്റ്റിലായവർ; മോഷ്ടിക്കപ്പെട്ട ലോറിയുടെ ഉടമയുടെ സ്ഥിതിയും ദയനീയം; ഒരിക്കൽ 12 ലോറികളുണ്ടായിരുന്നവർ ഇന്ന് കഴിയുന്നത് കടബാധ്യതകളിൽപ്രകാശ് ചന്ദ്രശേഖര്‍7 May 2023 9:05 AM IST
Marketing Featureധനകാര്യ സ്ഥാപനത്തിൽ ഏഴു തവണയായി മുക്കുപണ്ടം പണയപ്പെടുത്തി ദമ്പതികൾ തട്ടിയത് ഏഴര ലക്ഷത്തിലേറെ രൂപ; വീണ്ടും പണയം വെക്കാൻ എത്തിയപ്പോൾ ജീവനക്കാരന് സംശയം; ജൂവലറിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ കള്ളം പൊളിഞ്ഞു; ഭർത്താവ് അബ്ദുൾ സലാം അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍7 May 2023 7:24 AM IST
SPECIAL REPORTമംഗളാ ദേവി ക്ഷേത്രത്തിലെ ചിത്ര പൗർണമി ഉത്സവത്തോട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ചിറ്റമ്മ നയമോ? ഭക്തർക്ക് വേണ്ടി കേരളം ഒന്നും ചെയ്യുന്നില്ലെന്നും ക്ഷേത്രം തമിഴ്‌നാടിന് അവകാശപ്പെട്ടതെന്നും വാദം; തമിഴ്‌നാട് സർക്കാരിന്റെ ഇടപെടലിനും നീക്കംപ്രകാശ് ചന്ദ്രശേഖര്‍6 May 2023 8:33 PM IST
KERALAMവെങ്ങല്ലൂരിൽ പാതയോരത്തു നിന്നും കാണാതായ ലോറി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി; ഒരാൾ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍6 May 2023 3:17 PM IST
KERALAMടോറസ്റ്റ് ലോറിയിൽ വൻ തോതിൽ സ്പിരിറ്റ് എത്തിച്ച് നൽകിയിരുന്നത് രാജ് മണികണ്ഠൻ എന്ന മൈസൂർ സ്വദേശി; അന്വേഷണം കർണ്ണാടകത്തിലേക്ക്; ഇടപ്പള്ളി ഉണിച്ചിറയിൽ നിന്നും 6720 ലിറ്റർ സ്പിരിറ്റ് പിടിച്ച കേസ്സിലെ പ്രതികൾ പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍6 May 2023 1:48 PM IST
KERALAMമംഗളാദേവിയിൽ ചിത്രാപൗർണ്ണമി ഉത്സവം ആഘോഷിച്ചു; പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ ക്ഷേത്രത്തിൽ പ്രവേശനം വർഷത്തിൽ ഒരിക്കൽ; ഒരേസമയം കേരള, തമിഴ്‌നാട് ശൈലികളിലെ പൂജകൾപ്രകാശ് ചന്ദ്രശേഖര്‍5 May 2023 9:02 PM IST
RELIGIOUS NEWSകണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ ചിത്രാ പൗർണ്ണമി ഉത്സവം നാളെ; ആറായിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നത് കേരളവും തമിഴ്‌നാടും സംയുക്തമായിപ്രകാശ് ചന്ദ്രശേഖര്‍4 May 2023 6:31 PM IST
KERALAMക്ഷേത്രോത്സവത്തിനിടെ തർക്കം മൂത്ത് മധ്യവയസ്ക്കനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; വടക്കേക്കരയിൽ രണ്ടുപേർ പൊലീസ് പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍4 May 2023 5:07 PM IST
Marketing Featureമാനഭംഗക്കേസിൽ ഒരിക്കൽ അകത്തു പോയിട്ടും പാഠം പഠിച്ചില്ല; ജാമ്യം ലഭിച്ചു പുറത്തിറങ്ങിയപ്പോൾ വീണ്ടും ലൈംഗിക അതിക്രമം തുടർന്നു; ജോലി വാഗ്ദാനം നൽകി യുവതിയെ സ്‌കൂട്ടറിൽ കയറിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മാനഭംഗപ്പെടുത്തി; ഞാറയ്ക്കലിലെ ആനന്ദൻ വീണ്ടും അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍4 May 2023 4:06 PM IST
SPECIAL REPORTആവശ്യം ന്യായമെന്ന് ഹൈക്കോടതി; വിധി വന്നിട്ട് മൂന്ന് മാസം; തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധിപ്പിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന് അലംഭാവം; സംരക്ഷിക്കപ്പെടാതെ പോകുന്നത് മൂന്ന് ലക്ഷം പാവങ്ങളുടെ അവകാശം; പിന്നിൽ തോട്ടമുടമകളുടെ സമ്മർദ്ദമോ?പ്രകാശ് ചന്ദ്രശേഖര്‍4 May 2023 9:50 AM IST
KERALAMതൃശൂർ പൂരവും ബാംഗ്ലൂർ സിറ്റിയും കാണുക എന്ന ജീവിതാഭിലാഷം സാക്ഷാൽക്കരിച്ച നിർവൃതിയിൽ ആ കമിതാക്കൾ; 200 രൂപ നൽകിയ സഹായിച്ചത് കന്യാസ്ത്രീ; പുറപ്പുഴയിൽ നിന്നും കാണാതായ 17 കാരായ കുട്ടികളെ കണ്ടെത്തി പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍3 May 2023 1:27 PM IST
SPECIAL REPORTമലയാളി നഴ്സ് തമിഴ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയ ഗാനങ്ങൾ ഹിറ്റ്; കോതമംഗലം സവദേശിനി ജിൻസി മണിയാട്ട് ഒരുക്കിയ ഗാനങ്ങൾ സാമൂഹിക മാധ്യമങ്ങളിലും തരംഗം; മലയാളം ചിത്രത്തിനും 50 ഓളം ആൽബങ്ങൾക്കും ഗാനങ്ങൾ എഴുതി സംഗീത സംവിധാനം നിർവ്വഹിച്ചത് ജിൻസി എസ് ചിന്താമണി എന്ന പേരിൽ സജീവമാകുംപ്രകാശ് ചന്ദ്രശേഖര്‍3 May 2023 10:12 AM IST